മല്ലി കൃഷി ചെയ്യാൻ പ്രയാസമില്ലെങ്കിലും വിത്ത് മുളപ്പിക്കുക അത്ര എളുപ്പമല്ല. കട്ടി കൂടിയ തോട് മല്ലി വിത്തിനെ എളുപ്പത്തിൽ മുളയ്ക്കാൻ അനുവദിക്കുകയില്ല. അതുകൊണ്ട്, 24 മുതൽ 48 മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്തതിനുശേഷമേ വിത്ത് പാകാവൂ. കുതിർത്ത വിത്ത് കൈകൊണ്ടു തിരുമ്മിയെടുത്തു പാകിയാൽ എളുപ്പം മുളയ്ക്കും.
വിത്ത് ഒരുക്കുന്നതുപോലെ ഏറെ ശ്രദ്ധ മല്ലിഷിക്കു മണ്ണൊരുക്കുന്നതിനും വേണം. വിത്ത് നടുന്നതിനു രണ്ടാഴ്ച മുൻപ് ഗ്രോബാഗിൽ 100 ഗ്രാം പൊടിഞ്ഞ കുമ്മായം മണ്ണുമായി കൂടിച്ചേർക്കണം. ഉണങ്ങിപ്പൊടിഞ്ഞ കാലിവളവും ചകിരിച്ചോറ് കംപോസ്റ്റും മേൽമണ്ണും ഒരേ അനുപാതത്തിൽ ചേർത്ത പോട്ടിങ് മിശ്രിതത്തിൽ വിത്തു പാകാം. വിത്ത് അരയടി അകലത്തിൽ പാകിയതിനുശേഷം അര ഇഞ്ച് കനത്തിൽ ചകിരിച്ചോറ് കംപോസ്റ്റ് ഇട്ട് അമർത്തിക്കൊടുക്കണം.
هذه القصة مأخوذة من طبعة December 01,2023 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة December 01,2023 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
കമ്പോളം
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ
നായനിരോധനം നാൾവഴികൾ
നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
കൃഷിവിചാരം
ആത്ത ഉത്തമം
മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം
ഓണത്തിന് ഒരു വട്ടി പൂക്കൾ
ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം
ചേനേം ചേമ്പും മുമ്മാസം...
വിളപ്പൊലിമ
കമുകിന്റെ മാത്രം കൊക്കോ
കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ
വിസ്മയം ബോൺസായ്
ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്
കൈവിടില്ല കൊക്കോ
8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ