കടും പിങ്ക് നിറമുള്ള കൂൺ കണ്ടിട്ടുണ്ടോ? മഞ്ഞനിറമുള്ള കൂൺ കഴിച്ചിട്ടുണ്ടോ കണ്ടിട്ടില്ല, കണ്ടാലും കഴിക്കുകയുമില്ല' എന്നാവും 99 ശതമാനം മറുപടിയും. വെളുത്തതല്ലാത്ത കൂണാക്കെ വിഷമാണെന്ന ധാരണ അത്ര വ്യാപകമാണ്. ചെറിയൊരു നിറംമാറ്റം കണ്ടാൽ പോലും കൂൺ ചവറ്റുകുട്ടയിലിടുന്ന നമ്മുടെ നാട്ടിൽ ഇതാ കടുംനിറമുള്ള കൂണുകളുടെ വളർത്തുകിറ്റുമായി സ്റ്റാർട്ടപ് സംരംഭം.
നിർമിതബുദ്ധിയിൽ ബി ടെക് നേടിയ ശേഷം സ്വന്തം സംരംഭം നടത്തുകയും പിന്നീട് അമേരിക്കൻ കമ്പനിയിൽ 5 വർഷത്തോളം ജോലി ചെയ്യുകയും ചെയ്ത ചെറുപ്പക്കാരൻ തിരികെ നാട്ടിലെത്തി കൂൺകൃഷി നടത്തുമെന്ന് ആരെങ്കിലും കരുതുമോ? എന്നാൽ ആദം ഷംസുദ്ദീന്റെ കാര്യത്തിൽ അതാണ് സംഭവിച്ചത്. പക്ഷേ, സാദാ കൂണല്ല, മഞ്ഞയും പിങ്കും നിറമുള്ള സവിശേഷയിനങ്ങളാണ് ആദം വളർത്തുന്നത്.
തൃശൂർ കൊരട്ടി മായയിലുള്ള ആദം ഷംസുദ്ദീനും ഭാര്യ റെയ്സ് മനാലും ചേർന്നാണ് സംരംഭനടത്തിപ്പ്. കിറ്റിൽ ഇത്തിരി വെള്ളം തളിച്ചാൽ മതി, ആർക്കും കൂൺ ഉൽപാദിപ്പിക്കാം. അത്ര ലളിതമാണ് ആദം മഷ്റൂം പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതികവിദ്യ. വർണക്കൂണുകളുടെ ലോകം മലയാളിക്കു തുറന്നു നൽകുക മാത്രമല്ല, ലയൺസ് മെയ്ൻ പോലുള്ള ഔഷധക്കൂണുകളുടെ കൃഷി ഉൾപ്പെടെ ഒട്ടേറെ പുത്തൻ ആശയങ്ങൾ കൊണ്ടുവരികയും ചെയ്യുന്നു "ഗോ ദി ഫൺ ഗൈ' ബ്രാൻഡിലൂടെ ആദം.
هذه القصة مأخوذة من طبعة August 01,2023 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة August 01,2023 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
കമ്പോളം
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ
നായനിരോധനം നാൾവഴികൾ
നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
കൃഷിവിചാരം
ആത്ത ഉത്തമം
മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം
ഓണത്തിന് ഒരു വട്ടി പൂക്കൾ
ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം
ചേനേം ചേമ്പും മുമ്മാസം...
വിളപ്പൊലിമ
കമുകിന്റെ മാത്രം കൊക്കോ
കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ
വിസ്മയം ബോൺസായ്
ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്
കൈവിടില്ല കൊക്കോ
8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ