يحاول ذهب - حر
ഇലക്ട്രിക് വാഹന നിർമാണ രംഗത്തെ ഒന്നാമൻ
March 01, 2025
|Fast Track
ടെസ്ലയെ പിന്നിലാക്കി കുതിപ്പു തുടരുന്ന ചൈനീസ് ഇലക്ട്രിക് വാഹനനിർമാതാക്കളായ ബിവൈഡിയുടെ വിജയപാതയിലൂടെ
ടെസ്ല, ബിവൈഡി- ലോകത്തിലെ ഇലക്ട്രിക് വാഹന വിപണിയിൽ മുൻനിരയിലുള്ള രണ്ടു വമ്പൻ കമ്പനി കളാണിത്. ഇതു രണ്ടും തുടങ്ങിയത് 2003ലാണെന്നത് ഒരു ആകസ്മികതയാണ്. 2003 ജൂലൈയിലാണ് അമേരിക്കയിൽ ടെസ്ല മോട്ടോഴ്സ് സ്ഥാപിക്കപ്പെട്ടത്. അതേ വർഷം ജനുവരിയിൽ ചൈനയിൽ ബിവൈഡി ഓട്ടോ എന്ന കമ്പനിയും നിലവിൽ വന്നു. ഇരു കമ്പനികളുടെയും പ്രഖ്യാപിത ലക്ഷ്യം ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കുക എന്നതായിരുന്നു. രണ്ടു പതിറ്റാണ്ടുകൾക്കിപ്പുറം ഇരു കമ്പനികളും ഇലക്ട്രിക് വാഹന വിപണിയിലെ ആഗോള ഭീമന്മാരായി വളർന്നു കഴിഞ്ഞു. അത്യാധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം കൊണ്ടു ടെസ്ല ആദ്യം മുതൽ ശ്രദ്ധയാകർഷിച്ചിരുന്നു. എന്നാൽ കഴിഞ്ഞ നാലു വർഷത്തിനിടയിൽ ബിവൈഡി നേടിയത് അമ്പരപ്പിക്കുന്ന കുതിച്ചുചാട്ടമാണ്. 2016 മുതൽ ഇലക്ട്രിക് വാഹന നിർമാണരംഗത്ത് ഒന്നാമനായിരുന്ന ടെസ്ലയെ 2022ൽ ബിവൈഡി മറികടന്നു!
ബിൽഡ് യുവർ ഡ്രീംസ് (ബിവൈഡി)
വാങ് ചുവാൻഫു ബാറ്ററി നിർമിക്കാനായി 1995ൽ ചൈനയിൽ തുടങ്ങിയ കമ്പനിയാ ചൈനീസ് സർക്കാരിന്റെണ് ബിവൈഡി. നിയന്ത്രണത്തിലായിരുന്ന ക്വിൻചുവാൻ ഓട്ടമൊബീൽ എന്ന ചെറിയ കമ്പനിയെ ഏറ്റെടുത്തു കൊണ്ടാണ് ബിവൈഡി വാഹന നിർമാണരംഗത്തു പ്രവേശിച്ചത്. ഇവരുടെ നിർമാണത്തിലിരുന്ന ചെറിയ ഹാച്ച്ബാക്ക് ബിവൈഡി ഫ്ലയർ എന്ന പേരിൽ വിപണിയിലിറക്കിയായിരുന്നു തുടക്കം. സുസുക്കി ആൾട്ടോയുടെ ഒരു പുനർരൂപകൽപനയായിരുന്ന ഈ വാഹനത്തിനുശേഷം മറ്റൊരു കാർ പൂർണമായും സ്വന്തം നിലയ്ക്കു നിർമിച്ചെങ്കിലും അതു പരാജയമായിരുന്നു. എന്നാൽ 2005ൽ ടൊയോട്ട കൊറോള യുമായി സാമ്യമുള്ള BYD F3 നിർമിക്കുകയും വിലക്കുറവിന്റെ പിൻബലത്തിൽ ചൈനീസ് വിപണിയിൽ ഒരിടം കണ്ടത്താൻ കഴിയുകയും ചെയ്തു. തുടർന്നു ഹോണ്ട് അക്കോർഡിന്റെ രൂപത്തിൽ ഇറക്കിയ BYD F6നും നല്ല സ്വീകരണം ലഭിച്ചു. പ്രചാരത്തിലുള്ള വിദേശവാഹനങ്ങളുടെ രൂപകൽപനയും സാങ്കേതികവിദ്യയും പകർത്തുകയും വിലക്കുറവിൽ വിൽക്കുകയും ചെയ്താണ് ബിവൈഡി ആദ്യകാലങ്ങളിൽ വളർന്നത്.
ബാറ്ററിയടക്കമെല്ലാം സ്വന്തം
هذه القصة من طبعة March 01, 2025 من Fast Track.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Fast Track
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Listen
Translate
Change font size
