يحاول ذهب - حر
ടോപ് 10 കാറുകൾ
August 01,2024
|Fast Track
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന ആദ്യ 10 സ്ഥാനക്കാർ
ജൂൺ മാസത്തിൽ ഏറ്റവും കൂടുതൽ വിറ്റുപോയ പത്തു കാറുകളിൽ ഏറ്റവും കൂടുതൽ എസ്യുവികളാണ്. അടുത്തിടെയാണ് വിപണിക്ക് എസ്യുവികളോടു പ്രിയമേറുന്നത്. വർഷങ്ങളായി ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന മാരുതി സുസുക്കി രണ്ടാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു. എന്നാൽ, ആദ്യ പത്തു കാറുകളിൽ ആറും മാരുതിയുടേതു തന്നെ. ടാറ്റയും, ഹ്യുണ്ടയും മഹീന്ദ്രയുമാണ് ടോപ് 10 ൽ സ്ഥാനം പിടിച്ച മറ്റു നിർമാതാക്കൾ.
1) ടാറ്റ പഞ്ച് - 18,238 യൂണിറ്റുകൾ
ടാറ്റ നൽകിയ കിടിലൻ പഞ്ചാണ് ഈ കുഞ്ഞ് എസ്യുവി. വിപണിയിലെത്തി വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ബംപർ ഹിറ്റ്! നഗരത്തിരക്കിലലിയാൻ ചെറു എസ് യുവി തിരയുന്നവർക്ക് ബെസ്റ്റ് ചോയ്സ്. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ വിൽക്കുന്ന കാർ എന്ന സ്ഥാനം സ്വന്തമാക്കിയിട്ടു കുറച്ചുമാസങ്ങളായി. ടാറ്റയുടെ 2 in1 മോഡൽ എന്നു വേണമെങ്കിൽ പഞ്ചിനെ വിശേഷിപ്പിക്കാം. ഹാച്ച് ബാക്കിന്റെ സൗകര്യവും എസ്യുവിയുടെ സവിശേഷതകളും ഒത്തിണങ്ങിയ മോഡൽ നഗര, ഹൈവേ യാത്രകൾക്ക് ഒരുപോലെ പ്രയോജനപ്പെടുത്താം. ചെറിയ കാർ ആയതിനാൽ സിറ്റി പാർക്കിങ് തലവേദന ആകില്ല. 1.2 ലീറ്റർ, 3-സിലിണ്ടർ പെട്രോൾ എൻജിനാണിതിൽ. കരുത്ത് 84.8 എച്ച്.പി. ടോർക്ക് 113 എൻഎം. ട്രാൻസ്മിഷൻ മാന്വൽ, എഎംടി. പെട്രോൾ, സിഎൻജി, ഇലക്ട്രിക് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളുണ്ട്. പെട്രോൾ മോഡലിന് 19 കിമീ മൈലേജ് ലഭിക്കും. സിഎൻജി ആണെങ്കിൽ 27 കിമീ ലഭിക്കും. ഇലക്ട്രിക് മോഡലിന് 351 കിമീ, 421 കിമീ എന്നിങ്ങനെ റേഞ്ച് ലഭിക്കുന്ന രണ്ട് ബാറ്ററി ഓപ്ഷനുകളുണ്ട്.
എക്സ് ഷോറൂം വില
പെട്രോൾ - 16.12 - 10.19 ലക്ഷം
സിഎൻജി - 7.22 - 9.84 ലക്ഷം
ഇലക്ട്രിക് - 110.99 - 15.49 ലക്ഷം
2) മാരുതി സ്വിഫ്റ്റ് - 16,422 യൂണിറ്റുകൾ
هذه القصة من طبعة August 01,2024 من Fast Track.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Fast Track
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Listen
Translate
Change font size
