يحاول ذهب - حر
പൊന്നല്ല.തനി തങ്കം
April 01,2024
|Fast Track
ടാറ്റ ഇൻട്രാ വി20 ഗോൾഡ്; ഇന്ത്യയിലെ ആദ്യ ബൈ-ഫ്യൂവൽ പിക്കപ് ട്രക്ക്
ചെറു വാണിജ്യ വാഹന വിഭാഗത്തിൽ വൈവിധ്യ ശ്രേണി അവതരിപ്പിക്കുന്നതി ടാറ്റയോളം മിടുക്ക് മറ്റാർക്കുമില്ലെന വിപണിയിൽ നോക്കിയാൽ മനസ്സിലാകും. മിനി ട്രക്ക് വിഭാഗത്തിൽ ഏഴു മോഡലുകളും പിക്കപ്പ് ട്രക്ക് വിഭാഗത്തിൽ പതിനൊന്ന് മോഡലുകളും നിലവിൽ ടാറ്റ ലോഗോയുമായി നിരത്തിലുണ്ട്. മിനി ട്രക്കിൽ എയ്സും പിക്കപ് ട്രക്ക് വിഭാഗത്തിൽ ഇൻട്രയുമാണ് പോരാളികൾ 2019ലാണ് ഇൻട്ര ലോഞ്ച് ചെയ്യുന്നത്. മൂന്നു വർഷത്തിനുള്ളിൽ ഒരു ലക്ഷം വാഹന വിൽപന എന്ന നേട്ടം കൈവരിക്കാനായി. വി10, വി20, വി20 ഗോൾഡ്, വി30, വി50, വി50എൽഎൻടി, വി70 എന്നിങ്ങനെ വ്യത്യസ്ത മോഡലുകൾ ഇൻട്ര സീരീസിലുണ്ട്. ഇതിൽ വി20യുടെ സിഎൻജി വകഭേദമാണ് വി20 ഗോൾഡ്. ഇന്ത്യയിലെ ആദ്യത്തെ ബൈ ഫ്യുവൽ പിക്കപ്പ് ട്രക്ക് എന്ന വിശേഷണത്തോടെയാണ് ഗോൾഡ് വിപണിയിലെത്തിയത്. കൂടുതൽ ഇന്ധനക്ഷമത, മികച്ച ഭാരവാഹക ശേഷി, ഉന്നത നിർമാണ നിലവാരം എന്നിങ്ങനെ ഒട്ടേറെ സവിശേഷതകളുമായിട്ടാണ് വരവ്. വിശദമായി ഒന്നു കാണാം.
സുന്ദരൻ
പിക്കപ്പ് ട്രക്കുകളിലെ സൽമാൻ ഖാൻ എന്നു വേണമെങ്കിൽ ഇൻട്രാ സീരീസിനെ വിളിക്കാം. സൗന്ദര്യത്തിനൊപ്പം മസിൽ തുടിപ്പുമേറിയ രൂപം എതിരാളികളിൽ നിന്നും വേറിട്ടു നിർത്തുന്നു.
മോഡേൺ ട്രക്കുകളോടും ബസുകളോടും കിടപിടിക്കുന്ന ഡിസൈ നാണ്. വലിയ ഗ്രില്ലും ഹെഡ്ലാംപും ബംപറുമെല്ലാം ഉദാഹരണം. വലിയ ഗ്ലാസ് ഏരിയയാണ്. മലർക്കെ തുറക്കാവുന്ന വലിയ ഡോറുകൾ. കയ റാനും ഇറങ്ങാനും ആയാസപ്പെടേണ്ട. വലിയ കാബിനാണ്. ഹെഡ്റൂം ഇഷ്ടംപോലെ. കാറുകളോടോ എസ് യു വികളോടോ താരതമ്യം ചെയ്യാവുന്ന ഡാഷ്ബോർഡ് ഡിസൈൻ. ഭംഗിയുള്ള ഇൻസേർട്ടുകൾ നൽകി മനോഹരമാക്കിയിട്ടുണ്ട്.
هذه القصة من طبعة April 01,2024 من Fast Track.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Fast Track
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Listen
Translate
Change font size
