يحاول ذهب - حر
വെർണയും സുൽത്താൻമാരും...
February 01,2024
|Fast Track
കോഴിക്കോടിന്റെ ചരിത്രത്തിലൂടെ എഴുത്തുകാരൻ അജിജേഷ് പച്ചാട്ടിന്റെ യാത്ര
ആരോ അരിഞ്ഞു ബാക്കിവച്ചു പോയ കരളുകൾപോലെയാണ് സത്യത്തിൽ പള്ളിക്കലിന്റെ ഭൂമിശാസ്ത്രം. തുർന്നുപോയതും തൂർന്നു തീരാത്തതുമായ എത്രയോ ക്വാറികളുണ്ട് നാട്ടിൽ. ഒരുപക്ഷേ, വർഷങ്ങൾക്കു മുൻപ് കേരളത്തിലെത്തന്നെ ആദ്യത്തെ കല്ലുവെട്ടുമെഷിനിന്റെ ശബ്ദം മുഴങ്ങുന്നതു പള്ളിക്കലിലായിരുന്നു എന്നു പറയാം. അന്നേരം, കണക്കിലും ഇംഗ്ലിഷിലുമൊക്കെ പിന്നോട്ടായ വിദ്യാർഥി എന്നനിലയിൽ വീട്ടുകാർ തള്ളിവിട്ട ട്യൂഷൻ ക്ലാസിലിരുന്നു ഞാൻ. മണിക്കൂറിൽ പത്തഞ്ഞൂറു കല്ലുകൾ വെട്ടും എന്ന കണക്കു കേട്ട് ഞങ്ങൾ കുട്ടികൾ അന്ന് അന്തംവിട്ട് ആ സംഭവം കാണാൻ പോയിട്ടുമുണ്ടായിരുന്നു.
വൈകാതെ അനുകൂല സാഹചര്യം മുതലെടുത്തു കല്ലുവെട്ടു മെഷിനുകൾ നാട്ടിൽ പെറ്റുപെരുകി. ആഴത്തിൽ ക്വാറികൾ രൂപപ്പെട്ടുവരുമ്പോൾ ചിലയിടങ്ങളിൽ ഗുഹകളും പൊത്തുകളുമൊക്കെ തെളിഞ്ഞുവരാറുണ്ട്.
അതോടെ എല്ലാവരും പറയും അതു ടിപ്പുവിന്റെ ഗുഹയാണെന്ന്. അതുകൊണ്ടുതന്നെ അന്നു പാഠപുസ്തകത്തിൽനിന്ന് ഞങ്ങൾ പഠിച്ചതിനെക്കാളും ശക്തിയിൽ ടിപ്പു വാളും അരയിൽ തൂക്കി എക്കാലവും നാട്ടിൽ യഥേഷ്ടം കറങ്ങി നടന്നിരുന്നു.
വർഷങ്ങൾക്കിപ്പുറം ഫറോക്കിൽ ടിപ്പുവിന്റെ കോട്ട കണ്ടെത്തി എന്ന വാർത്ത വന്ന അന്നുമുതൽ കാണാനുള്ള ആക്രാന്തവും പേറി ആ ചെറിയ കുട്ടി എന്റെയുള്ളിലേക്കു പൊടുന്നനെ പാഞ്ഞുവന്നു കയറിയതാണ്.
പക്ഷേ, പല കാരണങ്ങൾകൊണ്ടും അതിനു പറ്റിയില്ല എന്നു പറയാം. ഫാസ്റ്റ് ട്രാക്കിൽ നിന്നു യാത്രയ്ക്കായി വിളിക്കുമ്പോൾ അതു കൊണ്ടുതന്നെ ആദ്യം മിന്നിയത് ഫറോക്ക് ടിപ്പുവിന്റെ കോട്ടയായിരുന്നു.
ഫറോക്കിലെ ടിപ്പുവിന്റെ കോട്ട
هذه القصة من طبعة February 01,2024 من Fast Track.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Fast Track
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Listen
Translate
Change font size
