يحاول ذهب - حر
പാട്ടിനൊരു ചായ
February 01,2024
|Fast Track
സമോവറിൽ കിടന്ന വെള്ള വും അടുക്കള യിൽ നിന്ന് ചെല്ല ഷനും അന്ന് ഒരു പോലെ തിളച്ചു തുള്ളി. തല്ലാൻ കയ്യോങ്ങിയ ചെല്ലനോട് അയാൾ പറഞ്ഞു...യേശുദാസ് ചായ കുടിക്കാറില്ല.കാപ്പിയാണ്.
ആദ്യത്തെ ചായ നാടൻ ചായക്കടയുടെ പ്രഭാത പ്രാർഥനയായിരുന്നു.
ഒറവയ്ക്കൽ എന്ന കൊച്ചുകവലയിൽ പേരില്ലാത്ത ഒരു ചായക്കട. അതിരാവിലെ സമോവർ കത്തിച്ച് പാലു തിളപ്പിച്ച് ചായ എടുത്താൽ അത് ദാസേട്ടന്റെ ഫോട്ടോയ്ക്കു മുന്നിൽ വയ്ക്കും. അതാണ് ഐശ്വര്യമെന്ന് കടയുടമ ചെല്ലപ്പൻ നായർ വിശ്വസിച്ചു. പണമിടുന്ന മേശ മുകളിൽ രണ്ടു ഫോട്ടോകൾ ശബരിമല അയ്യപ്പനും യേശുദാസും. അരികിൽ ഒരു നിലവിളക്കും ടേപ്പ് റെക്കോർഡറും. ഒരിക്കൽ അതിരാവിലെ ചായക്കടയിൽ കയറി വന്ന ഒരാൾ അബദ്ധത്തിന് മേശപ്പുറത്തിരുന്ന ചായ എടുത്തു കുടിച്ചു. യേശുദാസിനു വച്ച ചായയായിരുന്നു അതെന്നു കേട്ടതോടെ യേശുദാസോ, എവിടെ, ഒന്നു കണ്ടോട്ടെ എന്നു പറഞ്ഞ് അയാൾ കടയുടെ ഉള്ളിലേക്ക് ഓടി. ചെന്നുപെട്ടത് ചെല്ലപ്പന്റെ മുന്നിൽ.
സമോവറിൽ കിടന്ന വെള്ളവും അടു ക്കളയിൽ നിന്ന ചെല്ലപ്പനും അന്ന് ഒരു പോലെ തിളച്ചു തുള്ളി. തല്ലാൻ കയ്യോങ്ങിയ ചെല്ലപ്പനോട് അയാൾ പറഞ്ഞു... യേശുദാസ് ചായ കുടിക്കാറില്ല. കാപ്പിയാണ്.
ചെല്ലപ്പൻ സംശയത്തോടെ നോക്കുന്നതു കണ്ടപ്പോൾ അയാൾ വിശദീകരിച്ചു... ഞാൻ സിനിമാ മാസികയിൽ വായിച്ചതാ, സത്യമാ..
വർഷങ്ങളായി തിളച്ച ചായയൊക്കെ വെറുതെയായിപ്പോയല്ലോ എന്നതായിരുന്നില്ല, ദാസേട്ടന് ഇഷ്ടമില്ലാത്ത ഭക്ഷണ സാധനം മുന്നിൽക്കൊണ്ടു വച്ചല്ലോ എന്നതായിരുന്നു ചെല്ലപ്പൻ നായരുടെ സങ്കടം. അതോടെ കടയുടെ സുപ്രഭാതം കാപ്പിയായി.
هذه القصة من طبعة February 01,2024 من Fast Track.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Fast Track
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Fast Track
ജോബിന്റെ സുവിശേഷം
വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും
3 mins
February 01, 2026
Fast Track
ടൊയോട്ടയുടെ ഇ-വി ഇബെല്ല
543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം
1 min
February 01, 2026
Listen
Translate
Change font size
