Facebook Pixel പാട്ടിനൊരു ചായ | Fast Track – automotive – Lesen Sie diese Geschichte auf Magzter.com

Versuchen GOLD - Frei

പാട്ടിനൊരു ചായ

Fast Track

|

February 01,2024

സമോവറിൽ കിടന്ന വെള്ള വും അടുക്കള യിൽ നിന്ന് ചെല്ല ഷനും അന്ന് ഒരു പോലെ തിളച്ചു തുള്ളി. തല്ലാൻ കയ്യോങ്ങിയ ചെല്ലനോട് അയാൾ പറഞ്ഞു...യേശുദാസ് ചായ കുടിക്കാറില്ല.കാപ്പിയാണ്.

- വിനോദ് നായർ

പാട്ടിനൊരു ചായ

ആദ്യത്തെ ചായ നാടൻ ചായക്കടയുടെ പ്രഭാത പ്രാർഥനയായിരുന്നു.

ഒറവയ്ക്കൽ എന്ന കൊച്ചുകവലയിൽ പേരില്ലാത്ത ഒരു ചായക്കട. അതിരാവിലെ സമോവർ കത്തിച്ച് പാലു തിളപ്പിച്ച് ചായ എടുത്താൽ അത് ദാസേട്ടന്റെ ഫോട്ടോയ്ക്കു മുന്നിൽ വയ്ക്കും. അതാണ് ഐശ്വര്യമെന്ന് കടയുടമ ചെല്ലപ്പൻ നായർ വിശ്വസിച്ചു. പണമിടുന്ന മേശ മുകളിൽ രണ്ടു ഫോട്ടോകൾ ശബരിമല അയ്യപ്പനും യേശുദാസും. അരികിൽ ഒരു നിലവിളക്കും ടേപ്പ് റെക്കോർഡറും. ഒരിക്കൽ അതിരാവിലെ ചായക്കടയിൽ കയറി വന്ന ഒരാൾ അബദ്ധത്തിന് മേശപ്പുറത്തിരുന്ന ചായ എടുത്തു കുടിച്ചു. യേശുദാസിനു വച്ച ചായയായിരുന്നു അതെന്നു കേട്ടതോടെ യേശുദാസോ, എവിടെ, ഒന്നു കണ്ടോട്ടെ എന്നു പറഞ്ഞ് അയാൾ കടയുടെ ഉള്ളിലേക്ക് ഓടി. ചെന്നുപെട്ടത് ചെല്ലപ്പന്റെ മുന്നിൽ.

സമോവറിൽ കിടന്ന വെള്ളവും അടു ക്കളയിൽ നിന്ന ചെല്ലപ്പനും അന്ന് ഒരു പോലെ തിളച്ചു തുള്ളി. തല്ലാൻ കയ്യോങ്ങിയ ചെല്ലപ്പനോട് അയാൾ പറഞ്ഞു... യേശുദാസ് ചായ കുടിക്കാറില്ല. കാപ്പിയാണ്.

ചെല്ലപ്പൻ സംശയത്തോടെ നോക്കുന്നതു കണ്ടപ്പോൾ അയാൾ വിശദീകരിച്ചു... ഞാൻ സിനിമാ മാസികയിൽ വായിച്ചതാ, സത്യമാ..

വർഷങ്ങളായി തിളച്ച ചായയൊക്കെ വെറുതെയായിപ്പോയല്ലോ എന്നതായിരുന്നില്ല, ദാസേട്ടന് ഇഷ്ടമില്ലാത്ത ഭക്ഷണ സാധനം മുന്നിൽക്കൊണ്ടു വച്ചല്ലോ എന്നതായിരുന്നു ചെല്ലപ്പൻ നായരുടെ സങ്കടം. അതോടെ കടയുടെ സുപ്രഭാതം കാപ്പിയായി.

WEITERE GESCHICHTEN VON Fast Track

Fast Track

Fast Track

വിന്നർ

എംജി വിൻഡ്സറുമായി ഒരു മാസം. റിയൽ റേഞ്ച്, ചാർജിങ് തുടങ്ങിയ കാര്യങ്ങൾ അറിയാം

time to read

2 mins

May 01, 2026

Fast Track

Fast Track

പൊടിപാറിച്ച് ഫാസ്റ്റ്ട്രാക്ക് ഓഫ് ട്രാക്ക് ചാലഞ്ച് 2026

തൃശൂർ പേരാമംഗലത്ത് നടന്ന ഫാസ്റ്റ്ട്രാക്ക് ഓഫ്രാക്ക് ചാലഞ്ചിലെ ആവേശക്കാഴ്ചകൾ

time to read

1 mins

May 01, 2026

Fast Track

Fast Track

എംജി മജസ്റ്റർ

ട്വിൻ ടർബോ എൻജിനും ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് സംവിധാനവുമൊക്കെയായി എത്തിയ മജസ്റ്ററുമായി ഒരു ഓൺറോഡ് - ഓഫ്റോഡ് ഡ്രൈവ്

time to read

4 mins

May 01, 2026

Fast Track

Fast Track

ഡോമിനർ 400

350 സിസി എൻജിനുമായി ഡോമിനറിന്റെ പുതിയ മോഡൽ

time to read

1 mins

May 01, 2026

Fast Track

Fast Track

ടെസ്ല മോഡൽ വൈ എൽ

681 കിമീ റേഞ്ചുമായി ടെസ്ലയുടെ 6 സീറ്റർ മോഡൽ

time to read

1 mins

May 01, 2026

Fast Track

ജൻ വിശ്വാസ് ആക്ട്

കൂടുതൽ ജനക്ഷേമകരമായി മോട്ടർ വാഹന നിയമം

time to read

3 mins

May 01, 2026

Fast Track

Fast Track

ഔഡി SQ8

ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി

time to read

1 mins

April 01, 2026

Fast Track

Fast Track

രണ്ടാം തവണയും റെനോ ട്രൈബർ

മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം

time to read

1 min

April 01, 2026

Fast Track

Fast Track

ബസാൾട്ട് എക്സ്

പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ

time to read

3 mins

April 01, 2026

Fast Track

Fast Track

ചാവൊ മുങ് വിയറ്റ്നാം

'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...

time to read

2 mins

April 01, 2026

Listen

Translate

Share

-
+

Change font size