Facebook Pixel {العنوان: سلسلة} | {اسم المغناطيس: سلسلة} - {الفئة: سلسلة} - اقرأ هذه القصة على Magzter.com

يحاول ذهب - حر

MORE PREMIUM...

September 01,2023

|

Fast Track

ഇന്ധനക്ഷമതയും പെർഫോമൻസുമേറിയ എൻജിനും നൂതന ഫീച്ചറുകളുമായി പുതിയ കോഡിയാക്

- നോബിൾ എം. മാത്യു

MORE PREMIUM...

സ്കോഡയുടെ ഫ്ലാഗ്ഷിപ് മോഡലിനെ വീണ്ടും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് സ്കോഡ. പരിഷ്കാരങ്ങ ളോടെയാണ് പുതിയ വരവ്. സെവൻ സീറ്റർ ലക്ഷ്വറി എസ്യുവി വിപണിയിൽ കോഡിയാക്കിന്റെ ഡിമാൻഡ് കണ്ടുകൊണ്ടുതന്നെയാണ് സ്കോഡയുടെ ഈ തീരുമാനം. സെവൻ സീറ്റർ എസ്വിക്ക് ഇത്ര ഡിമാൻഡോ എന്നു സംശയം തോന്നാം. പക്ഷേ, വിശ്വസിച്ചേ പറ്റൂ. മുൻ മോഡൽ ചൂടപ്പം പോലെയാണു വിറ്റുതീർന്നത്.

ഫീച്ചേഴ്സുകൊണ്ടും പെർഫോമൻസു കൊണ്ടും നിർമാണ നിലവാരം കൊണ്ടും വേറിട്ടു നിൽക്കുന്ന 2023 മോഡൽ കോഡിയാക്കുമായി മുംബൈയിലൂടെയൊന്നു കറങ്ങിവരാം.

ഡിസൈൻ

മൂന്നു വേരിയന്റുകളാണ് പുതിയ കോഡിയാക്കിനുള്ളത്. സ്റ്റൈൽ, സ്പോർട് ലൈൻ, എൽ ആൻഡ് കെ. മുൻമോഡലിനെ അപേക്ഷിച്ച് ഡിസൈനിൽ കാര്യമായ മാറ്റമില്ല. എന്നാൽ, ചില കൂട്ടിച്ചേർക്കലുകളുണ്ട്. ഡോർ എഡ്ജ് പ്രൊട്ടക്ടറാണ് അതിലൊന്ന്. ഡോർ തുറക്കുമ്പോൾ താനേ പുറത്തേക്കു വരുന്ന റബർ ബീഡിങ്ങാണിത്. ഡോറിന്റെ അരിക് ഒരിടത്തും കൊണ്ട് പോറലോ ചളുക്കമോ വരില്ല. മറ്റൊന്ന്, റിയർ സ്പോയ്ലറിനു നൽകിയ ഫിൻലെറ്റുകളാണ്. എയ്റോഡൈനാമിക് എഫിഷ്യൻസി കൂട്ടാൻ ഇതു സഹായിക്കുന്നു.

വലുപ്പത്തിനൊപ്പം ബോഡിയിലുടനീളമുള്ള സ്പോർട്ടി ലൈനുകളുമാണ് എക്സ്റ്റീരിയർ ഡിസൈനിലെ ഹൈലൈറ്റ്. ക്രോം ഫിനിഷോടു കൂടിയ വലിയ ഗ്രില്ലും മസ്കുലർ ബോണറ്റും വലിയ എയർ ഡാമും മുൻകാഴ്ചയിൽ മസിൽ ലുക്ക് നൽ കുന്നു. പ്രൊജക്ടർ എൽഇഡി ഹെഡ്ലാംപാണ്. ഹെഡ്ലാംപ് വാഷറും നൽകിയിട്ടുണ്ട്. മുൻ പിൻ ബംപറുകൾ പരിഷ്കരിച്ചിട്ടുണ്ട്. 18 ഇഞ്ച് മൾട്ടി സ്പോക്ക് അലോയ് വീലാണ്. എല്ലാ വേരിയന്റിലും ഇത് സ്റ്റാൻഡേർഡാണ്.

ഇന്റീരിയർ

المزيد من القصص من Fast Track

Fast Track

Fast Track

നിസ്സാൻ ഗ്രാവൈറ്റ്

ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി

time to read

1 mins

March 01, 2026

Fast Track

Fast Track

കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ

വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?

time to read

2 mins

March 01, 2026

Fast Track

Fast Track

റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ

ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ

time to read

2 mins

March 01, 2026

Fast Track

Fast Track

200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ

3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ

time to read

1 mins

March 01, 2026

Fast Track

Fast Track

ജെടൂർ

കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം

time to read

3 mins

March 01, 2026

Fast Track

Fast Track

ടൊയോട്ട ഇബെല്ല

543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി

time to read

2 mins

March 01, 2026

Fast Track

Fast Track

'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്

റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും

time to read

2 mins

March 01, 2026

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Fast Track

Fast Track

ജോബിന്റെ സുവിശേഷം

വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും

time to read

3 mins

February 01, 2026

Fast Track

Fast Track

ടൊയോട്ടയുടെ ഇ-വി ഇബെല്ല

543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം

time to read

1 min

February 01, 2026

Translate

Share

-
+

Change font size