Essayer OR - Gratuit
MORE PREMIUM...
Fast Track
|September 01,2023
ഇന്ധനക്ഷമതയും പെർഫോമൻസുമേറിയ എൻജിനും നൂതന ഫീച്ചറുകളുമായി പുതിയ കോഡിയാക്
സ്കോഡയുടെ ഫ്ലാഗ്ഷിപ് മോഡലിനെ വീണ്ടും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് സ്കോഡ. പരിഷ്കാരങ്ങ ളോടെയാണ് പുതിയ വരവ്. സെവൻ സീറ്റർ ലക്ഷ്വറി എസ്യുവി വിപണിയിൽ കോഡിയാക്കിന്റെ ഡിമാൻഡ് കണ്ടുകൊണ്ടുതന്നെയാണ് സ്കോഡയുടെ ഈ തീരുമാനം. സെവൻ സീറ്റർ എസ്വിക്ക് ഇത്ര ഡിമാൻഡോ എന്നു സംശയം തോന്നാം. പക്ഷേ, വിശ്വസിച്ചേ പറ്റൂ. മുൻ മോഡൽ ചൂടപ്പം പോലെയാണു വിറ്റുതീർന്നത്.
ഫീച്ചേഴ്സുകൊണ്ടും പെർഫോമൻസു കൊണ്ടും നിർമാണ നിലവാരം കൊണ്ടും വേറിട്ടു നിൽക്കുന്ന 2023 മോഡൽ കോഡിയാക്കുമായി മുംബൈയിലൂടെയൊന്നു കറങ്ങിവരാം.
ഡിസൈൻ
മൂന്നു വേരിയന്റുകളാണ് പുതിയ കോഡിയാക്കിനുള്ളത്. സ്റ്റൈൽ, സ്പോർട് ലൈൻ, എൽ ആൻഡ് കെ. മുൻമോഡലിനെ അപേക്ഷിച്ച് ഡിസൈനിൽ കാര്യമായ മാറ്റമില്ല. എന്നാൽ, ചില കൂട്ടിച്ചേർക്കലുകളുണ്ട്. ഡോർ എഡ്ജ് പ്രൊട്ടക്ടറാണ് അതിലൊന്ന്. ഡോർ തുറക്കുമ്പോൾ താനേ പുറത്തേക്കു വരുന്ന റബർ ബീഡിങ്ങാണിത്. ഡോറിന്റെ അരിക് ഒരിടത്തും കൊണ്ട് പോറലോ ചളുക്കമോ വരില്ല. മറ്റൊന്ന്, റിയർ സ്പോയ്ലറിനു നൽകിയ ഫിൻലെറ്റുകളാണ്. എയ്റോഡൈനാമിക് എഫിഷ്യൻസി കൂട്ടാൻ ഇതു സഹായിക്കുന്നു.
വലുപ്പത്തിനൊപ്പം ബോഡിയിലുടനീളമുള്ള സ്പോർട്ടി ലൈനുകളുമാണ് എക്സ്റ്റീരിയർ ഡിസൈനിലെ ഹൈലൈറ്റ്. ക്രോം ഫിനിഷോടു കൂടിയ വലിയ ഗ്രില്ലും മസ്കുലർ ബോണറ്റും വലിയ എയർ ഡാമും മുൻകാഴ്ചയിൽ മസിൽ ലുക്ക് നൽ കുന്നു. പ്രൊജക്ടർ എൽഇഡി ഹെഡ്ലാംപാണ്. ഹെഡ്ലാംപ് വാഷറും നൽകിയിട്ടുണ്ട്. മുൻ പിൻ ബംപറുകൾ പരിഷ്കരിച്ചിട്ടുണ്ട്. 18 ഇഞ്ച് മൾട്ടി സ്പോക്ക് അലോയ് വീലാണ്. എല്ലാ വേരിയന്റിലും ഇത് സ്റ്റാൻഡേർഡാണ്.
ഇന്റീരിയർ
Cette histoire est tirée de l'édition September 01,2023 de Fast Track.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Fast Track
Fast Track
ജോൺ ഡീർ
യന്ത്രവൽകൃത കൃഷിയുടെ ഗതിമാറ്റിയ ജോൺ ഡീർ എന്ന അമേരിക്കൻ കമ്പനിയുടെ ചരിത്രത്തിലൂടെ
3 mins
June 01, 2026
Fast Track
നടപ്പിലാകുമോ വാഹന മോഡിഫിക്കേഷൻ?
യുഡിഎഫ് മന്ത്രിസഭ അധികാരത്തിലെത്തിയാൽ അപകടകരമല്ലാത്ത രീതിയി ലുള്ള വാഹന മോഡിഫിക്കേഷൻ അനുവദിക്കുമെന്ന വാഗ്ദാനം പാലിക്കാനൊരുങ്ങുകയാണ് പുതിയ യുഡിഎഫ് സർക്കാർ. ഇത് അത്ര എളുപ്പമാണോ?
1 mins
June 01, 2026
Fast Track
വിന്നർ
എംജി വിൻഡ്സറുമായി ഒരു മാസം. റിയൽ റേഞ്ച്, ചാർജിങ് തുടങ്ങിയ കാര്യങ്ങൾ അറിയാം
2 mins
May 01, 2026
Fast Track
പൊടിപാറിച്ച് ഫാസ്റ്റ്ട്രാക്ക് ഓഫ് ട്രാക്ക് ചാലഞ്ച് 2026
തൃശൂർ പേരാമംഗലത്ത് നടന്ന ഫാസ്റ്റ്ട്രാക്ക് ഓഫ്രാക്ക് ചാലഞ്ചിലെ ആവേശക്കാഴ്ചകൾ
1 mins
May 01, 2026
Fast Track
എംജി മജസ്റ്റർ
ട്വിൻ ടർബോ എൻജിനും ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് സംവിധാനവുമൊക്കെയായി എത്തിയ മജസ്റ്ററുമായി ഒരു ഓൺറോഡ് - ഓഫ്റോഡ് ഡ്രൈവ്
4 mins
May 01, 2026
Fast Track
ഡോമിനർ 400
350 സിസി എൻജിനുമായി ഡോമിനറിന്റെ പുതിയ മോഡൽ
1 mins
May 01, 2026
Fast Track
ടെസ്ല മോഡൽ വൈ എൽ
681 കിമീ റേഞ്ചുമായി ടെസ്ലയുടെ 6 സീറ്റർ മോഡൽ
1 mins
May 01, 2026
Fast Track
ജൻ വിശ്വാസ് ആക്ട്
കൂടുതൽ ജനക്ഷേമകരമായി മോട്ടർ വാഹന നിയമം
3 mins
May 01, 2026
Fast Track
ഔഡി SQ8
ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി
1 mins
April 01, 2026
Fast Track
രണ്ടാം തവണയും റെനോ ട്രൈബർ
മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം
1 min
April 01, 2026
Translate
Change font size
