SAMPADYAM Magazine - May 01, 2020Add to Favorites

SAMPADYAM Magazine - May 01, 2020Add to Favorites

Go Unlimited with Magzter GOLD

Read SAMPADYAM along with 8,500+ other magazines & newspapers with just one subscription  View catalog

1 Month $9.99

1 Year$99.99 $49.99

$4/month

Save 50% Hurry, Offer Ends in 7 Days
(OR)

Subscribe only to SAMPADYAM

1 Year $3.99

Save 66%

Buy this issue $0.99

Gift SAMPADYAM

7-Day No Questions Asked Refund7-Day No Questions
Asked Refund Policy

 ⓘ

Digital Subscription.Instant Access.

Digital Subscription
Instant Access

Verified Secure Payment

Verified Secure
Payment

In this issue

Ways to increase income and decrease expense in financial crisis and more features in this issue

കോവിഡ് കാലം ആദായനികുതിയിൽ ശ്രദ്ധിക്കേണ്ടത്

കോവിഡ് പശ്ചാത്തലത്തിൽ നിലവിലെ ആദായനികുതി നിയമപ്രകാരമുള്ള സമയപരിധികളിൽ പലതിനും സർക്കാർ ഇളവുകൾ നൽകിയിട്ടുണ്ട്. അതിനെക്കുറിച്ച് ആദായനികുതി വിദഗ്ധൻ പ്രശാന്ത് കെ. ജോസഫ് വിശദീകരിക്കുന്നു.

കോവിഡ് കാലം ആദായനികുതിയിൽ ശ്രദ്ധിക്കേണ്ടത്

1 min

സ്വർണവില, കുതിപ്പു തുടരും

സ്വർണവില കുതിക്കുകയാണ്. വരുന്ന ഒന്നോ രണ്ടോ വർഷത്തേക്ക് വില വർധിക്കാനാണ് സാധ്യതയെന്നും വിദഗ്ധർ വിലയിരുത്തുന്നു.

സ്വർണവില, കുതിപ്പു തുടരും

1 min

സാമ്പത്തികമാന്ദ്യത്തെ മറികടക്കാം , അധികവരുമാനം നേടാനും ചെലവു ചുരുക്കാനുമുള്ള വഴികൾ

നമ്മുടെ ജീവിതലക്ഷ്യങ്ങളുടെ കടയ്ക്കൽ വച്ച കത്തിയാണ് കോവിഡ്. സ്വന്തമായൊരു വീടും മക്കളുടെ വിദ്യാഭ്യാസവും വിവാഹവും നല്ലൊരു റിട്ടയർമെന്റ് ജീവിതവും സ്വപ്നം കണ്ടവർ. അവരുടെ പ്രതീക്ഷകളെയെല്ലാം അനിശ്ചിതത്വത്തിലാക്കിയാണ് മഹാമാരി ലോകം കീഴടക്കുന്നത്. ഈ പ്രതിസന്ധിയെ അതിജീവിക്കാനും നമ്മുടെ സാമ്പത്തികലക്ഷ്യങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാനും അധികവരുമാനം കൂടിയേതീരൂ.

സാമ്പത്തികമാന്ദ്യത്തെ മറികടക്കാം , അധികവരുമാനം നേടാനും ചെലവു ചുരുക്കാനുമുള്ള വഴികൾ

1 min

വൈദ്യുതി ബിൽ കുറയ്ക്കാം

ലോക്ഡൗൺ കാലത്ത് വീടുകളിലെ വൈദ്യുതി ഉപഭോഗം ക്രമാതീതമായി വർധിച്ചു. വൈദ്യുതി ബിൽ കുറയ്ക്കാനുള്ള വഴികൾ.

വൈദ്യുതി ബിൽ കുറയ്ക്കാം

1 min

കുറഞ്ഞ ചെലവിൽ മികച്ച പരിരക്ഷ ആരോഗ്യ സഞ്ജീവനി

നിയമങ്ങളും നിബന്ധനകളും സ്യഷ്ടിക്കുന്ന ആശയക്കുഴപ്പം ഇല്ലാതാക്കി ഹെൽത്ത് ഇൻഷുറൻസ് മേഖലയിൽ വിശ്വാസ്യത വർധിപ്പിക്കുകയാണ് ആരോഗ്യ സഞ്ജീവനിയിലൂടെ ഐആർഡിഎഐ.

കുറഞ്ഞ ചെലവിൽ മികച്ച പരിരക്ഷ ആരോഗ്യ സഞ്ജീവനി

1 min

ബി പോസിറ്റീവ്

ജീവൻ അപകടത്തിലാകുന്ന സമയത്ത്, ആ ഉത്കണ്ഠയെ മറികടന്ന് പോസിറ്റീവായിരിക്കുക അത്ര എളുപ്പമല്ല. മുന്നോട്ടു വേണ്ട 5 ചിന്തകൾ.

ബി പോസിറ്റീവ്

1 min

"ഹർഷി' പിറന്ന കഥ

വിജയത്തിന്റെ രുചി എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ അതിലേക്കെത്താൻ ഓരോ സംരംഭകനും പിന്നിട്ട കഠിനപാതകൾ ആരും മനസ്സിലാക്കണമെന്നില്ല.

"ഹർഷി' പിറന്ന കഥ

1 min

ചെലവു ചുരുക്കാം കുടുംബ ബജറ്റ് പോക്കറ്റിലൊതുക്കാം

കൊറോണക്കാലം ചെലവുചുരുക്കലിന്റെയും സ്വയംപര്യാപ്തതയുടെയും മികച്ച പാഠങ്ങളാണ് പകർന്നു തരുന്നത്. ഉള്ളതു കൊണ്ട് ഓണംപോലെ ജീവിക്കാനാകുമെന്ന് നമ്മൾ തിരിച്ചറിഞ്ഞു. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പോക്കറ്റിലൊതുങ്ങാത്ത കുടുംബബജറ്റിനെ കോവിഡ് ശരിപ്പെടുത്തിക്കളഞ്ഞു.

ചെലവു ചുരുക്കാം കുടുംബ ബജറ്റ് പോക്കറ്റിലൊതുക്കാം

1 min

5 പെൻഷൻ പദ്ധതികൾ

സർക്കാർ തദ്ദേശ സ്വയംഭരണവകുപ്പു വഴി നൽകുന്ന അഞ്ച് ക്ഷേമ പെൻഷൻ പദ്ധതികൾ. അർഹരായവർക്കു പ്രയോജനപ്പെടുത്താം.

5 പെൻഷൻ പദ്ധതികൾ

1 min

കോവിഡ് പ്രതിസന്ധി ഒഴിയുന്നില്ല - ഇപ്പോൾ നിക്ഷേപകർ ചെയ്യേണ്ടത്

ഇനി മുന്നോട്ടു ജീവിക്കാനുള്ള വരുമാനം പോലും കിട്ടുമോ എന്നറിയാത്ത അവസ്ഥയിൽ നിക്ഷേപത്തെക്കുറിച്ച് പറയുന്നത് എന്തിന് എന്ന സംശയം വേണ്ട. വരുമാനം എത്ര കുറഞ്ഞാലും അൽപം മിച്ചം പിടിച്ച് നാളേക്കായി കരുതിവച്ചേ പറ്റൂ.

കോവിഡ് പ്രതിസന്ധി ഒഴിയുന്നില്ല  - ഇപ്പോൾ നിക്ഷേപകർ ചെയ്യേണ്ടത്

1 min

ഈ രാത്രി മായും, പകലാവും

കോവിഡ് കാലം കഴിയുമ്പോൾ എന്തൊക്കെ സംഭവിക്കാം?

ഈ രാത്രി മായും, പകലാവും

1 min

റിയൽ എസ്റ്റേറ്റ് വൈകിയാലും നേട്ടം പ്രതീക്ഷിക്കാം

കോവിഡിനു മുൻപും റിയൽ എസ്റ്റേറ്റ് രംഗം പ്രതിസന്ധികളിലൂടെ കടന്നുപോയ നാളുകളായിരുന്നു. ഏറെ നാളായി ഒരു ഉണർവിനു വേണ്ടി കാത്തിരിക്കുന്നു. കോവിഡിനു ശേഷം പ്രതീക്ഷയ്ക്കു വകയുണ്ടോ?

റിയൽ എസ്റ്റേറ്റ് വൈകിയാലും നേട്ടം പ്രതീക്ഷിക്കാം

1 min

വായ്പാ തിരിച്ചടവിനു സാവകാശം

കോവിഡ് പ്രതിസന്ധി നേരിടാനുള്ള നടപടികളുടെ ഭാഗമായി ബാങ്ക് വായ്പയും സ്വർണപ്പണയ വായ്പയും ക്രഡിറ്റ് കാർഡ് ബില്ലും അടക്കമുള്ള തിരിച്ചടവുകൾക്കു റിസർവ്ബാങ്ക് മൂന്നു മാസത്തെ സാവകാശം (മൊറട്ടോറിയം) പ്രഖ്യാപിച്ചു. മൂലധന വായ്പകൾക്കു പലിശ ഈടാക്കുന്നതും മൂന്നു മാസത്തേക്കു മാറ്റിവച്ചു. ഫെബ്രുവരി 29 വരെയുള്ള തിരിച്ചടവിൽ കുടിശിക ഇല്ലാത്തവർക്കു മാത്രമാണു സാവകാശം കിട്ടുക. വായ്പാ തിരിച്ചടവു മുടങ്ങിയാൽ സിബിൽ പോലുള്ള ക്രഡിറ്റ് ഇൻഫർമേഷൻ ഏജൻസികളെ അറിയിക്കില്ല. മൂന്നു മാസം കഴിയുമ്പോൾ തിരിച്ചടയ്ക്കാനുള്ള മുതലിനൊപ്പം മൂന്നു മാസത്തെ പലിശകൂടി ചേർക്കും. അതുകൂടി ചേർത്താണു പിന്നീടുള്ള മാസത്തവണകൾ. ക്രഡിറ്റ് കാർഡ് തിരിച്ചടവുകൾക്കും മൊറട്ടോറിയം ബാധമാണ്. എന്നാൽ മിനിമം തിരിച്ചടവ് തുകയെങ്കിലും അടച്ചില്ലെങ്കിൽ സിബിൽ സ്കോർ താഴാം.

വായ്പാ തിരിച്ചടവിനു സാവകാശം

1 min

പലിശ കുറഞ്ഞാലും സ്ഥിര നിക്ഷേപത്തെ ഉപേക്ഷിക്കരുത്

നിലവിലെ അനിശ്ചിതത്വവും അരക്ഷിതാവസ്ഥയും പരിഗണിക്കുമ്പോൾ ബാങ്ക് നിക്ഷേപം വേണ്ടെന്നുവയ്ക്കുന്നത് യുക്തിപരമായ തീരുമാനമായിരിക്കില്ല.

പലിശ കുറഞ്ഞാലും സ്ഥിര നിക്ഷേപത്തെ ഉപേക്ഷിക്കരുത്

1 min

Read all stories from SAMPADYAM

SAMPADYAM Magazine Description:

PublisherMalayala Manorama

CategoryInvestment

LanguageMalayalam

FrequencyMonthly

Sambadyam is a personal investment magazine in Malayalam which serves as a friend and advisor in helping readers take an informed decision on Investments and Financial planning. This monthly magazine covers broad spectrum of investment options including Stocks, Mutual funds, Insurance, retirement planning and Taxes. It comes out with an attractive presentation style and simple language for a common man to follow.

  • cancel anytimeCancel Anytime [ No Commitments ]
  • digital onlyDigital Only
MAGZTER IN THE PRESS:View All