Madhyamam Weekly - September 23 2013
Get Madhyamam Weekly along with 8,000+ other magazines & newspapers
Try FREE for 7 days
1 Year$99.99
Get Madhyamam Weekly
1 Year $9.99
Save 81%Buy this issue $0.99
- Magazine Details
- In this issue
Magazine Description
In this issue
മാധ്യമം ആഴ്്ചപ്പതിപ്പ് ഓണപ്പതിപ്പ് 2013 ========================= മൊബൈല്‍ ജീവിതത്തിന്‍െറ രണ്ടാം പതിറ്റാണ്ട ലോകവ്യാപകവും നിരന്തരവി കസ്വരവുമായ വിനിമയ പ്രസരണയന്ത്രത്തിന്‍െറ ഭാഗമായിരിക്കുക എന്നതാണ് നമ്മുടെ അഭിലാഷം. ആ ശൃംഖലയുമായുള്ള കെട്ടുപിണച്ചിലാണ് എന്‍െറ അഭിലാഷങ്ങളുടെ രക്തക്കുഴലുകള്‍, മാധ്യമം, പ്രകാശനം. -സി.എസ്. വെങ്കിടേശ്വരന്‍ Page-14 ========================= ഞാന്‍ ഫോണിലാണ്; ഫോണിലാണ് ഞാന്‍ മൊബൈലിന്‍െറ സുരക്ഷാ കവചമില്ലാതെ മനുഷ്യര്‍ക്ക് ജീവിതത്തെതന്നെ പേടിയായിരിക്കുന്നു. കൈപ്പുറത്ത് മൊബൈല്‍ഫോണ്‍ വെച്ചില്ളെങ്കില്‍ ഉറക്കംവരില്ല. ശാശ്വതമായൊരു ഉത്കണ്ഠയിലാണ് സമൂഹം. അതൊഴിവാക്കാനുള്ള ആയുധമായിരിക്കുന്നു ഈ കൈപ്പിടിയന്ത്രം. -വിജു വി. നായര്‍ ========================= സ്വാതന്ത്ര്യത്തിന്‍െറ ഇടങ്ങള്‍; ആനന്ദത്തിന്‍െറയും നമ്മുടെ സാമൂഹികവ്യവസ്ഥയില്‍ സ്ത്രീയുടെ സൗഹൃദങ്ങള്‍പോലും കടുത്ത നിരീക്ഷണത്തിനു വിധേയമായിക്കൊണ്ടേയിരിക്കും. ബിഹാറിലെ ഒരു വില്ളേജ് കൗണ്‍സില്‍ പുറപ്പെടുവിച്ചതു പോലെ സ്ത്രീകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് ശാസനങ്ങള്‍ ഉണ്ടാകുന്നത് അതുകൊണ്ടാണ്. -സി.എസ്. ചന്ദ്രിക
Cancel Anytime [ No Commitments ]
Digital Only