പ്രവചനാതീതം ജനമനസ്
Kalakaumudi|March 24, 2024
റിപ്പോർട്ട് - അരവിന്ദ്
അരവിന്ദ് : 6238883278)
പ്രവചനാതീതം ജനമനസ്

വേനൽ ചൂട് ഉയർന്നു കൊണ്ടിരിക്കുകയാണ്. സമീ പകാല ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേയ്ക്ക് അന്തരീക്ഷ താപനില ഉയർന്നു കഴിഞ്ഞു. കേരളത്തിൽ മുൻകാലങ്ങളിലേതിൽ നിന്നും വ്യത്യസ്തമായി രണ്ട് മുതൽ നാല് ഡിഗ്രി സെഷ്യൽസ് വരെ ഉയർന്ന താപനിലയായിരിക്കുമെന്നാണ് കാലാവസ്ഥ വിദഗ്ദ്ധരുടെ നിഗമനം. 36 ഡിഗ്രി സെഷ്യൽസ് മുതൽ 42 ഡിഗ്രി സെഷ്യൽസ് വരെയായിരിക്കും വരും ദിവസങ്ങളിൽ വിവിധ പ്രദേശ ങ്ങളിലെ താപനില. എന്നാൽ അതിലും ഉയർന്ന താ പനിലയിൽ തിളച്ചു മറിയാൻ പോകുകയാണ് രാഷ്ട്രീയ ഭൂമിക. പൊതുവായ അവകാശവാദങ്ങളും ആരോപണ ങ്ങളും വാഗ്ദാനങ്ങളുമാണ് പ്രചാരണ രംഗത്തിന് ചൂടു പകരുന്നത്. ഒന്നര മാസത്തോം പ്രചാരണത്തിന് ലഭിക്കുമെന്നത് കൊണ്ടു തന്നെ ചൂടുയരുന്നത് സാവധാനമാകും. ജനങ്ങൾക്ക് മുന്നിലേയ്ക്ക് എത്തുന്ന അവകാശ വാദങ്ങളുടെ ശരിതെറ്റുകൾ ചികഞ്ഞെടുക്കാൻ സമയം കിട്ടുമെന്നത് മത്സരാർത്ഥികളുടെ ചങ്കിടിപ്പ് വർദ്ധിപ്പിക്കു ന്നുണ്ട്. കേന്ദ്ര ഭരണത്തിൽ നിന്നും എൻഡിഎ സഖ്യത്തെ ഇറക്കി വിടാനുള്ള തതപ്പാടിലാണ് ബിജെപി വിരുദ്ധ കക്ഷികൾ. ഇന്ത്യാ മുന്നണിയെന്ന പൊതു പ്ലാറ്റ്ഫോമിൽ ഒരുമിച്ച് നിൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പൂർണമായും ഒന്നിക്കാൻ കഴിയാത്തതിന്റെ ആത്മവിശ്വാസക്കുറവുണ്ട് എൻഡിഎ വിരുദ്ധ മുന്നണിയുടെ നേതാക്കൾക്ക്. വി വിധ സംസ്ഥാനങ്ങളിൽ പരസ്പരം പോരടിക്കുകയും അതിർത്തികൾക്കപ്പുറത്ത് ഒരുമിച്ചു ദേശീയ ജനാധിപത്യ സഖ്യത്തെ എതിർക്കുകയും ചെയ്യുന്നതു വഴി സൃഷ്ടിക്കപ്പെടുന്ന ആശയ കുഴപ്പം പരിഹരിക്കാൻ കഴിയാത്ത ജാള്യതയും നേതൃത്വത്തിനുണ്ടെന്നതിൽ തർക്കമില്ല. ഈ ആശയ കുഴപ്പത്തെ മുതലെടുത്ത് നേട്ടം സൃഷ്ടിക്കാനാണ് ബിജെപിയുടെ ശ്രമം. പ്രചാരണ വിഷയങ്ങളിൽ പ്രധാനപ്പെട്ട ഒന്നാക്കി തന്നെ ഇതിനെ അവർ മാറ്റുകയും ചെയ്തിരിക്കുന്നു.

This story is from the March 24, 2024 edition of Kalakaumudi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the March 24, 2024 edition of Kalakaumudi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM KALAKAUMUDIView All
കല്ല്യാണം വേണ്ടെന്ന് പറഞ്ഞില്ലേ?
Kalakaumudi

കല്ല്യാണം വേണ്ടെന്ന് പറഞ്ഞില്ലേ?

വിവാഹം

time-read
6 mins  |
May 19, 2024
ബ്രഹ്മാവ് ശിവനെ പ്രതിഷ്ഠിച്ച ക്ഷേത്രം
Kalakaumudi

ബ്രഹ്മാവ് ശിവനെ പ്രതിഷ്ഠിച്ച ക്ഷേത്രം

യാത്ര

time-read
5 mins  |
May 19, 2024
പുസ്തകഭ്രാന്തൻ
Kalakaumudi

പുസ്തകഭ്രാന്തൻ

ഫേസ് ബുക്ക് പോസ്റ്റ്

time-read
1 min  |
May 19, 2024
5 സംസ്ഥാനം 22 സീറ്റ്, ദേശീയമുഖമായി കെജ്രിവാൾ
Kalakaumudi

5 സംസ്ഥാനം 22 സീറ്റ്, ദേശീയമുഖമായി കെജ്രിവാൾ

ഡൽഹി ഡയറി

time-read
4 mins  |
May 19, 2024
ബി.ജെ.പിയുടെ കാർപ്പറ്റ് ബോംബിങ്ങ് ഫലിക്കുമോ?
Kalakaumudi

ബി.ജെ.പിയുടെ കാർപ്പറ്റ് ബോംബിങ്ങ് ഫലിക്കുമോ?

തെക്കേ ഇന്ത്യയും മോദി ഗാരന്റിയും

time-read
4 mins  |
May 19, 2024
തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം
Kalakaumudi

തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം

ക്ഷേത്രദർശനം

time-read
2 mins  |
April 28, 2024
ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?
Kalakaumudi

ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?

കളിക്കളം

time-read
3 mins  |
April 28, 2024
ഭാഷാനദിയായി അസമിലെ ഹിമാദി
Kalakaumudi

ഭാഷാനദിയായി അസമിലെ ഹിമാദി

അനുഭവം

time-read
2 mins  |
April 28, 2024
കൊടുംചൂട് വിറ്റ് കാശാക്കുന്നവർ
Kalakaumudi

കൊടുംചൂട് വിറ്റ് കാശാക്കുന്നവർ

സാമ്പത്തികവാരഫലം

time-read
3 mins  |
April 28, 2024
യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?
Kalakaumudi

യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?

ഡൽഹി ഡയറി

time-read
2 mins  |
April 28, 2024