Denemek ALTIN - Özgür
ജോലിയിൽ ഒറ്റ മൈൻഡ്
Vanitha
|November 22, 2025
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
ഇളയ കുട്ടികൾ ജനിക്കുമ്പോൾ മൂത്തവരെ വന്നുമൂടുന്ന പൊസസീവ്നസിന്റെ ഒരു നേർത്ത പുതപ്പുണ്ട്. പാവ യും കളിപ്പാട്ടങ്ങളുമൊന്നും കൊടുക്കാതെ പിടിച്ചു വച്ചും അച്ഛനോടും അമ്മയോടും സ്നേഹത്തിനു വേണ്ടി പി ണങ്ങിയും അവർ പ്രതിഷേധിക്കും. പക്ഷേ, ഒന്നു മുതിർന്നാൽ ഇളയയാളെ സ്നേഹം കൊണ്ടു പൊതിഞ്ഞുപിടിക്കാൻ മൂത്തവർ മത്സരിക്കും. അങ്ങനെ ഒന്നിച്ചു സ്നേഹത്തോടെ ജോലി ചെയ്യുന്ന സഹോദരങ്ങളുടെ കഥയാണിത്. ഒരു വീട്ടിൽ ജനിച്ചുവളർന്ന ഇവർ ജോലി സ്ഥലത്തും ഒന്നിച്ചാണ്. ആ ത്രില്ലും രസവും അറിയാം.
പഠനവും ജോലിയും ഒന്നിച്ച്
മത്സരിച്ചു പഠിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. മത്സരപ്പരീക്ഷകൾക്കു വേണ്ടി പഠിക്കാനും ഗ്രൂപ്പ് സ്റ്റഡി നടത്താനും കൂട്ടുകാർ ഒന്നിച്ചിറങ്ങും. എന്നാൽ പിഎസി പരീക്ഷയ്ക്ക് വേണ്ടി ചേച്ചിയും അനിയത്തിയും ഗ്രൂപ് സ്റ്റഡി നടത്തിയ കഥ കേട്ടാലോ. കൊല്ലം കടയ്ക്കലെ വൃന്ദയും നന്ദയുമാണ് പൊലീസ് കോൺസ്റ്റബിൾ പരീക്ഷയ്ക്കു വേണ്ടി ഒന്നിച്ചു പഠിച്ചത്. പിന്നെ എന്തു സംഭവിച്ചു എന്നു കേൾക്കാം. വൃന്ദയുടെയും നന്ദയുടെയും അച്ഛൻ രാജീവ് കുമാറിനു ഗൾഫിലായിരുന്നു ജോലി. അമ്മ ഷീബയുടെ ചിട്ടകളിൽ വൃന്ദയും നന്ദയും നന്നായി പഠിച്ചു. മടത്തറ കാണി ഗവൺമെന്റ് ഹൈസ്കൂളിൽ നിന്നാണ് ഇരുവരും പത്താം ക്ലാസ്സ് പാസ്സായത്.
പ്ലസ് ടുവിനു ശേഷം ഇഷ്ടങ്ങൾ ഒന്നു ട്രാക്ക് തെറ്റിയോടി എന്നു പറഞ്ഞു വൃന്ദയാണു സംസാരം തുടങ്ങിയത്. “ചിതറ സ്കൂളിൽ നിന്നു പ്ലസ് ടു പാസ്സായ പിറകേ ഞാൻ പഠിച്ചതു ഫാഷൻ ഡിസൈനിങ് ആണ്. അതിനു ശേഷമാണു ഡിഗ്രി ചെയ്തത്. വിദൂരപഠനമായാണ് എംഎ സോഷ്യോളജി പാസ്സായത്. അതും കഴിഞ്ഞാണു പിഎസ്സി പരീക്ഷയ്ക്കു തയാറെടുത്തത്. അപ്പോഴേക്കും എന്റെ വിവാഹം കഴിഞ്ഞിരുന്നു.
വൃന്ദയുടെ പിഎസ്സി പഠനത്തിനു സീരിയസ്നെസ് കൊടുത്തതു ഭർത്താവ് സുജിനാണ്. സുജിനു സ്വന്തമായി പിഎസ്സി പരിശീലന സ്ഥാപനമുണ്ട്. ഇവർക്കൊപ്പം നന്ദയും കൂടി. ആ സമയത്താണു നന്ദയുടെ സ്മാർട് വർക് ടെക്നിക്കുകൾ വൃന്ദയും പരീക്ഷിച്ചത്. പോർഷൻ തിരിച്ചു പഠിക്കുന്നതാണു നന്ദയുടെ രീതി. പരീക്ഷയിൽ ചോദിക്കാൻ സാധ്യത കുറഞ്ഞവ കുറച്ചും, ഉറപ്പായും ചോദ്യം വരുന്ന ഭാഗങ്ങൾ കൂടുതൽ ശ്രദ്ധയോടെയും പഠിക്കും. ആ പരിശ്രമം ഫലം കണ്ടെന്നു വൃന്ദയുടെ സർട്ടിഫിക്കറ്റ്.
Bu hikaye Vanitha dergisinin November 22, 2025 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Vanitha'den DAHA FAZLA HİKAYE
Vanitha
ടോക്സിക് ആകരുതേ ഡീ ടോക്സ് ഡയറ്റ്
ജൂസ് മാത്രം കഴിക്കുന്നതു ശരീരത്തിനു പല തരത്തിലുള്ള സമ്മർദം നൽകും. അശാസ്ത്രീയമായ ഡി ടോക്സ് ഡയറ്റ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാം?
2 mins
February 28, 2026
Vanitha
കോവിഡ് കാലം കുട്ടികളെ ബാധിച്ചതെങ്ങനെ?
കോവിഡ് 19 കാലത്ത് ശൈശവം പിന്നിട്ട കുട്ടികൾ നേരിടുന്ന വളർച്ചാ പ്രശ്നങ്ങൾ ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാം, പരിഹരിക്കാം
3 mins
February 28, 2026
Vanitha
കുട്ടികളും സുരക്ഷയും സോഷ്യൽ മീഡിയയും
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
2 mins
February 28, 2026
Vanitha
“വാർധക്യത്തെ ഞാനിങ്ങെടുക്കുവാ.
സിനിമയിൽ നായികയാകാനുള്ള അവസരം വേണ്ടെന്നു വച്ച ലതികാ വർമ്മയ്ക്ക് അറുപതു വയസ്സിനിപ്പുറം ഇഷ്ടങ്ങളെ സ്വന്തമാക്കുമ്പോൾ കൂടുതൽ ചെറുപ്പം
3 mins
February 28, 2026
Vanitha
ഓർമശക്തിയിൽ ഗിന്നസ് അജി
ഗിന്നസ് വേൾഡ് റെക്കോഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്, അറേബ്യൻ അവാർഡ്, കലാം അവാർഡ് - ഐ ക്യൂ മാൻ ഓഫ് കേരള എന്നാണ് അജി അറിയപ്പെടുന്നത്
2 mins
February 28, 2026
Vanitha
ജീവിതം മാറ്റാൻ ഒരു 'സീക്രട്ട്'
പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാൻ നിങ്ങളെ പ്രാപ്തരാക്കുന്ന ഇമോഷനൽ ഇന്റലിജൻസിനെ കുറിച്ച് അറിയാം
2 mins
February 28, 2026
Vanitha
First On Wheels Trend on the go
കേരളത്തിലെ ആദ്യത്തെ ഫാഷൻ കാർട്ടുമായി ബിൻഷാദും മുൻഷിഫും
2 mins
February 28, 2026
Vanitha
വിരൽത്തുമ്പിലെ കരുതൽ
നഖങ്ങൾക്കു വേണം കൃത്യമായ പരിചരണവും ശ്രദ്ധയും
2 mins
February 28, 2026
Vanitha
അതിരുകളില്ലാത്ത നാട്ടിലൂടെ..
ലിംഗ സമത്വം പ്രാവർത്തികമാക്കിയ നോർഡിക് രാജ്യങ്ങളിലൊന്നായ സ്വീഡനിലെ അനുഭവങ്ങളുമായി മൂന്നു മലയാളി വനിതകൾ
4 mins
February 28, 2026
Vanitha
പറക്കാം സ്വപ്നങ്ങൾക്കൊപ്പം
നിർമാണം, സംവിധാനം, അഭിനയം, ഗാനരചന, വസ്ത്രാലങ്കാരം തുടങ്ങി വിവിധ റോളുകളാണ് ലേഡി വിത് ദി വിങ്സ് എന്ന സിനിമയിൽ സോഫി നിർവഹിക്കുന്നത്
1 min
February 28, 2026
Listen
Translate
Change font size
