അടങ്ങുന്നില്ലേ മനസ്സ്
Vanitha
|October 11, 2025
ബന്ധങ്ങളിൽ സ്ഥിരതയില്ലേ? ജോലിയിൽ ഉറച്ചു നിൽക്കാനാവുന്നില്ലേ? തിരിച്ചറിയാം, പരിഹരിക്കാം. ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ
ഗായിക ഗൗരിലക്ഷ്മിയുടെ തുറന്നു പറച്ചിലിലൂടെയാണു ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ എന്ന അവസ്ഥ മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയത്. കൃത്യമായ കൗൺസലിങ്ങിലൂടെ ഈ അവസ്ഥ നേരിടുകയും ജീവിതം മെച്ചപ്പെടുകയും ചെയ്ത അനുഭവം 'വനിത' യിലൂടെയാണ് ഗൗരി പങ്കു വച്ചത്.
ബോർഡർലൈൻ വ്യക്തിത്വ പ്രശ്നം നേരിടേണ്ടി വന്നവർ സോഷ്യൽ മീഡിയയിലൂടെ അനുഭവങ്ങൾ തുറന്നു പറയുന്നതും നാം കാണാറുണ്ട്. മാനസികാരോഗ്യം എത്ര പ്രധാനമാണെന്നു നമ്മെ ഓർമിപ്പിക്കുന്നുണ്ട് ആ തുറന്നുപറച്ചിലുകൾ. ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ തിരിച്ചറിയാനും ജീവിതം മെച്ചപ്പെടുത്താനും ഈ കാര്യങ്ങൾ മനസ്സിലാക്കിക്കോളൂ.
താളം തെറ്റുന്ന വ്യക്തിത്വം
നമുക്കറിയാവുന്ന ആളുകളെക്കുറിച്ച് ആലോചിച്ചു നോക്കൂ . എല്ലാവരുടെയും വ്യക്തിത്വം ഒരു പോലെയാണോ? ഓരോരുത്തരും ചിന്തിക്കുന്ന രീതി, വികാരങ്ങൾ പ്രകടിപ്പിക്കുന്ന വിധം, പെരുമാറ്റം ഇതെല്ലാം വ്യത്യസ്തമല്ലേ. ഈ വ്യക്തിത്വത്തിൽ തകരാറുകളുണ്ടായാൽ എന്താകും സംഭവിക്കുക? ജീവിതം ബുദ്ധിമുട്ടുള്ളതാകും. ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡർ (ബിപിഡി) അത്തരം വ്യക്തിത്വവൈകല്യമാണ്. രോഗമല്ല, തലച്ചോറിന്റെ പ്രവർത്തനങ്ങളിലുണ്ടാകുന്ന അപാകതയാണു ബിപിഡി.
പലതരം ആശങ്കകൾ, മാനസികസമ്മർദം, ഉത്കണ്ഠ ഇവ ഏറിയും കുറഞ്ഞുമെല്ലാം മനുഷ്യരിലുണ്ടാകാം. മാനസികാരോഗ്യത്തെ ബാധിക്കുന്ന ചെറിയ പ്രശ്നങ്ങളാണിവ. യാഥാർഥ്യബോധം നഷ്ടപ്പെടുന്ന തരം മാനസികപ്രശ്നങ്ങൾ ഗൗരവമുള്ളവയാണ്. ഈ രണ്ടു ഘട്ടത്തിന്റെയും ഇടയിലുള്ള അവസ്ഥയാണു ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ.
ശ്രദ്ധിക്കണം ഈ പ്രവണതകൾ
പ്രണയത്തിലായാലും വിവാഹജീവിതത്തിലായാലും താൻ ഉപേക്ഷിക്കപ്പെടുമോ എന്ന ഭയം ബിപിഡിയുള്ളവരിൽ എപ്പോഴുമുണ്ടാകും. ഈ ആശങ്ക മൂലമുളള പെരുമാറ്റം പങ്കാളിക്കു ബുദ്ധിമുട്ടുണ്ടാക്കാനിടയുണ്ട്.
Bu hikaye Vanitha dergisinin October 11, 2025 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Vanitha'den DAHA FAZLA HİKAYE
Vanitha
മിന്നും താലിപ്പൊന്നിൽ ഇവളെൻ സ്വന്തം
വിവാഹദിനം പുലർച്ചെ കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ആവണിക്ക് ആശുപത്രിയിൽ വച്ചു വരൻ ഷാരോൺ താലി ചാർത്തി...തുടർന്നു വായിക്കുക
3 mins
December 20, 2025
Vanitha
ദേവി ദർശനം വർഷത്തിലൊരിക്കൽ മാത്രം
ധനുമാസത്തിലെ തിരുവാതിരനാൾ മുതൽ 12 ദിവസം മാത്രം വർഷത്തിൽ ശ്രീ പാർവതി ദേവിയുടെ നടതുറക്കുന്ന അപൂർവ ക്ഷേത്രമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം ഈ വർഷത്തെ ഭക്തിസാന്ദ്ര ദിനങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു.
2 mins
December 20, 2025
Vanitha
Tani malayali
സോഷ്യൽ മീഡിയ താരം ഐശ്വര്യനാഥിന്റെ തനി മലയാളി വിശേഷങ്ങൾ
1 mins
December 20, 2025
Vanitha
പിൻവലിച്ചാലും പണമേറും എസ് ഡബ്ള്യു പി
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
December 20, 2025
Vanitha
Rhythm Beyond limits
സിനിമയിലെത്തി 10 വർഷങ്ങൾ...തെന്നിന്ത്യൻ നായിക മഡോണ സെബാസ്റ്റ്യൻ ചില മാറ്റങ്ങൾക്കുള്ള ഒരുക്കത്തിലാണ്
2 mins
December 20, 2025
Vanitha
സ്വർഗം ഭൂമിയെ തൊടുമ്പോൾ
പരിശുദ്ധ ദൈവമാതാവിന്റെ പേരിൽ ലോകത്ത് ആദ്യമായി നിർമിക്കപ്പെട്ട മരിയോ മജോരെ ബസിലിക്കയിൽ
2 mins
December 20, 2025
Vanitha
പകർത്തി എഴുതി ബൈബിൾ
60കാരി ലൂസി മാത്യു ബൈബിൾ തുറക്കുമ്പോൾ മുന്നിൽ തെളിയുന്ന അക്ഷരങ്ങളിൽ ആത്മസമർപ്പണത്തിന്റെ തിളക്കമുണ്ട്
3 mins
December 20, 2025
Vanitha
ദൈവസ്നേഹം വർണിച്ചീടാൻ...
വത്തിക്കാനിലെ അൾത്താരയിൽ മാർപാപ്പയുടെ സവിധത്തിൽ സ്നേഹഗീതം ആലപിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുന്നു ചങ്ങാതിമാരായ സ്റ്റീഫനും വിജയും
4 mins
December 20, 2025
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Listen
Translate
Change font size

