Facebook Pixel ഓൺലൈനിൽ വാങ്ങാം ഓഫ് ആവാതെ | Vanitha - womens-interest - Bu hikayeyi Magzter.com'da okuyun
Magzter GOLD ile Sınırsız Olun

Magzter GOLD ile Sınırsız Olun

Sadece 9.000'den fazla dergi, gazete ve Premium hikayeye sınırsız erişim elde edin

$149.99
 
$74.99/Yıl

Denemek ALTIN - Özgür

ഓൺലൈനിൽ വാങ്ങാം ഓഫ് ആവാതെ

Vanitha

|

August 02, 2025

ഓൺലൈൻ ഷോപ്പിങ് നടത്തുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? അഥവാ ചതിവലയിൽ വീണാൽ നിങ്ങൾക്ക് എന്തൊക്കെ നിയമസഹായങ്ങൾ ലഭിക്കും?

- വിജീഷ് ഗോപിനാഥ്

ഓൺലൈനിൽ വാങ്ങാം ഓഫ് ആവാതെ

ഓൺലൈനിൽ മൊബൈൽ ഓഡർ ചെയ്തിട്ട് പാക്കറ്റ് തുറക്കുമ്പോൾ ഇഷ്ടിക കിട്ടുന്നതും അക്കൗണ്ടിൽ നിന്നു പണം പോയ ശേഷം സോഷ്യൽമീഡിയ പേജിന്റെ പൊടി പോലും കണ്ടു പിടിക്കാൻ പറ്റാത്തതും ബുട്ടീക്കുകളുടെ വ്യാജ ഇൻസ്റ്റഗ്രാം പേജ് നിർമിച്ചു പണം തട്ടുന്നതും തുടങ്ങി നിരവധി പരാതികളാണു ദിവസേന റജിസ്റ്റർ ചെയ്യുന്നത്. തട്ടിപ്പുകാരുടെ അടുത്ത ഇര നിങ്ങളാവാതിരിക്കാൻ ശ്രദ്ധിക്കാം.

ഓർഡർ ചെയ്യും മുൻപ്

വിശ്വസനീയമായ സൈറ്റുകളിൽ നിന്നു സാധനങ്ങൾ വാങ്ങാൻ ശ്രദ്ധിക്കുക. സോഷ്യൽ മീഡിയ പേജുകൾ ആണെങ്കിൽ കമന്റുകൾ വായിച്ച് ഉൽപ്പന്നത്തെക്കുറിച്ചും സർവീസിനെക്കുറിച്ചും മനസ്സിലാക്കുക.

പരിചിതമല്ലാത്ത പേജായാലും സൈറ്റായാലും ആരാണു നടത്തുന്നതെന്നും അവരുടെ വിവരങ്ങളും തിരയുക. ഗൂഗിൾ ചെയ്ത് അവർ ഏതെങ്കിലും തട്ടിപ്പു നടത്തിയിട്ടുണ്ടോ എന്നു പരിശോധിക്കുക.

ബ്രാൻഡ് ലോഗോയും പ്രൊഫൈൽ പേരും തമ്മിൽ ബന്ധമുണ്ടോ എന്നു ശ്രദ്ധിക്കുക. പ്രൊഫൈലിലെ അക്ഷരത്തെറ്റ്, മോശം വ്യാകരണം, നിലവാരമില്ലാത്ത ലേ ഔട്ട് എന്നിവയെല്ലാം ഉണ്ടെങ്കിൽ കൂടുതൽ ജാഗ്രതയാവാം. കോൺടാക്ട് നമ്പരിലെയും മെയിൽ ഐഡിയിലെയും അവ്യക്തതയും സംശയത്തോടു കൂടി കാണണം.

HTTPS എന്നതും പാഡ് ലോക്ക് ചിഹ്നവും ബ്രൗസറിലെ യുആർഎൽ-ൽ കാണുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. ഇത് ആധികാരികതയും എൻക്രിപ്ഷനും സുചിപ്പിക്കുന്നു.

Vanitha'den DAHA FAZLA HİKAYE

Vanitha

Vanitha

സ്നേഹിക്കാം നമ്മളെത്തന്നെ

മറ്റുള്ളവർക്കായി ജീവിക്കുന്നതിനിടയിൽ സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും മറന്നുപോയ വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഇതു നിർബന്ധമായും വായിക്കണം

time to read

2 mins

February 14, 2026

Vanitha

Vanitha

മുപ്പതിലെത്തിയ പൊട്ടിച്ചിരി

മുപ്പതുവർഷത്തെ ചിരിയോർമകൾ നിരത്തി വച്ചു സലിംകുമാർ പറഞ്ഞു ഇനിയും അഭിനയിക്കണമെന്നുണ്ട്. തുള്ളണമെങ്കിൽ ഉറഞ്ഞു തുള്ളണം, അതിനായി കാത്തിരിക്കുന്നു

time to read

4 mins

February 14, 2026

Vanitha

Vanitha

കടമാണോ വില്ലൻ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

February 14, 2026

Vanitha

Vanitha

ഹെയർ കളർ ചർമത്തിൽ പറ്റിയാൽ

ഹെയർ ഡൈ ഉപയോഗിക്കുമ്പോഴോ ഹെയർ കളർ ചെയ്യുമ്പോഴോ നെറ്റിയിലും കവിളിലും ചെവിയി ലും നിറം പറ്റാറുണ്ടോ ? ഇതു നീക്കാനുള്ള വഴികളിതാ...

time to read

1 min

February 14, 2026

Vanitha

Vanitha

തല മറന്നു കുളിക്കേണ്ട

മുടിയുടെ ആരോഗ്യത്തിനായി തല കഴുകുമ്പോൾ ശ്രദ്ധിക്കാൻ ആറു കാര്യങ്ങൾ

time to read

2 mins

February 14, 2026

Vanitha

Vanitha

Shruthy Unstoppable

നടിയും മോഡലും അവതാരകയുമായ ശ്രുതി മേനോൻ നിലപാടുകൾ വ്യക്തമാക്കുന്നു

time to read

2 mins

February 14, 2026

Vanitha

Vanitha

വയോധികർക്ക് സുരക്ഷയൊരുക്കി സായി ശങ്കര ശാന്തി കേന്ദ്രം

കാലടി സായി ശങ്കര ശാന്തി കേന്ദ്രം ഡയറക്ടർ പി. എൻ. ശ്രീനിവാസൻ പറയുന്നു

time to read

2 mins

February 14, 2026

Vanitha

Vanitha

ഓഹരിയിലൂടെ ഇരട്ടിലാഭം കിട്ടും!

സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ

time to read

3 mins

February 14, 2026

Vanitha

Vanitha

മഞ്ഞപ്പിത്തം പകരുന്നതു തടയാം

മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ അറിയാം

time to read

2 mins

February 14, 2026

Vanitha

Vanitha

പാഠങ്ങൾ പാടി പഠിപ്പിക്കും സ്നേഹ ടീച്ചർ

ലാലേട്ടൻ പറയുന്ന പോലെ, എന്തോ വലിയ ഇഷ്ടാണ് എല്ലാർക്കും, പാട്ടു പാടി ക്ലാസെടുക്കുന്ന സ്നേഹ ടീച്ചറെ...

time to read

3 mins

February 14, 2026

Listen

Translate

Share

-
+

Change font size