Facebook Pixel കണ്ണാടിയിലെ കഥാപാത്രങ്ങൾ | Vanitha - womens-interest - Bu hikayeyi Magzter.com'da okuyun
Magzter GOLD ile Sınırsız Olun

Magzter GOLD ile Sınırsız Olun

Sadece 9.000'den fazla dergi, gazete ve Premium hikayeye sınırsız erişim elde edin

$149.99
 
$74.99/Yıl

Denemek ALTIN - Özgür

കണ്ണാടിയിലെ കഥാപാത്രങ്ങൾ

Vanitha

|

October 12, 2024

സ്ക്രീനിലെ കഥാപാത്രങ്ങളിൽ എത്രയളവിൽ ഞാനുണ്ട്? അഭിനയിച്ച വേഷങ്ങളെ മുന്നിൽ നിർത്തി ജഗദീഷ് പറയുന്നു

- തയാറാക്കിയത്: വിജീഷ് ഗോപിനാഥ്

കണ്ണാടിയിലെ കഥാപാത്രങ്ങൾ

മുറിക്കുള്ളിൽ ഒരുപാടു പേരുണ്ടായിരുന്നു. "കാക്ക തൂറീന്നാ തോന്നണേ' എന്ന് ചമ്മുന്ന അപ്പുക്കുട്ടനുണ്ട്. മൂന്നു കഷ്ണമായി പോയ പ്രതിമയുടെ തലയും ഉടലും ശരിയാക്കാൻ പാടുപെടുന്ന ഹൃദയഭാനുവും "അച്ചായൻ താക്കോൽ എവിടെയാണ് വച്ചതെന്ന്' ഓർത്തെടുക്കാൻ പാടുപെടുന്ന ട്യൂട്ടിയും ഉണ്ട്. "എനിത്തിങ് കാൻ ഹാപ്പൻ ടു എനി വൺ എനി ടൈം അല്ലേ ഓസ്ലർ' എന്നു ചോദിച്ച ഡോ. സേവി ഗൗരവത്തിലാണ്.

കുറച്ചപ്പുറം കുറേ അച്ഛന്മാരുണ്ട് കാശിയിൽ പോയി സ്വന്തം അച്ഛന്റെ ചിതാഭസ്മം നിമജ്ജനം ചെയ്തു കഴിഞ്ഞ് അച്ഛനിപ്പോഴും ജീവനോടെയുണ്ടെന്നറിഞ്ഞ മടിയനായ ചന്ദ്രനും ഗുരുവായൂരമ്പലനടയിൽ വച്ച് നടത്താൻ തീരുമാനിച്ച് മകളുടെ കല്യാണം നടത്തില്ലെന്നു വാശിപിടിക്കുന്ന മകൻ ആനന്ദനോട് ചൂടാകുന്ന സുദേവനും എല്ലാം ആ കൂട്ടത്തിലാണ്. പക്ഷേ, അവരിൽ നിന്നൊക്കെ മാറി ഒരാളുണ്ട്. മകളോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതൊക്കെ ചെയ്യുന്ന ഒരാൾ - "ലീലയുടെ അച്ഛൻ.

നാലു പതിറ്റാണ്ടായി ഒപ്പമുള്ളവർക്കു നടുവിൽ ജഗദീഷ് ഇരുന്നു. പിന്നെ ഓർമകളോടു പറഞ്ഞു, ആക്ഷൻ...

അവരിലെ ഞാൻ

“പാഷനോടു കൂടി ചെയ്യുന്നതെല്ലാം പുതിയൊരു ചുവടാകും എന്നു വിശ്വസിക്കുന്ന ആളാണു ഞാൻ. മൈ ഡിയർ കുട്ടിച്ചാത്തനിലെ ഒന്നര സീനുള്ള അനൗൺസറിന്റെ റോളിലെത്തിയതു സിനിമയോടുള്ള ആ മോഹം കൊണ്ടാണ്. പിന്നീട് അങ്ങോട്ടു ചിരി തൊട്ട എത്രയോ മുഖങ്ങൾ.

അപ്പുക്കുട്ടൻ ഇമേജിൽ നിന്നു മാറ്റി നിർത്തിയ ആദ്യ വേഷമായിരുന്നു "സ്ഥലത്തെ പ്രധാന പയ്യൻസി'ലെ ഗോപാലകൃഷ്ണൻ. ഇങ്ങനെ ഒരു റോൾ ചെയ്യാൻ കഴിയുമെന്നു തെളിയിക്കാൻ പറ്റിയത് രൺജി പണിക്കരും ഷാജികൈലാസും എന്നിലർപ്പിച്ച വിശ്വാസം കൊണ്ടാണ്.

സ്ഥലത്തെ പ്രധാന പയ്യൻസിന്റെ ആദ്യ കഥ ഇതല്ല. രൺജി പണിക്കർ ഷാജി കൈലാസ് കൂട്ടുകെട്ടിലെ "തല സ്ഥാനം' വലിയ ഹിറ്റായി. അടുത്ത സിനിമ ജഗദീഷിനെ നായകനാക്കി ചെയ്യണമെന്ന് പ്രൊഡ്യൂസർ പറഞ്ഞു. "എനിക്കു പറ്റുന്ന കഥ' അവർ ആദ്യം ആലോചിച്ചു. പണക്കാരനായ അമ്മാവന്റെ മകളെ പ്രണയിക്കുന്ന സാധാരണക്കാരനായ നായകൻ. അമ്മാവൻ സമ്മതിക്കുന്നില്ല. അതിലുള്ള കോമഡികൾ. കഥ കേട്ടു കഴിഞ്ഞ് ഞാൻ പറഞ്ഞു. “പ്ലീസ്, കോമഡിവിട്ട് ഒരു പടം വേണം. തലസ്ഥാനം പോലെ ഒരെണ്ണം തരാമോ? നിങ്ങളുടെ രീതിക്കുള്ള പടം.

Vanitha'den DAHA FAZLA HİKAYE

Vanitha

Vanitha

INVISIBLE STAR

സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ

time to read

2 mins

June 06, 2026

Vanitha

Vanitha

പിന്നെയും പിന്നെയും ആരോ കിനാവിന്റെ

ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ

time to read

3 mins

June 06, 2026

Vanitha

Vanitha

വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ

ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ

time to read

1 mins

June 06, 2026

Vanitha

Vanitha

എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം

വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ

time to read

2 mins

June 06, 2026

Vanitha

Vanitha

പ്യാർ കി കഹാനി

ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ

time to read

1 mins

June 06, 2026

Vanitha

Vanitha

MLA Ramesh USHARODY

പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം

time to read

4 mins

June 06, 2026

Vanitha

Vanitha

സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ

വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം

time to read

2 mins

May 23, 2026

Vanitha

Vanitha

മെസി ഇതറിയുന്നുവോ

ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം

time to read

2 mins

May 23, 2026

Vanitha

Vanitha

ഇതു സ്വപ്നം പൂക്കുമിടം

കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്

time to read

2 mins

May 23, 2026

Vanitha

Vanitha

POWER, TAILORED

ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്

time to read

1 mins

May 23, 2026

Listen

Translate

Share

-
+

Change font size