Denemek ALTIN - Özgür
കലക്കനാണേ ഡയലോഗ്
Vanitha
|August 03, 2024
കൽക്കിയിലെ കലക്കൻ മലയാളം ഡയലോഗുകൾക്കു പിന്നിലെ വനിത, നീരജ അരുൺ
കേരളത്തിലെ തിയറ്ററുകളിൽ കൽക്കി 2898 എഡി നിറഞ്ഞോടിയപ്പോൾ സോഷ്യൽ മീഡിയ നിറഞ്ഞാടിയ ഒരു പേരുണ്ട്. നീരജ അരുൺ, കൽക്കി തെലുങ്കിൽ നിന്നു മലയാളത്തിലേക്കു മൊഴിമാറ്റിയത് ഈ കോഴിക്കോടുകാരിയാണ്. അതും വെറും മൂന്നേ മൂന്നു ദിവസം കൊണ്ട്. ഇനിയുമുണ്ട് ഒരു വിശേഷം കൂടി കലക്കിയിൽ മൃണാൾ ഠാക്കൂർ അവതരിപ്പിച്ച ദിവ്യ എന്ന കഥാപാത്രത്തിന്റെ ശബ്ദവും നീരജയുടേതാണ്.
കൽക്കി വെല്ലുവിളിയായിരുന്നോ ?
കൽക്കി മൊഴിമാറ്റിയെഴുതി ഡബ്ബിങ് പൂർത്തിയാക്കി നൽകാൻ പത്തു ദിവസമാണ് ഞങ്ങൾക്ക് ഉണ്ടായിരുന്നത്. എത്രയും വേഗം സ്ക്രിപ്റ്റ് പൂർത്തിയാക്കിയാലേ ഡബ്ബിങ് തുടങ്ങാനാകൂ. ഡബ്ബിങ് സ്ക്രിപ്റ്റ് എഴുതാനായി മാത്രം അഞ്ചു മുതൽ ഏഴ് ദിവസമൊക്കെ ലഭിക്കുന്നിടത്താണ് ഇതു പോലൊരു ബ്രഹ്മാണ്ഡ സിനിമ മൂന്നു ദിവ സം കൊണ്ടു പൂർത്തിയാക്കേണ്ടത്. ആ ചാലഞ്ച് ഞാൻ സന്തോഷത്തോടെ ഏറ്റെടുത്തു.
പുരാണങ്ങളിൽ ഗ്രാഹ്യമുണ്ടായിരുന്നതു കൊണ്ട് റിസർച്ചിനായി സമയം മാറ്റിവയ്ക്കേണ്ടി വന്നില്ല. സ്ക്രിപ്റ്റ് വായിച്ചല്ല, വിഡിയോ കണ്ടാണു ഞാൻ മൊഴിമാറ്റം ചെയ്യുന്നത്. ഓരോ സീനിലെയും ഡയലോഗുകൾ കേട്ട് അപ്പപ്പോൾ എഴുതും.
80 ശതമാനം വിഎഫ്എക്സ് വരുന്ന സിനിമയാണ് കലക്കി. പക്ഷേ, എഴുത്തിനും ഡബ്ബിങ്ങിനുമായി നൽകിയത് ക്രോമ ഫൂട്ടേജ് ആണ്. എന്നിരുന്നാലും സിനിമ പരിഭാഷപ്പെടുത്തുമ്പോൾ ഇതൊന്നും ഒരു വെല്ലുവിളിയായിരുന്നില്ല.
മൊഴിമാറ്റിയെഴുതുമ്പോൾ മനസ്സിൽ വയ്ക്കുന്നത് എന്തൊക്കെയാണ് ?
മൊഴിമാറ്റ ചിത്രം കാണുമ്പോൾ ഇതൊരു അന്യഭാഷാ സിനിമയാണെന്നു പ്രേക്ഷകർക്കു തോന്നാതിരിക്കുക എന്നതാണു പ്രധാനം. ഓരോ കഥാപാത്രത്തിനും ഓരോ മോഡുലേഷനും സംസാരരീതിയും നൽകാറുണ്ട്. അതു മലയാളികൾക്കു സ്വീകാര്യമാണ്.
പരിഭാഷ ട്രാൻസ്ലേഷനല്ല. ഏതു ഭാഷയിലാണോ സിനിമ കാണുന്നത്, ആ ഭാഷ മാത്രമാകണം കാഴ്ചക്കാരുടെ മനസ്സിൽ. അതിന് ഒരുപാടു കാര്യങ്ങൾ ശ്രദ്ധിക്കണം. ഉദാഹരണത്തിന് ഒരു പഴഞ്ചൊല്ലോ ഉപമയോ തമാശയോ വരുമ്പോൾ ഇതിനു പകരമോ സമാനമായോ മലയാളത്തിൽ പ്രയോഗത്തിലുള്ളവ ആലോചിക്കും. ഇല്ലെങ്കിൽ പുതിയ ഒരു രീതിയിൽ ആ ഭാഗം എഴുതാൻ ശ്രമിക്കും. പുതുതലമുറ പറയുംപോലെ കാഴ്ചക്കാർക്ക് ക്രിഞ്ച് അടിക്കരുത്.
Bu hikaye Vanitha dergisinin August 03, 2024 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Vanitha'den DAHA FAZLA HİKAYE
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Vanitha
പുതിയ കാലത്തെ ഡ്രീം ജോബ്സ്
ഡോക്ടർ, എൻജിനീയർ തുടങ്ങിയ പരമ്പരാഗത തൊഴിൽ സങ്കൽപങ്ങളിൽ മാറ്റം വന്നു. എഐ അടിസ്ഥാനമാക്കിയു ള്ള ഡ്രീം ജോബ് ലിസ്റ്റിലെ പുതുജോലികൾ പരിചയപ്പെടാം
2 mins
May 23, 2026
Vanitha
ട്രെൻഡാണ് ഹൈബ്രിഡ് പേരന്റിങ്
ജെൻ സി തലമുറ മാതാപിതാക്കൾക്കിടയിൽ ട്രെൻഡാവുന്ന ഹൈബ്രിഡ് പേരന്റിങ് ശൈലിയെക്കുറിച്ചറിയാം
2 mins
May 23, 2026
Vanitha
മെനോപോസ് ഭക്ഷണത്തിലുണ്ട് പരിഹാരം
ആർത്തവവിരാമം അടുത്തെത്തിയോ? ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
2 mins
May 23, 2026
Vanitha
പട്ടാള വേഷത്തിലും പണത്തട്ടിപ്പ്
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
2 mins
May 23, 2026
Vanitha
നൂലഴകിൻ കൂട്ടുകാരി
സൂചിയും നൂലും കൊണ്ടു വിസ്മയക്കാഴ്ചകൾ തയാറാക്കുന്ന ഷീല സോണിയുടെ വിജയവിശേഷങ്ങൾ
2 mins
May 23, 2026
Vanitha
എങ്ങനെ വേണം ഹൂഡഡ് ഐ മേക്കപ്
സെലിബ്രിറ്റി സ്റ്റൈൽ നേടാൻ അറിയാം ചില കാര്യങ്ങൾ
1 mins
May 23, 2026
Vanitha
നീറുമെൻ പ്രാണനിൽ നീ ആശതൻ തേനൊഴുക്കി
ഗാനം പോലെ മധുരമായ പ്രണയകഥ പങ്കുവയ്ക്കുന്നു മീനുവും ടിനോയും
2 mins
May 23, 2026
Listen
Translate
Change font size

