Denemek ALTIN - Özgür
BULLET BUDDY
Vanitha
|July 20, 2024
അച്ഛന്റെ വർക് ഷോപ്പിൽ മെക്കാനിക്കായി കൈതെളിച്ച ദിയ ജോസഫിന് റോയൽ എൻഫീൽഡിൽ നിന്നാണു ജോലി ഓഫർ വന്നിരിക്കുന്നത്
കോട്ടയം റെയിൽവേ സ്റ്റേഷന്റെ രണ്ടാം ഗേറ്റിലേക്കു ചെന്നാൽ കൂകിപ്പായുന്ന ട്രെയിൻ ശബ്ദങ്ങൾക്കൊപ്പം ഇരമ്പുന്ന ബുള്ളറ്റുകളുടെ ഒച്ചയും കേൾക്കാം. തൊട്ടടുത്തുള്ള ദിയ ബുള്ളറ്റ് വർക് ഷോപ്പാണിത്. രാപകലില്ലാതെ വർക് ഷോപ്പിൽ പണിയെടുക്കുന്ന ഉടമ ജോസഫ് ഡൊമനിക്കിനൊപ്പം സഹായികൾ കുറച്ചു പേരുണ്ടെങ്കിലും മുടി നീട്ടി വളർത്തിയ കക്ഷിയാണു കൂട്ടത്തിലെ സ്റ്റാർ.
“മോനേ, ഈ വണ്ടിയൊന്നു നോക്കിയേ എന്നു ചോദിച്ചു വരുന്ന കുറച്ചു പേർക്കെങ്കിലും ദിവസവും അമളി പറ്റും. വർക് ഷോപ് ഉടമ ജോസഫിന്റെ മൂത്ത മകൾ ദിയ ജോസഫാണു ആ സ്റ്റാർ മെക്കാനിക്. പയ്യൻസല്ല അതെന്നു മനസ്സിലായ ചമ്മൽ മാറ്റാൻ പെൺകുട്ടികൾക്കെന്താ ഇവിടെ കാര്യമെന്നു ചോദിക്കാൻ വരട്ടെ. പഠനം കഴിഞ്ഞാലുടൻ റോയൽ എൻഫീൽഡിന്റെ ചെന്നൈ പ്ലാന്റിലേക്കു ജോലിക്കു ചെല്ലാൻ ക്ഷണം കിട്ടിയിരിക്കുകയാണു ദിയയ്ക്ക്.
ബുള്ളറ്റ് കുടുംബകാര്യം
ജോസഫ് ഡൊമനിക്കിനു നേരത്തേ മരയ്ക്കാർ മോട്ടേഴ്സിലായിരുന്നു ജോലി. പിന്നെ, സ്വന്തമായി വർക് ഷോപ് തുടങ്ങി. ജോസഫിന്റെ അനിയനും ബുള്ളറ്റ് മെക്കാനിക്കാണ്. കുടുംബവീടിന്റെ പിറകിലെ വർക് ഷോപ്പിലാണു താൻ പിച്ചവച്ചു തുടങ്ങിയതെന്നു ദിയ പറയുന്നു. “ബുള്ളറ്റുകളിൽ ഇരുത്തിയും റൈഡ് പോകും പോലെ ശബ്ദമുണ്ടാക്കിയുമൊക്കെയാണ് എന്നെ ഭക്ഷണം കഴിപ്പിച്ചിരുന്നത്. കുറച്ചു കൂടി മുതിർന്നപ്പോൾ തനിയെ ബുള്ളറ്റിൽ വലിഞ്ഞുകയറി ഓടിക്കുന്ന പോലെ അഭിനയിക്കുന്നതായി ഹോബി. പെട്ടെന്നു തീർക്കേണ്ട ജോലികളൊക്കെ പകൽ സമയത്തു ചെയ്ത ശേഷം രാത്രിയിരുന്നാണ് അച്ഛൻ എൻജിൻ പണി ചെയ്യുക. കോട്ടയം മെഡിക്കൽ കോളജിൽ നഴ്സായ അമ്മ ഷൈനും ഞാനും അനിയത്തി മരിയയുമൊക്കെ കൂട്ടിരിക്കും. ജോലിക്കിടെ അച്ഛൻ പറയും, ദിയേ ആ ചെറിയ സ്പാനറിടുത്തേ. കൂട്ടിരിപ്പും കൈസഹായവുമൊക്കെ ചെയ്യുമെങ്കിലും അന്നത്തെ വലിയ മോഹം ബുള്ളറ്റ് ഓടിക്കാൻ പഠിച്ചിട്ട് അനിയത്തിയുമായി ലോങ് ട്രിപ് പോണമെന്നായിരുന്നു.
റൈഡർ ടു മെക്കാനിക്
Bu hikaye Vanitha dergisinin July 20, 2024 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Vanitha'den DAHA FAZLA HİKAYE
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

