Facebook Pixel Wedding Just like a WOW! | Vanitha - womens-interest - Bu hikayeyi Magzter.com'da okuyun
Magzter GOLD ile Sınırsız Olun

Magzter GOLD ile Sınırsız Olun

Sadece 9.000'den fazla dergi, gazete ve Premium hikayeye sınırsız erişim elde edin

$149.99
 
$74.99/Yıl

Denemek ALTIN - Özgür

Wedding Just like a WOW!

Vanitha

|

May 25, 2024

മകളുടെ വിവാഹം അതിമനോഹരമാക്കി മാറ്റിയ വിശേഷങ്ങളുമായി പാർവതിയും പ്രസീതയും ശോഭ കുഞ്ചനും

- രൂപാ ദയാബ്ജി

Wedding Just like a WOW!

ജയറാമിന്റെയും പാർവതിയുടെയും ഓരോ വിശേഷവും കാണാപ്പാഠമായ നമുക്കു കണ്ണനും ചക്കിയും (കാളിദാസും മാളവികയും സ്വന്തം വീട്ടിലെ കുട്ടികളാണ്. കണ്ണൻ താരമായതും ചക്കി കല്യാണപ്പെണ്ണായതുമൊക്കെ മലയാളി ആഹ്ലാദത്തോടെ കണ്ടു. സ്വപ്നം കണ്ടതുപോലെ ചക്കിയുടെ വിവാഹം നടന്ന സന്തോഷത്തിലാണു പാർവതി സംസാരിച്ചത്. “1992 സെപ്റ്റംബർ ഏഴിനു ഗുരുവായൂരമ്പലത്തിലായിരുന്നു ഞങ്ങളുടെ വിവാഹം 2024 മേയ് മൂന്നിനു ചക്കിയുടെ കല്യാണം ഗുരുവായൂരിൽ നടന്നപ്പോഴും കേട്ടറിഞ്ഞു നിരവധി പേരെത്തി.

ചക്കിയും നവനീതുമായുള്ള വിവാഹനിശ്ചയം ഏഴു മാസം മുൻപായിരുന്നു. പാലക്കാട്, നെന്മാറയാണു നവനീതിന്റെ സ്വദേശം. അച്ഛൻ ഗിരീഷ് മേനോനു യുഎന്നിലായിരുന്നു ജോലി, അമ്മ വത്സ. നവനീത് യുകെയിൽ ഒരു കമ്പനിയിൽ സൈബർ സെക്യൂരിറ്റി വിഭാഗത്തിലാണു ജോലി ചെയ്യുന്നത്.

അഴകിയ തമിഴ് മകളേ...

വിവാഹനിശ്ചയം കഴിഞ്ഞ സമയത്തു തന്നെ കല്യാണത്തിന് എന്തു ലുക്ക് വേണമെന്ന് ആലോചിച്ചിരുന്നു. അപ്പോൾ ചക്കിയാണ് അപ്പയുടെ ആചാരപ്രകാരം മടിസ്സാർ ഉടുത്താലോ എന്നു ചോദിച്ചത്. ഒൻപതു ഗജം (അടി) നീള മുള്ള സാരി തമിഴ് ബ്രാഹ്മണ സ്റ്റൈലിൽ ചുറ്റിയുടുക്കുന്ന രീതിയാണത്. മടിസ്സാർ അളവൊപ്പിച്ചു തയ്ച്ചു തരുന്നഇടങ്ങളുണ്ട്. ചുവപ്പുസാരി വാങ്ങി ചക്കിയുടെ അളവിൽ തയ്പ്പിച്ചു. ബ്ലൗസ് ഇട്ട ശേഷം മടിസ്സാറിന്റെ അരയ്ക്കു താഴേക്കുള്ള ഭാഗം അണിഞ്ഞ്, മുന്താണി ഞൊറിഞ്ഞു ചുറ്റിയുടുത്താൽ അഴകിയ തമിഴ് പൊണ്ണ് റെഡി.

മടിസ്സാറുടുക്കുമ്പോൾ കാൽ കുറച്ചു കാണും. അപ്പോൾ നല്ലൊരു ആഭരണം അണിയാൻ സ്കോപ് ഉണ്ട്. അങ്ങനെയാണു ഡിസൈനർ പാദസരം പണിയിച്ചത്. കാലിൽ സ്വർണാഭരണം ഇടില്ല, അതുകൊണ്ടു പാദസരം വെള്ളിയിൽ പണിതു സ്വർണം മുക്കി. മടിസ്സാറിനൊപ്പം ട്രഡിഷനൽ ടെംപിൾ ജ്വല്ലറി ചെന്നൈയിൽ നിന്നു വാങ്ങി. തമിഴ് വധുവിനെ അച്ഛന്റെ മടിയിലിരുത്തിയാണു താലി ചാർത്തുന്നത്. ചക്കിയെ ജയറാമിന്റെ മടിയിലിരുത്തിയാണു നവനീത് താലി കെട്ടിയത്.

imageകല്യാണ തേൻനിലാ...

Vanitha'den DAHA FAZLA HİKAYE

Vanitha

Vanitha

INVISIBLE STAR

സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ

time to read

2 mins

June 06, 2026

Vanitha

Vanitha

പിന്നെയും പിന്നെയും ആരോ കിനാവിന്റെ

ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ

time to read

3 mins

June 06, 2026

Vanitha

Vanitha

വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ

ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ

time to read

1 mins

June 06, 2026

Vanitha

Vanitha

എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം

വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ

time to read

2 mins

June 06, 2026

Vanitha

Vanitha

പ്യാർ കി കഹാനി

ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ

time to read

1 mins

June 06, 2026

Vanitha

Vanitha

MLA Ramesh USHARODY

പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം

time to read

4 mins

June 06, 2026

Vanitha

Vanitha

സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ

വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം

time to read

2 mins

May 23, 2026

Vanitha

Vanitha

മെസി ഇതറിയുന്നുവോ

ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം

time to read

2 mins

May 23, 2026

Vanitha

Vanitha

ഇതു സ്വപ്നം പൂക്കുമിടം

കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്

time to read

2 mins

May 23, 2026

Vanitha

Vanitha

POWER, TAILORED

ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്

time to read

1 mins

May 23, 2026

Listen

Translate

Share

-
+

Change font size