Denemek ALTIN - Özgür

വ്യായാമം ചെയ്യാം സൗന്ദര്യം മങ്ങാതെ

Vanitha

|

March 30, 2024

വ്യായാമം ആരോഗ്യത്തിനു പ്രധാനം തന്നെ. പക്ഷേ, ചിലപ്പോഴെങ്കിലും വ്യായാമം സൗന്ദര്യപ്രശ്നങ്ങൾ ഉണ്ടാക്കാം

- അമ്മു ജൊവാസ്

വ്യായാമം ചെയ്യാം സൗന്ദര്യം മങ്ങാതെ

സുന്ദരമായ ജീവിതത്തിനുള്ള ഗ്രീൻ ഫ്ലാഗ് ആണു വ്യായാമം. ആരോഗ്യം മെച്ചപ്പെടു ത്തും, ജീവിതശൈലി രോഗങ്ങളെ ദൂരെ നിർത്തും, ശരീരാകൃതി സുന്ദരമായി നിലനിർത്തും, മാനസികാരോഗ്യത്തിന് ഉന്മേഷം പകരും. ഇതിനൊപ്പം ചർമത്തിനു തെളിച്ചവും തുടിപ്പും നൽകുകയും ചെയ്യും. പക്ഷേ, വ്യായാമത്തിനു മുൻപും ശേഷവും ചർമപരിപാലനത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ ചർമപ്രശ്നങ്ങളാകും ഫലം. മുഖക്കുരു വരാം, ചർമം അയഞ്ഞുതൂങ്ങാം, അലർജി അലട്ടാം. ഇതു പരിഹരിക്കാൻ ചില കാര്യങ്ങൾ വർക്കൗട്ട് ചെയ്താൽ മതി.

തീരുമാനിക്കും മുൻപ്

അമിതവണ്ണം കുറയ്ക്കാൻ വ്യായാമം തുടങ്ങാം എന്നു ചിതിക്കും മുൻപ് സൗന്ദര്യസംരക്ഷണത്തെക്കുറിച്ചുള്ള ചിന്തയും മനസ്സിൽ വേണം. കാരണം, ഭക്ഷണനിയന്ത്രണത്തിലൂടെയും വ്യായാമം ചെയ്തും ശരീരഭാരം കുറയ്ക്കുമ്പോൾ മുടികൊഴിച്ചിൽ വരാം, ചർമത്തിന്റെ സ്വാഭാവിക ഭംഗി നഷ്ടപ്പെടുന്ന സാഹചര്യം വരാം.

ശരീരഭാരം നിയന്ത്രിക്കാനായി ക്രാഷ് ഡയറ്റ് എടുക്കരുത്. മൂന്നു നേരത്തെ ഭക്ഷണം ഒഴിവാക്കി ഒരു നേരമാക്കുക, കാർബോഹൈഡ്രേറ്റ്സിനെ പേടിച്ചു ധാന്യങ്ങളും കിഴങ്ങുവർഗങ്ങളും പാടെ ഒഴിവാക്കുക, ഭക്ഷണത്തിന്റെ അളവു വളരെ കുറയ്ക്കുക. ഇത്തരം കാര്യങ്ങൾ ചെയ്യരുത്. ഇതു മുടികൊഴിച്ചിലിനു മാത്രമല്ല, ആരോഗ്യം തന്നെ മോശമാകാൻ കാരണമാകും. ഫിസിക്കൽ ട്രെയ്നറുടെ സഹായത്തോടെ വ്യായാമത്തിനനുസരിച്ചുള്ള ഡയറ്റ് പ്ലാൻ തയാറാക്കി സമീകൃതാഹാരം കഴിക്കുകയാണു വേണ്ടത്.

ഡയറ്റിങ്ങിനും വർക്കൗട്ടിനും മുൻപ് മുടിയുടെ ആരോഗ്യം കാക്കുന്ന പോഷകങ്ങളായ വൈറ്റമിൻ ഡി, ബി12, കാൽസ്യം, ഫെറിറ്റിൻ, സിങ്ക് എന്നിവയുടെ അളവ് രക്തം പരിശോധിച്ചു മനസ്സിലാക്കണം. ആവശ്യമെങ്കിൽ ഡോക്ടർ നിർദേശിക്കുന്ന സപ്ലിമെന്റ്സ് കഴിച്ചു തുടങ്ങുക. ഈ പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം.

ചർമത്തിന്റെ ആരോഗ്യത്തിനും ഉന്മേഷത്തിനും വേണ്ട പോഷകങ്ങൾ ഒഴിവാക്കരുത്. വൈറ്റമിൻ എ, സി, ഇ, സിങ്ക്, സെലിനിയം എന്നിവ ചർമത്തിന്റെ ആരോഗ്യത്തിനു വേണ്ടതാണ്. നട്സ്, വിത്തുകൾ, അവക്കാഡോ, ഇലക്കറികൾ എന്നിവ ചർമം തിളങ്ങാനുള്ള ഹെൽതി ഫാറ്റ്സ് നൽകു

Vanitha'den DAHA FAZLA HİKAYE

Vanitha

Vanitha

ജയനിലയത്തിലെ ഡോ. പവർഫുൾ

ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ

time to read

2 mins

January 03, 2026

Vanitha

Vanitha

അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്

ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം

time to read

4 mins

January 03, 2026

Vanitha

Vanitha

ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

January 03, 2026

Vanitha

Vanitha

വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ

റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ

time to read

1 min

January 03, 2026

Vanitha

Vanitha

കിളിയഴകൻ

മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...

time to read

3 mins

January 03, 2026

Vanitha

Vanitha

ദൃശ്യം to ദൃശ്യം

ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി

time to read

3 mins

January 03, 2026

Vanitha

Vanitha

Ride on the TREND

കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്

time to read

2 mins

December 06, 2025

Vanitha

Vanitha

ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്

കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം

time to read

2 mins

December 06, 2025

Vanitha

Vanitha

പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ

“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ

time to read

2 mins

December 06, 2025

Vanitha

Vanitha

കുറവുകളില്ലാതെ പുതുക്കാം അടുക്കള

പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും

time to read

4 mins

December 06, 2025

Listen

Translate

Share

-
+

Change font size