Facebook Pixel ഒന്നിച്ചു പറക്കാനുള്ള ആകാശം | Vanitha - womens-interest - Bu hikayeyi Magzter.com'da okuyun
Magzter GOLD ile Sınırsız Olun

Magzter GOLD ile Sınırsız Olun

Sadece 9.000'den fazla dergi, gazete ve Premium hikayeye sınırsız erişim elde edin

$149.99
 
$74.99/Yıl

Denemek ALTIN - Özgür

ഒന്നിച്ചു പറക്കാനുള്ള ആകാശം

Vanitha

|

March 02, 2024

തുല്യതയോടെ, എന്നാൽ പ്രായോഗിക ബുദ്ധിയോടെ ജീവിതം കൊണ്ടുപോകാനുള്ള അറിവോടെ വിവാഹത്തിലേക്കു കടക്കാം

ഒന്നിച്ചു പറക്കാനുള്ള ആകാശം

ബെറ്റർ ഹാഫ്(മികച്ച മറുപാതി) എന്നാണ് ഭാര്യയെ വിശേഷിപ്പിക്കാറുള്ളത്. പുരുഷന്റെ ജീവിതത്തിലെ ഏറ്റവും മികച്ച മറുപാതിയാണ് ഭാര്യ എന്ന ചിന്ത പങ്കാളിക്കു വേണം. അതു കൊണ്ടു തന്നെ പുരുഷന് വിധേയപ്പെട്ടു ജീവിക്കേണ്ടവളാണെന്ന പഴഞ്ചൻ ചിന്ത പാടുകൾ പോലുമില്ലാതെ മായ്ച്ചു കളയുക.

തുല്യതയ്ക്കാണ് വിവാഹജീവിതത്തിൽ പ്രാധാന്യം ന ൽകേണ്ടത്. അതിനു വിഘാതമുണ്ടാക്കുന്ന എന്തും ആ ബന്ധത്തിന്റെ ഊഷ്മളതയ്ക്കു തടസ്സമുണ്ടാക്കും. വിവാഹ ആലോചനകൾ ഉണ്ടാകുമ്പോൾ തന്നെ വരച്ച വരയിൽ നിർത്തുന്ന' പങ്കാളിയാണെന്ന തോന്നലുണ്ടായാൽ ആ ബന്ധം വേണ്ട എന്നു വയ്ക്കാനുള്ള തന്റേടം ഉണ്ടാകണം. ലൈംഗികതയിൽ പോലും സമ്മതം വേണം എന്നതാണ് പുതിയ തലമുറയുടെ കാഴ്ചപ്പാട്.

ഗാർഹിക കാര്യങ്ങൾ തുല്യമായി പങ്കിടുന്ന രീതിയിലേക്ക് ഭാര്യയും ഭർത്താവും എത്തണം. പങ്കാളിയോടു തുറന്നു സംസാരിച്ചു തീരുമാനങ്ങൾ എടുക്കണം. തൊഴിൽ ചെയ്യുന്നില്ലെങ്കിൽ പോലും വീട്ടുജോലികളിൽ സഹായിക്കുന്നതു പരസ്പരമുള്ള ഇഴയടുപ്പം കൂട്ടും.

ജോലിക്കു പോകാത്ത സാഹചര്യത്തിൽ "നിനക്കു കുഞ്ഞിന്റെ കാര്യം മാത്രം നോക്കിയാൽ പോരേ? ശമ്പളം കൊണ്ട് വരുന്നതു ഞാനല്ലേ എന്ന മട്ടിലുള്ള കുറ്റപ്പെടുത്തലുകൾക്കു കൃത്യമായ മറുപടി പെൺകുട്ടികൾ നൽകണം.

വിവാഹം കഴിഞ്ഞതോടെ വീടുവിട്ടിറങ്ങി എന്ന തോന്നൽ പാടില്ല. വിവാഹ ജീവിതത്തിൽ പ്രശ്നം വന്നാൽ ഒപ്പം നിൽക്കാൻ ആരുമില്ലെന്ന തോന്നൽ പാടില്ല. വിവാഹം കഴിഞ്ഞാലും മകൾ എന്ന വാക്കിന്റെ അർഥം മാറുന്നില്ലല്ലോ...

വിവാഹത്തിൽ അപ്രിയ സാഹചര്യം ഉണ്ടാകുമ്പോൾ കൈകാര്യം ചെയ്യാനുള്ള നിയമങ്ങളെ കുറിച്ചുള്ള അറിവ് ഉണ്ടാകണം. ഗാർഹിക പീഡനങ്ങൾ ഉണ്ടായാൽ സഹിച്ചിരിക്കേണ്ട കാര്യമില്ല.

'നോ' എന്നുതന്നെ പറയണം

Vanitha'den DAHA FAZLA HİKAYE

Vanitha

Vanitha

INVISIBLE STAR

സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ

time to read

2 mins

June 06, 2026

Vanitha

Vanitha

പിന്നെയും പിന്നെയും ആരോ കിനാവിന്റെ

ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ

time to read

3 mins

June 06, 2026

Vanitha

Vanitha

വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ

ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ

time to read

1 mins

June 06, 2026

Vanitha

Vanitha

എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം

വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ

time to read

2 mins

June 06, 2026

Vanitha

Vanitha

പ്യാർ കി കഹാനി

ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ

time to read

1 mins

June 06, 2026

Vanitha

Vanitha

MLA Ramesh USHARODY

പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം

time to read

4 mins

June 06, 2026

Vanitha

Vanitha

സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ

വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം

time to read

2 mins

May 23, 2026

Vanitha

Vanitha

മെസി ഇതറിയുന്നുവോ

ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം

time to read

2 mins

May 23, 2026

Vanitha

Vanitha

ഇതു സ്വപ്നം പൂക്കുമിടം

കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്

time to read

2 mins

May 23, 2026

Vanitha

Vanitha

POWER, TAILORED

ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്

time to read

1 mins

May 23, 2026

Listen

Translate

Share

-
+

Change font size