Denemek ALTIN - Özgür
വാശി ചിലതുണ്ട്
Vanitha
|September 17, 2022
ചില തീരുമാനങ്ങളും ഇഷ്ടങ്ങളും വെളിപ്പെടുത്തുകയാണ് താരം അപർണ ദാസ്
ആദിത്യ മോനും അതിഥി മോളും തൃശൂര് പോയി... തൃശൂര് ട്രെയ്നില് പോയി...അവിടെ ഗുഡ്സ് ട്രെയ്നിനെ ഗുഡ്സ് ിനെ ആദ്യം കണ്ടത് യാര്..
അപർണയുടെ ചുണ്ടിൽ ഇപ്പോൾ തത്തിക്കളിക്കുന്ന പാട്ട് കേട്ടാൽ ആരും ചോദിച്ചു പോകും അടുത്ത സിനിമ യിൽ തൃശൂര്കാരിയായിട്ടാ?
“അയ്യോ അല്ല, ഇതൊരു തമിഴ് പാട്ടാണ് റിലീസിന് ഒരുങ്ങുന്ന അപർണയുടെ പുതിയ തമിഴ് ചിത്രത്തിലേതാണ് ഈ പാട്ട്, “സിനിമയിൽ ഞാൻ മലയാളിയില്ല, പക്ഷേ, ഗാനരചയിതാവ് മലയാളി ആണ്. അതാണ് തനി തമിഴ് പാട്ടിന് ഇങ്ങനെയാരു തുടക്കം..
മലയാളത്തിലും തമിഴിലും നല്ല തുടക്കം കിട്ടിയ അപർണ കൂടുതൽ സിനിമകൾക്കായി ഓടിനടന്നില്ല. “ഏതു ഭാഷയിലായാലും നല്ല കഥാപാത്രങ്ങൾ കിട്ടണം.'' കോവിഡ് കാലം കഴിയും വരെയേ അപർണയ്ക്ക് കാത്തിരിക്കേണ്ടി വന്നുള്ളൂ. ആ ഭാഗ്യം തേടി വന്നു.
നല്ല ജോലിയിൽ നിന്നാണല്ലോ സിനിമയിലെത്തിയത് ?
സിനിമയോടായിരുന്നു എന്നും പാഷൻ. എനിക്ക് തിരിച്ചറിവ് വന്ന കാലം മുതൽ സിനിമയിൽ വരണം എന്ന് ആഗ്രഹിച്ചിരുന്നു. ബിബിഎ പഠനം കഴിഞ്ഞപ്പോൾ ഇനി സ്വന്തമായി സമ്പാദിക്കണം എന്നു തോന്നി. അങ്ങനെ ജോലി ചെയ്യാൻ തീരുമാനിച്ചു. പഠിച്ച വിഷയവുമായി യാതൊരു ബന്ധവും ഇല്ലാത്ത ജോലി.
Bu hikaye Vanitha dergisinin September 17, 2022 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Vanitha'den DAHA FAZLA HİKAYE
Vanitha
വീണ്ടും അഭിനയത്തിന്റെ പൂക്കാലം
എക്കോ എന്ന സിനിമയിൽ മാത്തി ചേട്ടത്തിയുടെ ശബ്ദത്തിലൂടെ ഹിറ്റായ കെപിഎസി ലീല
2 mins
January 31, 2026
Vanitha
ജീവിതം മാറ്റാൻ ഏഴു രഹസ്യങ്ങൾ
ജീവിതത്തിൽ പോസിറ്റിവായ മാറ്റം കൊണ്ടുവരാൻ സഹായിക്കുന്ന ഏഴു രഹസ്യങ്ങൾ പറയട്ടെ. ഇഷ്ടമായാൽ ഇന്നു തന്നെ നടപ്പാക്കി തുടങ്ങാം
2 mins
January 31, 2026
Vanitha
ഡിജിറ്റൽ അറസ്റ്റ് ജാഗ്രത വേണം
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
2 mins
January 31, 2026
Vanitha
Molly Aunty Rocks
നഗരത്തിലെ തിരക്കേറിയ കഫേയുടെ കോണിൽ ചെവി റെക്കോർഡറാക്കി മോളി ആന്റി കാത്തിരുന്നു...
2 mins
January 31, 2026
Vanitha
പത്തിന്റെ നിറവിൽ താലികെട്ട്
മാതാപിതാക്കൾ സുഹൃത്തുക്കളായാൽ, പ്രണയം ലളിത സുന്ദരം!
1 mins
January 31, 2026
Vanitha
കരുണയുടെ കട
ഉപയോഗിക്കാതെ മാറ്റി വച്ചിരിക്കുന്ന എന്തിലും കാരുണ്യത്തിന്റെ ഭംഗി വിരിയുന്നത് എങ്ങനെയാണെന്നറിയാൻ കോഴിക്കോട്ടെ ഈ ത്രിഫ്റ്റിങ് ഷോപ്പിലേക്ക് പോരൂ...
3 mins
January 31, 2026
Vanitha
കുഞ്ഞു നിരാശകൾക്ക് പ്ലേ തെറപ്പി
ജീവിതപാഠങ്ങളുടെ ആദ്യ അധ്യായം പലപ്പോഴും എഴുതപ്പെടുന്നത് പരാജയം സമ്മാനിക്കുന്ന കണ്ണീരിലൂടെയാണ്
2 mins
January 31, 2026
Vanitha
ചെങ്കണ്ണിനു ചികിത്സ തേടിയില്ലെങ്കിൽ
എല്ലാ ചെങ്കണ്ണും ഒരേ തരത്തിലുള്ളവയല്ല. ചിലതു മറ്റു രോഗങ്ങളുടെ ലക്ഷണമായും വരാം. രോഗം തിരിച്ചറിയാനും തടയാനും അറിയേണ്ട കാര്യങ്ങൾ
1 mins
January 31, 2026
Vanitha
ട്രെൻഡ് ആകുന്ന ഗ്രേ ബ്ലെൻഡിങ്
നര വീണ മുടിയെ സ്റ്റൈൽ സ്റ്റേറ്റ്മെന്റ് ആക്കുകയാണു പുതിയ കാലം. അറിയാം ഗ്രേ ബ്ലെൻഡിങ്
2 mins
January 31, 2026
Vanitha
പോഷകം നിറയും കുഞ്ഞൻ ചെടികളുടെ കാവൽക്കാരി
ചെറുവിത്തുകളിൽ നിന്ന് ഷെയ്ഖ മജീദ് തിരിച്ചു പിടിക്കുന്നത് സ്വന്തം ഇഷ്ടങ്ങൾ മാത്രമല്ല, ആരോഗ്യം കൂടിയാണ്. മൈക്രോ ഗ്രീൻസ് കൃഷിയിലൂടെ വിജയം നേടിയ സംരംഭകയുടെ വിശേഷങ്ങളും അനുഭവങ്ങളും
2 mins
January 31, 2026
Translate
Change font size
