Denemek ALTIN - Özgür
ഓവറായോ മേക്കപ്പ്?
Grihalakshmi
|August 16 - 31, 2022
അബദ്ധങ്ങൾ ഒഴിവാക്കി, മിനിമലി സം പാലിച്ച് മേക്കപ്പ് ചെയ്യാൻ ചില വഴികളുണ്ട്
മേക്കപ്പ്, അത് കുറഞ്ഞാലും കൂടിയാലും പ്രശ്നമാണ്. മിതമായി, വൃത്തിയായി, ഭംഗിയോടെ മേക്കപ്പ് ചെയ്യുന്നത് മിടുക്കു തന്നെയാണ്. സ്ഥിരമായും അല്ലാതെയും മേക്കപ്പ് ഉപയോഗിച്ചിട്ടില്ലാത്തവർ വിരളമായിരിക്കും. പലപ്പോഴും മേക്കപ്പ് ചെയ്യുന്നതിനിടെ അബദ്ധങ്ങളും പറ്റാറുണ്ട്. എവിടെ യാണ് തെറ്റുപറ്റിയതെന്ന് മനസ്സിലാ വുകയുമില്ല. അത്തരത്തിലുണ്ടാകുന്ന മേക്കപ്പ് അബദ്ധങ്ങളും അവയെങ്ങനെ ഒഴിവാക്കാമെന്നും നോക്കാം.
മോയിസ്ചറൈസറിൽ തുടങ്ങാം
മേക്കപ്പിന്റെ ഏറ്റവും വലിയ ശത്രുവാണ് വരണ്ടുണങ്ങിയ ചർമം. നേരിട്ട് മേക്കപ്പിടുന്നതിലൂടെ ചർമപടലം ഉരിഞ്ഞു വന്നേക്കാമെന്നു മാത്രമല്ല, മേക്കപ്പ് ചർമത്തിൽ ലയിക്കാതെ വരും. അതുകൊണ്ടുതന്നെ ഏത് മേക്കപ്പ് ഉപയോഗിക്കുന്നതിന് മുൻപും ചർമം ക്ലെൻസ് ചെയ്ത് മോയിസ്ചറൈസർ പുരട്ടാൻ ശ്രദ്ധിക്കണം. പ്രൈമറിന്റെ ഫലം നൽകുന്ന മോയിസ്ചറൈസറുകൾ കൂടുതൽ ഫലപ്രാപ്തി നൽകും. ചർമം വരണ്ടുണങ്ങാതിരിക്കാൻ ആഴ് ചയിലൊരിക്കൽ സ്ക്രബ് ചെയ്യാം.
കൺസിലറുകൾ അധികമാവല്ലേ
ചർമത്തിലെ കലകളും വരകളും മായ്ക്കുമെന്നുള്ളതുകൊണ്ടുതന്നെ മേക്കപ്പിൽ കൺസീലറുകൾ സുപ്രധാനമാണ്. എന്നിരുന്നാലും ഇവ ചർമം മുഴുവൻ ഉപയോഗിക്കുന്നത് വിരുദ്ധഫലമുണ്ടാക്കും. വരകളും പാടുകളും മറയ്ക്കാൻ മാത്രം യോഗിക്കുന്നതാണ് അനുയോജ്യം. മാത്രമല്ല, നേർത്തതരം കൺസീലറുകൾ ഉപയോഗിക്കുന്നതിലൂടെ മേക്കപ്പിന് സ്വാഭാവികതയും കൈവരും.
കൃത്യമായി ബ്ലഷ് ചെയ്യാം
Bu hikaye Grihalakshmi dergisinin August 16 - 31, 2022 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Grihalakshmi'den DAHA FAZLA HİKAYE
Grihalakshmi
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
3 mins
May 16 - 31, 2023
Grihalakshmi
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
2 mins
May 16 - 31, 2023
Grihalakshmi
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
2 mins
May 16 - 31, 2023
Grihalakshmi
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
4 mins
May 16 - 31, 2023
Grihalakshmi
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
1 min
May 16 - 31, 2023
Grihalakshmi
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
1 min
May 16 - 31, 2023
Grihalakshmi
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
2 mins
May 16 - 31, 2023
Grihalakshmi
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
1 mins
May 16 - 31, 2023
Grihalakshmi
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
1 mins
May 16 - 31, 2023
Grihalakshmi
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw
3 mins
May 16 - 31, 2023
Translate
Change font size

