BODY BUILDING വേണം, കഠിനാധ്വാനം
Kudumbam|Kudumbam January 2023
ബോഡി ബിൽഡിങ് വെറും മസിൽ പെരുപ്പിക്കുന്ന വ്യായാമമല്ല. നിരവധി തൊഴിൽ അവസരങ്ങളിലേക്ക് വഴിതുറക്കുന്ന കായികയിനമാണ്. വർഷങ്ങളുടെ കഠിനാധ്വാനം വേണ്ടിവരുന്ന പാഷൻ...
ടി.കെ. ഷറഫുദ്ദീൻ
BODY BUILDING വേണം, കഠിനാധ്വാനം

ബോഡി ബിൽഡിങ് ഇന്ന് കേവലം മസിൽ ഉരുട്ടി യെടുക്കുക എന്ന പാ ഷൻ മാത്രമല്ല, നിരവധി തൊഴിൽ അവസരങ്ങളിലേക്ക് വഴി തുറക്കുന്ന കായികയിനം കൂടിയാണ്.

ജിംനേഷ്യങ്ങളും ഫിറ്റ്നസ് സെന്ററുകളും സജീവമായതോടെ ഫിറ്റ്നസ് എന്നതിന്റെ ഒരു പടികൂടി കടന്ന് സിക്സ്പാക്കും ബോഡി ബിൽഡിങ്ങും സ്വപ്നം കാണുന്നവരുടെ എണ്ണവും കൂടി ബോഡി ബിൽഡിങ്ങുമായി ബന്ധപ്പെട്ട് അറിയേണ്ട കാര്യങ്ങളിതാ...

ഫിറ്റ്നസും ബോഡി ബിൽഡിങ്ങും

 ശരീരസൗന്ദര്യവും ബലവും ആരോഗ്യവും വർധിപ്പിക്കാൻ പേശികളെ പരിപോഷിപ്പിക്കുന്ന പ്രക്രിയയാണ് ബോഡി ബിൽഡിങ്. സാധാരണ ജിം വർക്കൗട്ടിൽ നിന്ന് ബോഡി ബിൽഡിങ് വ്യത്യസ്തമല്ല. ശരീരത്തിന്റെ പരിണാമപ്രവർത്തനമാണിത്. ഭാരം ഉപയോഗിച്ചുള്ള പല വ്യായാമങ്ങളും ഉൾക്കൊള്ളുന്നു. ശാരീരിക പ്രശ്നമുള്ളവർക്ക് പോലും കൃത്യമായ മാർഗത്തിൽ സമീപിച്ചാൽ ബോഡി ബിൽഡിങ് പരിശീലിക്കാം. എന്നാൽ, അസുഖ ബാധിതർ ഡോക്ടറുടെ നിർദേശങ്ങൾ അനുസരിച്ച് മാത്രമേ വർക്കൗട്ട് ചെയ്യാൻ പാടുള്ളൂ.

ഫിറ്റ്നസ് ഓരോ വ്യക്തിക്കും വ്യത്യസ്ത നിലയിലാണ്. അതിവേഗക്കാരനായ അത്ലറ്റിനും ഐ.ടി പ്രഫഷനലിനും വ്യത്യസ്ത ആക്ടിവിറ്റിയാണ് ഫിറ്റ്നസിനായി നൽകുക. ഇതനുസരിച്ച് ട്രെയിനിങ്ങും ഭക്ഷണക്രമവുമെല്ലാം വ്യത്യസ്തമായിരിക്കും. എല്ലാ ആക്ടിവിറ്റിയും എക്സസൈസ് ആവണമെന്നുമില്ല.

ശാസ്ത്രീയമായി നിർവഹിക്കപ്പെടുമ്പോൾ മാത്രമാണ് അതിന്റെ ഫലം ലഭിക്കുക. സ്കിൽഡ് ജോലിയിൽ ഏർപ്പെടുന്ന സാധാരണക്കാർ ചെയ്യുന്നത് അധ്വാനമാണ്. എന്നാൽ, ഇത് കൃത്യമായ നിർദേശത്തിന്റെ അടിസ്ഥാനത്തിലുള്ള ക്രമീകരണമല്ലാത്തതിനാൽ ഉദ്ദേശിച്ച ഫലം കിട്ടണമെന്നില്ല. ഹൃദയത്തിന്റെ കാര്യശേഷിയും ജോയിന്റുകളുടെയും മസിലുകളുടെയും കരുത്തും വർധിപ്പിക്കുന്ന വിധത്തിലുമാണ് വർക്കൗട്ട് ചെയ്യേണ്ടത്.

വെയ്റ്റ് ലിഫ്റ്റിങ് അല്ല ബോഡി ബിൽഡിങ്

ബോഡി ബിൽഡിങ് പരിശീലിക്കുന്നവരിൽ ചെറിയൊരു ശതമാനം മാത്രമാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. വെയ്റ്റ് ലിഫ്റ്റിങ്ങാണ് ബോഡി ബിൽഡിങ് എന്നൊരു തെറ്റായ ധാരണയുമുണ്ട്.

മത്സരാധിഷ്ഠിത ബോഡി ബിൽഡിങിൽ ബോഡി ബിൽഡർമാർ വേദിയിൽ തന്റെ ശരീര സൗന്ദര്യം പ്രകടിപ്പിക്കുന്നു. വ്യത്യസ്ത പോസുകളാണ് അതിൽ ഉൾക്കൊള്ളുക.

Bu hikaye Kudumbam dergisinin Kudumbam January 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

Bu hikaye Kudumbam dergisinin Kudumbam January 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

KUDUMBAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
സിയന ടസ്കനിയുടെ പതക്കം
Kudumbam

സിയന ടസ്കനിയുടെ പതക്കം

മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...

time-read
3 dak  |
April 2024
വൈവ വിത്ത് വാവ
Kudumbam

വൈവ വിത്ത് വാവ

സൗഹൃദങ്ങളുടെ പൂക്കാലമായ പഠനകാലവും മൂന്നു വയസ്സുള്ള മകനൊപ്പമുള്ള വൈവ അനുഭവവും ഓർത്തെടുക്കുകയാണ് ലേഖിക

time-read
2 dak  |
April 2024
പ്രേമലുവിലെ ചങ്കത്തി
Kudumbam

പ്രേമലുവിലെ ചങ്കത്തി

'പ്രേമലു' എന്ന ചിത്രത്തിലെ കാർത്തികയെ ഗംഭീരമായി അവതരിപ്പിച്ച് ശ്രദ്ധനേടിയ അഖില ഭാർഗവൻ സിനിമാവിശേഷങ്ങൾ പങ്കുവെക്കുന്നു

time-read
2 dak  |
April 2024
ഒരേയൊരു സിദ്ദീഖ്
Kudumbam

ഒരേയൊരു സിദ്ദീഖ്

അഭിനയത്തിലെ വ്യത്വസ്തത എന്നത് നടൻ സിദ്ദീഖിന്റെ കാര്യത്തിൽ കേവലം ഭംഗിവാക്കല്ല. വൈവിധ്യമാർന്ന കഥാപാത്രങ്ങളാൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ് ഈ അഭിനയപ്രതിഭ...

time-read
5 dak  |
April 2024
അസാധ്യമായി ഒന്നുമില്ല
Kudumbam

അസാധ്യമായി ഒന്നുമില്ല

ഭൂഗോളത്തിന്റെ പല കോണുകളിലും തുടരുന്ന കൊടുക്കൽവാങ്ങലുകൾ കൂടെയാകുമ്പോഴാണ് ലോകം അക്ഷരാർഥത്തിൽ ഒരു കുടുംബം ആയിത്തീരുന്നത്

time-read
1 min  |
April 2024
ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ
Kudumbam

ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ

മൊബൈൽ ഉപയോഗം വ്യക്തികൾക്കും കുടുംബത്തിനും ഉപകാരപ്രദമാകുന്ന രീതിയിലേക്കു മാറ്റിയാലോ? അതിന് സഹായിക്കുന്ന ചില ആപുകളിതാ...

time-read
2 dak  |
March 2024
ശരീരം പണിമുടക്കുന്ന ഹറീഡ് വുമൺ സിൻഡ്രോം
Kudumbam

ശരീരം പണിമുടക്കുന്ന ഹറീഡ് വുമൺ സിൻഡ്രോം

വിശ്രമമില്ലാതെ നിരന്തരം ജോലികളിൽ ഏർപ്പെടുന്ന സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ഈ മനോജന്യ ശാരീരിക രോഗാവസ്ഥക്ക് വിവിധ തരത്തിലുള്ള ലക്ഷണങ്ങളാണുള്ളത്

time-read
1 min  |
March 2024
കുരുക്കാവരുത് കൗമാര പ്രണയം
Kudumbam

കുരുക്കാവരുത് കൗമാര പ്രണയം

പ്രണയം എന്നത് മനോഹര വികാരമാണ്. സമയംകളയാനോ തമാശക്കോ താൽക്കാലികമായോ ഉള്ളതല്ല. കൗമാരപ്രണയം പഠനത്തെയും ജീവിതത്തെയും ബാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കാം...

time-read
2 dak  |
March 2024
മികച്ച ഡ്രൈവറാകാം
Kudumbam

മികച്ച ഡ്രൈവറാകാം

ഡ്രൈവിങ് എന്നത് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് വാഹനം എത്തിക്കുക എന്ന പ്രക്രിയ മാത്രമല്ല. മറിച്ച് ജീവിതത്തിലുടനീളം ഉപയോഗപ്രദമാകുന്ന നൈപുണ്യമാണ്

time-read
2 dak  |
March 2024
ഞാനൊരു രോഗിയാണോ ഡോക്ടർ?
Kudumbam

ഞാനൊരു രോഗിയാണോ ഡോക്ടർ?

മാനസികാരോഗ്യം

time-read
1 min  |
March 2024