പ്രേമലുവിലെ ചങ്കത്തി
Kudumbam|April 2024
'പ്രേമലു' എന്ന ചിത്രത്തിലെ കാർത്തികയെ ഗംഭീരമായി അവതരിപ്പിച്ച് ശ്രദ്ധനേടിയ അഖില ഭാർഗവൻ സിനിമാവിശേഷങ്ങൾ പങ്കുവെക്കുന്നു
രമ്യ പത്മിനി
പ്രേമലുവിലെ ചങ്കത്തി

തീയറ്ററുകളെ യൂത്തിന്റെ ആഘോഷവേദിയാക്കി മാറ്റിയ 'പ്രേമലു' എന്ന ചിത്രത്തിലെ കാർത്തികയെപ്പോലൊരു കൂട്ടുകാരിയെ കിട്ടിയെങ്കിൽ എന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. അത്ര നല്ല ചങ്കത്തി. യാത്രക്ക് ഒരുങ്ങാനാണെങ്കിലും ചായ കുടിക്കാനാണെങ്കിലും കുസൃതി കാണിക്കാനാണെങ്കിലും ഒപ്പത്തിനൊപ്പം. കാർത്തികയെ ഗംഭീരമായി അവതരിപ്പിച്ചത് കണ്ണൂർ പയ്യന്നൂർക്കാരി അഖില ഭാർഗവനാണ്. 'അനുരാഗ് എഞ്ചിനീയറിംഗ് വർക്സ്' എന്ന ഷോർട്ട് ഫിലിമിലെ മികവുറ്റ പ്രകടനമാണ് അഖിലയെ ശ്രദ്ധേയയാക്കിയത്. പൂവൻ, അയൽവാശി എന്നീ സിനിമകളിലാണ് നേരത്തേ അഭിനയിച്ചത്.

പ്രേമലു കഴിഞ്ഞ് ലഭിക്കുന്ന പ്രതികരണങ്ങൾ അഖിലയുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. മികച്ച കഥാപാത്രങ്ങൾ തേടിയെത്തിയാൽ നന്നായി ചെയ്യാൻ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷ. അഖില വിശേഷങ്ങൾ പങ്കുവെക്കുന്നു...

വൈറലായി. പിന്നെ അഭിനയം

സിനിമ വലിയ ഇഷ്ടമായിരുന്നെങ്കിലും അഭിനയിക്കണമെന്ന ആഗ്രഹം ഉള്ളിലുണ്ടായിരുന്നില്ല. കലാപരമായി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു. നൃത്തം പഠിച്ചിട്ടുണ്ട്. ചെയ്യാൻ ഇഷ്ടവുമാണ്. ഡബ്സ്മാഷ്, മ്യൂസിക്കലി തുടങ്ങിയ ആപ്പുകൾ വന്നപ്പോൾ അതിൽ വിഡിയോ ചെയ്യാൻ തുടങ്ങി.

Bu hikaye Kudumbam dergisinin April 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

Bu hikaye Kudumbam dergisinin April 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

KUDUMBAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
ഒരു ദേശത്തിന്റെ അങ്കക്കഥ
Kudumbam

ഒരു ദേശത്തിന്റെ അങ്കക്കഥ

വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും

time-read
2 dak  |
May 2024
കുളിരേകാം, കൂളാകാം.
Kudumbam

കുളിരേകാം, കൂളാകാം.

വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...

time-read
2 dak  |
May 2024
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
Kudumbam

ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും

ടെക് അപ്ഡേഷൻ

time-read
2 dak  |
May 2024
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
Kudumbam

ലെറ്റേഴ്സിലെ അക്ഷരങ്ങൾ

വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക

time-read
2 dak  |
May 2024
ഹലോ ഹനോയ്
Kudumbam

ഹലോ ഹനോയ്

ചരിത്രവും മിത്തുകളും കെട്ടുപിണഞ്ഞുകിടക്കുന്ന, ഗുഹകളും തടാകവും കണ്ണിന് വിരുന്നേകുന്ന വിയറ്റ്നാം തലസ്ഥാനമായ ഹനോയ്ക്കും ഹോചിമിൻ സിറ്റിക്കുമിടയിലൊരു യാത്ര ...

time-read
3 dak  |
May 2024
ഡോക്ടർമാരുടെ ഉമ്മ
Kudumbam

ഡോക്ടർമാരുടെ ഉമ്മ

കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...

time-read
2 dak  |
May 2024
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
Kudumbam

അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്

കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...

time-read
4 dak  |
May 2024
സിനിമ തന്നെയാണ് മെയിൻ ഹോബി
Kudumbam

സിനിമ തന്നെയാണ് മെയിൻ ഹോബി

തന്റേതായ ശൈലിയിൽ കോമഡി കൈകാര്യം ചെയ്ത് കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായ അൽത്താഫ് സലിമിന്റെ സിനിമ വിശേഷങ്ങളിലേക്ക്...

time-read
2 dak  |
May 2024
അറിയപ്പെടാത്ത വീരനായികമാർ
Kudumbam

അറിയപ്പെടാത്ത വീരനായികമാർ

ലോകത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റാണ് കുടുംബം, അതിന്റെ കപ്പിത്താന്മാരാകട്ടെ എല്ലാവർക്കും വേണ്ടതെല്ലാം ലഭിച്ചുവെന്നുറപ്പാക്കിയശേഷം മാത്രം തന്നെക്കുറിച്ച് ചിന്തിക്കുന്ന അമ്മമാരും

time-read
1 min  |
May 2024
സിയന ടസ്കനിയുടെ പതക്കം
Kudumbam

സിയന ടസ്കനിയുടെ പതക്കം

മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...

time-read
3 dak  |
April 2024