Facebook Pixel പുതുവർഷം, പുത്തൻ ലക്ഷ്യങ്ങൾ: പ്രവാസികൾക്കായി 6 ചുവടുകൾ | SAMPADYAM - investment - Bu hikayeyi Magzter.com'da okuyun
Magzter GOLD ile Sınırsız Olun

Magzter GOLD ile Sınırsız Olun

Sadece 9.000'den fazla dergi, gazete ve Premium hikayeye sınırsız erişim elde edin

$149.99
 
$74.99/Yıl

Denemek ALTIN - Özgür

പുതുവർഷം, പുത്തൻ ലക്ഷ്യങ്ങൾ: പ്രവാസികൾക്കായി 6 ചുവടുകൾ

SAMPADYAM

|

January 01,2026

പ്രവാസികൾക്കൊരു വഴികാട്ടി

- അനൂജ് ശശീന്ദ്രൻ

പുതുവർഷം, പുത്തൻ ലക്ഷ്യങ്ങൾ: പ്രവാസികൾക്കായി 6 ചുവടുകൾ

പുതുവർഷം വെറും കലണ്ടർ മാറ്റമല്ല, മറിച്ച് നമ്മുടെ സമ്പാദ്യശീലങ്ങളെ പുനർനിർമിക്കാനുള്ള അവസരം കൂടിയാണ്. ഗൾഫ് രാജ്യങ്ങളിലെ മാറുന്ന സാഹചര്യങ്ങളും നാട്ടിലെ വർധിച്ചുവരുന്ന ജീവിതച്ചെലവും കണക്കിലെടുക്കുമ്പോൾ, ഓരോ പ്രവാസിയും കൃത്യമായ ഒരു "ഫിനാൻഷ്യൽ മാപ്പ് തയാറാക്കേണ്ടത് അനിവാര്യമാണ്.

1. ബജറ്റിങ് : പണച്ചോർച്ച അടയ്ക്കാം വരുമാനം വർധിപ്പിക്കുന്നതിനെക്കാൾ പ്രധാനം അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക എന്നതാണ്.

പതിയിരിക്കുന്ന ചെലവുകൾ കുറയ്ക്കുക. സബ്സ്ക്രിപ്ഷനുകൾ, ചെറിയ ഷോപ്പിങ്ങുകൾ തുടങ്ങി ശ്രദ്ധിക്കാതെപോകുന്ന ചെറിയ ചെലവുകൾ മാസാവസാനം വലിയ തുകയായിമാറും. ഇവ ട്രാക്ക് ചെയ്യാൻ "Money Manager' പോലുള്ള ആപ്പുകൾ ശീലമാക്കുക.

50/30/20 റൂൾ: വരുമാനത്തിന്റെ 50% അത്യാവശ്യങ്ങൾക്കും 30% ആഗ്രഹങ്ങൾക്കും 20% നിക്ഷേപങ്ങൾ മാറ്റിവയ്ക്കുക.

2. കടബാധ്യതകൾ കുറയ്ക്കാം

കടമില്ലാത്ത പ്രവാസ ജീവിതം എന്നതാണ് ഏറ്റവും വലിയ സമ്പാദ്യം.

ക്രഡിറ്റ് കാർഡ്, പഴ്സനൽ ലോണുകൾക്ക് 12% മുതൽ 30%വരെ പലിശ വരും. ഇവ മുൻഗണനാക്രമത്തിൽ അടച്ചുതീർക്കുക.

SAMPADYAM'den DAHA FAZLA HİKAYE

SAMPADYAM

SAMPADYAM

താഴും താക്കോലുമുണ്ടോ!

ചിരിയും ചന്തയും

time to read

1 mins

April 01, 2026

SAMPADYAM

SAMPADYAM

മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ

വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ

time to read

1 min

April 01, 2026

SAMPADYAM

SAMPADYAM

ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം

ആശ്വാസ നടപടികളുമായി ആർബിഐ

time to read

1 min

March 01, 2026

SAMPADYAM

SAMPADYAM

പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി

പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.

time to read

1 mins

March 01, 2026

SAMPADYAM

SAMPADYAM

റബർസിൽ നിർമാണത്തിലൂടെ 6 ലക്ഷം രൂപയോളം പ്രതിമാസ ലാഭം

കേരളത്തിൽ ഇത്തരം കമ്പനികൾ കുറവാണ്. അതിനാൽ കിടമത്സരവും ഇല്ല.

time to read

1 mins

March 01, 2026

SAMPADYAM

SAMPADYAM

ഇന്നത്തെ കടം നാളത്തെ ലാഭം

കച്ചവടലാഭം കണക്കാക്കേണ്ടത് ഓരോ ദിവസവും കടയടയ്ക്കും മുൻപ് എണ്ണിയെടുക്കുന്ന നോട്ടുകളുടെ ആകത്തുക വച്ചു മാത്രമല്ല.

time to read

1 min

March 01, 2026

SAMPADYAM

SAMPADYAM

സ്വർണവില നോക്കിയും പാഠംപഠിക്കാം

സ്വർണം മിണ്ടാതിരിക്കുന്ന ബന്ധുവാണ്. വില കൂടുമ്പോൾ വിളിക്കും. ഇടിയുമ്പോൾ ഫോൺ സ്വിച്ച് ഓഫ്.

time to read

1 mins

March 01, 2026

SAMPADYAM

SAMPADYAM

പുതുവർഷം, പുത്തൻ ലക്ഷ്യങ്ങൾ: പ്രവാസികൾക്കായി 6 ചുവടുകൾ

പ്രവാസികൾക്കൊരു വഴികാട്ടി

time to read

1 mins

January 01,2026

SAMPADYAM

SAMPADYAM

2026; ക്രിപ്റ്റോയുടെ സ്വീകാര്യത ഉയരും

സ്ഥിരതയോടെ നീങ്ങുന്ന ക്രിപ്റ്റോ മേഖല ഇന്ത്യയിലും ലോകത്തുതന്നെയും സ്ഥാനം ഉറപ്പിക്കുകയാണ്.

time to read

2 mins

January 01,2026

SAMPADYAM

SAMPADYAM

ബിസിനസ് സൈക്കിൾ ഫണ്ട് ചെറുകിട നിക്ഷേപകർക്കു നേട്ടമെടുക്കാം

ബിസിനസ് സൈക്കിൾ തിരിച്ചറിഞ്ഞ് നിങ്ങളുടെ നിക്ഷേപ പോർട്ട്ഫോളിയോ ക്രമീകരിക്കാനായാൽ ഏതു സാഹചര്യത്തിലും നേട്ടമുണ്ടാക്കാനാവും.

time to read

1 min

January 01,2026

Listen

Translate

Share

-
+

Change font size