Denemek ALTIN - Özgür

കളറാക്കാം പവർഫുള്ളാക്കാം മക്കളുടെ ഭാവി

SAMPADYAM

|

November 01, 2024

മക്കൾക്കായുള്ള നിക്ഷേപം ഈ അബദ്ധങ്ങൾ നിങ്ങൾക്കു പറ്റരുത്

- രാജശ്രീ എസ്.

കളറാക്കാം പവർഫുള്ളാക്കാം മക്കളുടെ ഭാവി

സ്വന്തം ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് മക്കളാണ് എന്നു കരുതുന്നവരാണ് ഭൂരിഭാഗം മലയാളികളും. കുട്ടികൾക്ക് ഏറ്റവും മികച്ച പഠനവും ഭാവിയും ഉറപ്പാക്കാനായി കഴിയുന്നത് പണം സമാഹരിക്കാനുള്ള ശ്രമങ്ങൾ കുഞ്ഞു പിറക്കുമ്പോൾ തന്നെ തുടങ്ങുകയും ചെയ്യും.

പക്ഷേ, അത്തരം നിക്ഷേപങ്ങൾ ആവശ്യമുള്ള സമയത്തു ശരിയായി ഉപയോഗപ്പെടാതെ പോകുന്ന അവസ്ഥ പലർക്കും വരാറുണ്ട്. ശരിയായ പദ്ധതി കണ്ടെത്തി നേരത്തെ നിക്ഷേപം തുടങ്ങുന്നതടക്കം ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് അവ ഒഴിവാക്കാനാകും. മാത്രമല്ല, ആവശ്യത്തിലധികം പണം ഉറപ്പാക്കിയതുകൊണ്ട് മക്കളുടെ ഭാവി സുരക്ഷിതവും സന്തോഷവും നിറഞ്ഞതാകില്ലെന്ന യാഥാർഥ്യംകൂടി മാതാപിതാക്കൾ അറിയണം.

അതിനുള്ള പണം നന്നായി കൈകാര്യം ചെയ്യാനടക്കം പലതും ബാല്യത്തിൽ തന്നെ അവരെ പരിശീലിപ്പിക്കണം. സമൂഹത്തിൽ സന്തോഷത്തോടെ ഇടപെടാനും പ്രശ്നങ്ങൾ തരണം ചെയ്യാനും ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കാനും ആത്മവിശ്വാസത്തോടെ സ്വന്തംകാലിൽ നിൽക്കാനും അവരെ പഠിപ്പിക്കാൻ നിങ്ങൾക്കേ കഴിയൂ. അതു ചെയ്താൽ മക്കൾ പവർ ഫുള്ളാകും, അവരുടെ ഭാവി കളറാകും. അത്തരം ഒരു ജീവിതം തങ്ങൾക്കു നേടിത്തന്ന മാതാപിതാക്കളെ അവർ എന്നെന്നും സ്നേഹിക്കും. അതു നിങ്ങളുടെ വാർധക്യ ജീവിതത്തിലും സമാധാനം നിറയ്ക്കും. അതിനുള്ള ചില നിർദേശങ്ങളാണ് ഇത്തവണ കവർ സ്റ്റോറിയിൽ.

സമയത്ത് പണം കിട്ടില്ല

മാസം കിട്ടുന്ന 30,000 രൂപയിൽനിന്ന് 5,000 രൂപ വിതം മനോജ് കുമാർ നിക്ഷേപിച്ചത് മകളുടെ പഠനത്തിനുള്ള പണത്തിന് ഓടി നടക്കേണ്ടിവരരുത് എന്നുറപ്പിച്ചാണ്. പെൺകുട്ടിയുടെ ഭാവി ആവശ്യങ്ങൾക്ക് ഉയർന്ന പലിശയും സർക്കാർ ഗാരന്റിയുമുള്ള മികച്ച നിക്ഷേപമായ സുകന്യ സമൃദ്ധി യോജനയിൽ ഏഴു വയസ്സുകാരിയുടെ പേരിൽ നിക്ഷേപവും ആരംഭിച്ചു. ഇഷ്ടകോഴ്സിന് അടുത്ത വർഷം അഡ്മിഷൻ എടുക്കേണ്ടതിനാൽ എത്ര രൂപ കിട്ടും എന്ന് ഈയിടെ അന്വേഷിച്ചപ്പോഴാണ് മനോജ് ഞെട്ടിയത്. അക്കൗണ്ടിൽ പലിശയടക്കം ഒൻപതു ലക്ഷത്തിലധികം രൂപയുണ്ടെങ്കിലും 4.5 ലക്ഷമേ എടുക്കാനാകൂ. കൃത്യമായി പ്ലാൻ ചെയ്തിട്ടും മൊത്തം നിക്ഷേപിച്ച ആറു ലക്ഷം രൂപപോലും എടുക്കാനാകില്ല.

പോളിസിയിലെ കുരുക്ക്

SAMPADYAM'den DAHA FAZLA HİKAYE

SAMPADYAM

SAMPADYAM

പെൻഷൻ: NPS നെക്കാൾ മികച്ചത് SWP, എന്തുകൊണ്ട്?

വിരമിക്കും മുൻപ് വരുമാനം നിലച്ചാലും ജീവിതാവസാനംവരെ ആവശ്യമായ പണം ഉറപ്പാക്കാം.

time to read

1 mins

December 01,2025

SAMPADYAM

SAMPADYAM

ഫ്ലെക്സി ക്യാപ് ഫണ്ട്; ഏത് അനിശ്ചിതത്വത്തെയും മറികടക്കാം, നേട്ടമെടുക്കാം

ഫ്ലെക്സി ക്യാപ് ഫണ്ടുകൾക്കു മുഴുവൻ വിപണിയിലും നിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ചെറുകിട, ഇടത്തരം, വൻകിട ഓഹരികളിൽനിന്നെല്ലാം ഒരേ സമയം നേട്ടമെടുക്കുകയും ചെയ്യാം.

time to read

1 min

December 01,2025

SAMPADYAM

SAMPADYAM

മത്സരശേഷം ആമയിറച്ചിയും മുയലിറച്ചിയും

നമ്മളെ ലക്ഷ്യസ്ഥാനത്തെത്തിക്കാം എന്നു പറഞ്ഞു കയറ്റിക്കൊണ്ടുപോകാൻ, കാറുമായി വരുന്നവർ ഒരുപാടുണ്ടാകും.

time to read

1 min

December 01,2025

SAMPADYAM

SAMPADYAM

ആധാർ ലിങ്ക്ഡ് ഒടിപി പ്രശ്നമാണ് പ്രവാസിക്ക്

ഓൺലൈൻ സേവനങ്ങൾക്കുള്ള ഒടിപി അധിഷ്ഠിത തിരിച്ചറിയൽ ഇന്ത്യൻ കമ്പനികളുടെ ഫോണിലേ ലഭിക്കൂ എന്നത് പ്രവാസികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു.

time to read

2 mins

December 01,2025

SAMPADYAM

SAMPADYAM

പണം, കാർ, ഫ്ലാറ്റ് സമ്മാനം കിട്ടണോ ആദ്യം അടയ്ക്കണം 31.2% നികുതി

സമ്മാനത്തിന്റെ മൂല്യം 10,000 രൂപ കവിഞ്ഞാൽ ടിഡിഎസ് പിടിക്കണം

time to read

1 mins

December 01,2025

SAMPADYAM

SAMPADYAM

പിന്തുടർച്ച ആസൂത്രണം ചെയ്യാം ട്രസ്റ്റുകളിലൂടെ

പിന്തുടർച്ചയുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച മാർഗമാണ് ട്രസ്റ്റ്.

time to read

2 mins

December 01,2025

SAMPADYAM

SAMPADYAM

ഒരു ലക്ഷം കോടി ഡോളറിന്റെ ഇടിവ് വിശ്വസിക്കാമോ ക്രിപ്റ്റോകളെ

നാളെയുടെ നാണയമാകുമോ ക്രിപ്റ്റോ എന്നത് ബിറ്റ്കോയിനെക്കാൾ വിലയേറിയ ചോദ്യമാണ്. കാരണം എതിർപ്പുകൾക്കും അവിശ്വാസങ്ങൾക്കും മുൻപിൽ പതറാതെ ക്രിപ്റ്റോകളിലേക്കു നിക്ഷേപകർ പ്രവഹിക്കുകയാണ്.

time to read

2 mins

December 01,2025

SAMPADYAM

SAMPADYAM

സ്ത്രീകൾക്ക് മാസം 1,000 രൂപ, നിങ്ങൾക്കു കിട്ടുമോ?

രണ്ടു വ്യത്യസ്ത സാമൂഹിക ക്ഷേമപദ്ധതികളുമായി കേരള ഗവൺമെന്റ്.

time to read

1 mins

December 01,2025

SAMPADYAM

SAMPADYAM

നിക്ഷേപങ്ങൾക്ക് അവകാശിയുണ്ടോ? കടന്നുവരൂ, വൈകേണ്ട.

മറന്നുപോയ നിക്ഷേപങ്ങൾ വീണ്ടെടുക്കാം, ആർബിഐ ക്യാംപ് ഡിസംബർ 31 വരെ.

time to read

2 mins

December 01,2025

SAMPADYAM

SAMPADYAM

"ഈ സെബിയുടെ ഒരു കാര്യം

നഷ്ടമുണ്ടാക്കുന്ന കളിക്കാരുടെ നഷ്ടത്തിന്റെ വലിയൊരു ശതമാനവും ട്രാൻസാക്ഷണൽ കോസ്റ്റാണ്.

time to read

1 mins

December 01,2025

Listen

Translate

Share

-
+

Change font size