Denemek ALTIN - Özgür
പൂക്കാലം തിരികെയെത്തിയപ്പോൾ
Vanitha Veedu
|September 2023
അപാർട്മെന്റിലെ പൂന്തോട്ടത്തിന് താമസക്കാരുടെ നേതൃത്വത്തിൽ പുതുജീവൻ നൽകിയപ്പോൾ
-

നഗരങ്ങളിലെ ലംബമായി വളരുന്ന ഫ്ലാറ്റ് ജീവിതം കൗതുകമേറിയതാണ്. ബിൽഡർമാർ ഉടമകൾക്ക് പുതിയ അപാർട്മെന്റ് കോംപ്ലക്സുകൾ കൈമാറുമ്പോൾ ആദ്യമൊക്കെ കോമൺ ഏരിയ, ഗാർഡൻ എല്ലാം സൂപ്പർ ലക്ഷ്വറി ആയിരിക്കും. കാലക്രമേണ അവയുടെ പ്രൗഢി മങ്ങിക്കൊണ്ടേയിരിക്കും. പുൽത്തകിടിയിലെ കാർപെറ്റ് ഗ്രാസ്സിന്റെ വളർച്ച യെ വെല്ലും വേഗതയിൽ കളകൾ ആർത്തുവളരും, കൃത്യമായി വെട്ടിനിർത്താതെ പൂച്ചെടികൾ നശിക്കും, ഇൻഡോർ പ്ലാന്റ്സ് കരിഞ്ഞുണങ്ങും.
ഏതാണ്ട് അങ്ങനെയൊരു അവസ്ഥയിലായിരുന്നു കൊച്ചി വെണ്ണല "നാഷണൽ എമ്പ്രെസ്സ് ഗാർഡനിലെ പൂന്തോട്ടവും. ബിൽഡർ കൈമാറുമ്പോൾ ഉണ്ടായിരുന്ന പൂന്തോട്ടം ഏതാണ്ട് നാശോന്മുഖമായിരുന്നു. പൂന്തോട്ടത്തിന്റെ പുനർനിർമാണം അപാർട്മെന്റിലെ താമസക്കാരിയായ ട്രാവൽ ബ്ലോഗർ രമ്യ എസ്. ആനന്ദ് ഏറ്റെടുത്തു.
കോമൺ ഏരിയയിലെ മുതിർന്നവരുടെ നട പാതയെ ഒട്ടും ശല്യപ്പെടുത്താതെ, കാർ പാർക്കിങ്ങിന് അലോസരമുണ്ടാക്കാതെ, കുട്ടികളുടെ കളിസ്ഥലത്തേക്ക് അതിക്രമിച്ചു കയറാതെ, പൂന്തോട്ടം പുനർനിർമിക്കുക എന്നത് രമ്യയെ സംബന്ധിച്ച് വെല്ലുവിളി തന്നെയായിരുന്നു. ബംഗാൾ സ്വദേശി ഗോപാലാണ് സഹായത്തിന് കൂടെയുണ്ടായിരുന്നത്.
എല്ലാവർക്കും സന്തോഷം
ഫ്ലാറ്റിൽ താമസിക്കുന്ന എല്ലാ പ്രായത്തിലുള്ളവരും ആരോഗ്യസംരക്ഷണത്തിൽ അതീവ ശ്രദ്ധയുള്ളവരും പൂന്തോട്ടത്തിനിടയിലൂടെ പ്രഭാത നടത്തം ശീലമുള്ളവരുമാണ്. മാത്രമല്ല, നാല് ടവറുകളിൽ നിന്നും പൂന്തോട്ടത്തിലേക്ക് കാഴ്ചയുമുണ്ട്. അതുകൊണ്ടുതന്നെ എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒന്നാകണമായിരുന്നു ഡിസൈൻ.
Bu hikaye Vanitha Veedu dergisinin September 2023 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Vanitha Veedu'den DAHA FAZLA HİKAYE

Vanitha Veedu
അറിഞ്ഞു ചെയ്യാം അടുക്കളയിലെ ടൈലിങ്
അടുക്കള ഭിത്തി എന്ന സ്ലാഷ് ബാക്ക്, നിലം, കൗണ്ടർ ടോപ് ഇവിടെയെല്ലാം ടൈലിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ
1 min
July 2025

Vanitha Veedu
EV ചാർജിങ് പോയിന്റ് ഒരുക്കുമ്പോൾ
ഇലക്ട്രിക് വാഹനങ്ങൾ പ്രചാരം നേടിത്തുടങ്ങിയതോടെ വീട്ടിൽ ചാർജിങ് പോയിന്റ് നൽകേണ്ടത് ആവശ്യമാണ്
1 mins
July 2025

Vanitha Veedu
മൺസൂണിന്റെ മുഖശ്രീ
മഴക്കാലത്ത് പൂന്തോട്ടം സുന്ദരവും പ്രയോജനപ്രദവുമാക്കുന്ന ചില നാടൻ ചെടികൾ
2 mins
July 2025

Vanitha Veedu
മാർക്ക് കൂട്ടാൻ മികച്ച പഠനമുറി
സ്റ്റഡിറൂമിൽ ഇരുന്നുള്ള പഠനം ഏകാഗ്രത വർധിപ്പിക്കും, മാർക്ക് കൂട്ടും. പഠനമുറി ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
2 mins
July 2025

Vanitha Veedu
ഒരു ചെട്ടിനാടൻ വില്ല
ചെട്ടിനാടിന്റെ തനതു ഘടകങ്ങളും ആഡംബരവും ഇഴുകിച്ചേരുന്നു ഈ അവധിക്കാല വസതിയിൽ
1 min
July 2025

Vanitha Veedu
ട്രസ്സ് റൂഫ് ഒരുക്കാം; കുറഞ്ഞ ചെലവിൽ
1. കിലോയ്ക്ക് 125 രൂപ മുതലാണ് ട്രസ്സ് റൂഫ് നിർമിക്കാനുള്ള സ്ട്രക്ചറൽ ട്യൂബിന്റെ വില 2. 210 ഗ്രേഡിലുള്ള ജിഐ സ്ട്രക്ച റൽ ട്യൂബിനാണ് ഗുണനിലവാരം കൂടു തൽ 3. കിലോയ്ക്ക് 75 രൂപ മുതലാണ് മൈൽഡ് സ്റ്റീൽ (എംഎസ്) സ്ട്രക്ച റൽ ട്യൂബിന്റെ വില 2. ചതുരശ്രയടിക്ക് 28 രൂപ മുതലാണ് ജിഐ റൂഫിങ് ഷീറ്റിന്റെ വില 5. ട്രസ്സ് പിടിപ്പിച്ച് ജിഐ ഷീറ്റ് മേയാൻ ചതുരശ്രയടിക്ക് 130 രൂപ ചെലവ് വരും
1 mins
July 2025

Vanitha Veedu
പല വഴിയിൽ ലാഭം നേടാൻ സ്റ്റീൽ
വീടു നിർമാണത്തിലെ പുതിയ സൂപ്പർ മെറ്റീരിയൽ ആണ് സ്റ്റിൽ. വിവേകപൂർവം ഉപയോഗിച്ചാൽ ചെലവ് 20-30 ശതമാനം കുറയ്ക്കാം.
2 mins
July 2025

Vanitha Veedu
ബെഡ്റൂമിൽ സൗകര്യം കൂട്ടാം
കിടപ്പുമുറിയിൽ സൗകര്യങ്ങളില്ലേ? ചെറിയൊരു പുതുക്കലിലൂടെ ബെഡ്റൂം പുതിയൊരു ലോകമാക്കാം.
3 mins
July 2025

Vanitha Veedu
ഈടുനിൽക്കും സ്റ്റീൽ ഫർണിച്ചർ
1. ജിഐ, എംഎസ്, എസ്എസ് എന്നീ ഇനം സ്റ്റീൽ ഉപയോഗിച്ച് ഫർണിച്ചർ നിർമിക്കാം 2. പൗഡർ കോട്ടിങ്, മെറ്റാലിക് പെയിന്റ് എന്നിവ വഴി ഫർണിച്ചറിന് ഇഷ്ടനിറം നൽകാം 3. സ്റ്റീലിനൊപ്പം തടി, ഗ്ലാസ് എന്നിവ ചേർത്തും ഫർണിച്ചർ നിർമിക്കാം 4. കസ്റ്റമൈസ്ഡ് ഡിസൈനിലുള്ള ഫർണിച്ചർ രണ്ടാഴ്ച കൊണ്ട് ലഭിക്കും 5. ഇന്റീരിയറിലെ മൾട്ടിപർപ്പസ് ഫർണിച്ചർ നിർമിക്കാൻ സ്റ്റീൽ ആണ് ഏറ്റവും അനുയോജ്യം
1 min
July 2025

Vanitha Veedu
മാലിന്യ സംസ്കരണവും വീടിനകത്തെ പരിസ്ഥിതിയും
ശരിയായ മാലിന്യ നിർമാർജനവും ആരോഗ്യം പകരുന്ന നിർമാണവും ഹരിതഭവനങ്ങളുടെ അവിഭാജ്യ ഘടകങ്ങളാണ്
2 mins
July 2025
Translate
Change font size