Denemek ALTIN - Özgür
നിശബ്ദനാം സഹയാത്രികൻ
Vanitha Veedu
|Septmber 2023
കരുതലാവശ്യമുള്ള ഒരുപാടു കുട്ടികൾ ഇവിടെ നിന്ന് ചിത്രശലഭങ്ങളെപ്പോലെ ചിറകു വിരിച്ചു പറന്നു
നമ്മുടെ സഹയാത്രികരാണ് കെട്ടിടങ്ങൾ. ഒന്നും ഉരിയാടുന്നില്ലെങ്കിലും ഒരടിപോലും നീങ്ങുന്നില്ലെങ്കിലും യാത്രയുടെ ഗതി നിർണയിക്കാൻ അവയ്ക്കാകും. എനിക്ക് ഈ പാഠം പകർന്നു തന്നത് ഒരു പാഠശാലയാണ്; ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടി രൂപകൽപന ചെയ്ത ഒരു പാഠശാല, ചെന്നൈ കൊളപ്പഞ്ചേരിയിലുള്ള സങ്കൽപ് ലേണിങ് സെന്റർ,
ഈ പ്രോജക്ട് ഏറ്റെടുക്കുമ്പോൾ സങ്കീർണമായ ജീവിതാനുഭവങ്ങളുടെ തുടക്കമാണിതെന്ന ഒരു സൂചന പോലുമുണ്ടായിരുന്നില്ല. സങ്കൽപ് ട്രസ്റ്റിന്റെ ചുമതലക്കാരായ സുലത യും ഡോ. അജിത്തുമായുള്ള ആ കൂടിക്കാഴ്ച ഇപ്പോഴും മനസ്സിലുണ്ട്. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (എഎസ്ഡി) നേരിടുന്ന കുട്ടികൾക്കായി ഒരു സ്കൂൾ രൂപകൽപന ചെയ്യണം എന്ന ആവശ്യവുമായാണ് അവരെത്തിയത്. പത്ത്പതിനഞ്ച് വർഷമായി വാടകക്കെട്ടിടത്തിലാണ് സങ്കൽപ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.
Bu hikaye Vanitha Veedu dergisinin Septmber 2023 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Vanitha Veedu'den DAHA FAZLA HİKAYE
Vanitha Veedu
വീടാണെങ്കിൽ ലളിതമാവണം
പെയിന്റിങ്ങും ഡിസൈനും ഇഷ്ടപ്പെടുന്ന ഷീല കൊച്ചൗസേപ്പ് തന്റെ ഇന്റീരിയർ ആശയങ്ങൾ വനിത വീടുമായി പങ്കുവയ്ക്കുന്നു
2 mins
May 2026
Vanitha Veedu
വീട് റോബോട്ട് വൃത്തിയാക്കും
നിലം തൂക്കാനും നനച്ചു തുടയ്ക്കാനും സമയം വെറുതെ കളയേണ്ട. റോബോട്ട് വാക്വം ക്ലീനർ ഈ ജോലിയെല്ലാം വൃത്തിയായി ചെയ്യും.
3 mins
May 2026
Vanitha Veedu
ഗ്രേ നിറം കൂടുതലാണോ? വിരസത വരാം
അകത്തളങ്ങളിൽ നമ്മുടെ തലച്ചോർ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളുണ്ട്...
1 mins
May 2026
Vanitha Veedu
പഴയ തറവാട്, പുതിയ ബിസിനസ്
ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾ... ഇന്റിമേറ്റ് ഫങ്ഷനുകൾ...പഴയ തറവാടുകൾക്ക് ഡിമാൻഡ് കൂടുന്നു
2 mins
May 2026
Vanitha Veedu
ക്ലാഡിങ്ങിന് പിയു പാനൽ
ചുമരുകൾക്ക് ഭംഗിയേകാൻ പുതിയ ഉൽപന്നം. ക്ലാഡിങ്ങിന് പോളിയുറിത്തിൻ പാനലുകളെ കൂട്ടുപിടിക്കാം.
1 min
May 2026
Vanitha Veedu
പൂച്ചെടി + ബോൺസായ് = അഡീനിയം
നമ്മുടെ നാട്ടിൽ നന്നായി വളരുന്ന ചെടിയാണ് അഡീനിയം. അഡീനിയം ഭംഗിയായി നിൽക്കാനും പൂവിടാനും അഞ്ച് ടിപ്സ്
1 min
May 2026
Vanitha Veedu
പുൽത്തകിടി വേനലിൽ വേണം കരുതൽ
നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...
1 min
April 2026
Vanitha Veedu
എംഎൽസിആർ പാനൽ
ജിഎഫ്ആർജിയുടെ ന്യൂനതകൾ പരിഹരിച്ചുള്ള മോൾഡഡ് ലൈറ്റ് കോംപസിറ്റ് റീ ഇൻഫോഴ്സ്ഡ് പാനൽ വിപണിയിലെത്തി
1 min
April 2026
Vanitha Veedu
Style Diary By Minisha
പുതിയ ആശയങ്ങളുമായി സ്വന്തം സംരംഭത്തെ ഇനിയും ഉയരങ്ങളിലെത്തിക്കാനുള്ള സ്വപ്നങ്ങളിലാണ് മിനിഷ.
2 mins
April 2026
Vanitha Veedu
ഒഴിപ്പിക്കൽ നിയമങ്ങൾ അതിസങ്കീർണം
വീടോ കെട്ടിടമോ വാടകയ്ക്ക് നൽകുമ്പോഴും എടുക്കുമ്പോഴും പാലിക്കേണ്ട ഒട്ടേറെ നിയമങ്ങളുണ്ട്
2 mins
March 2026
Translate
Change font size

