പോരായ്മ അംഗീകരിക്കലാണ് സ്നേഹം
Kudumbam|July 2022
ബന്ധങ്ങൾ വിലപ്പെട്ടതാണ്. അവയെ ക്ഷമാപൂർവം, കരുതലോടെ പരിപാലിക്കാം
പോരായ്മ അംഗീകരിക്കലാണ് സ്നേഹം

അമേരിക്കൻ പ്രസിഡന്റ് ലിങ്കണ കാണാൻ സുഹൃത്തെത്തി. അയൽക്കാരനെതിരെ കേസെടുക്കണം എന്നാണാവശ്യം.

“എത്രകാലമായി നിങ്ങൾ അയൽക്കാരായിട്ട്?” ലിങ്കൺ ചോദിച്ചു. പത്തു വർഷം എന്നു മറുപടി.

ലിങ്കൺ തന്റെ കുതിരക്കുനേരെ ചൂ ണ്ടി: “ഇവൻ പന്ത്രണ്ട് കൊല്ലമായി എന്നോടൊപ്പമുണ്ട്. വാശിക്കാരൻ. പലപ്പോഴും ശല്യം. പക്ഷേ, ഞാൻ ക്ഷമിക്കുന്നു; ഒത്തുപോകുന്നു. ഒഴിവാക്കിയാൽ പകരക്കാരൻ മെച്ചമാകുമെന്ന് ഉറപ്പില്ല.

 സുഹൃത്ത് മടങ്ങി. നമ്മുടെ ഇഷ്ടമനുസരിച്ചേ മറ്റുള്ളവർ പെരുമാറാവൂ എന്ന് ശഠിച്ചാൽ ബന്ധങ്ങൾ ഇല്ലാതാകും. മറ്റുള്ളവരെ പോരായ്മകളോടെ അംഗീകരിക്കാൻ കഴിയണം. നമുക്കുമുണ്ടല്ലോ പോരായ്മകൾ.

Bu hikaye Kudumbam dergisinin July 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

Bu hikaye Kudumbam dergisinin July 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

KUDUMBAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
സിയന ടസ്കനിയുടെ പതക്കം
Kudumbam

സിയന ടസ്കനിയുടെ പതക്കം

മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...

time-read
3 dak  |
April 2024
വൈവ വിത്ത് വാവ
Kudumbam

വൈവ വിത്ത് വാവ

സൗഹൃദങ്ങളുടെ പൂക്കാലമായ പഠനകാലവും മൂന്നു വയസ്സുള്ള മകനൊപ്പമുള്ള വൈവ അനുഭവവും ഓർത്തെടുക്കുകയാണ് ലേഖിക

time-read
2 dak  |
April 2024
പ്രേമലുവിലെ ചങ്കത്തി
Kudumbam

പ്രേമലുവിലെ ചങ്കത്തി

'പ്രേമലു' എന്ന ചിത്രത്തിലെ കാർത്തികയെ ഗംഭീരമായി അവതരിപ്പിച്ച് ശ്രദ്ധനേടിയ അഖില ഭാർഗവൻ സിനിമാവിശേഷങ്ങൾ പങ്കുവെക്കുന്നു

time-read
2 dak  |
April 2024
ഒരേയൊരു സിദ്ദീഖ്
Kudumbam

ഒരേയൊരു സിദ്ദീഖ്

അഭിനയത്തിലെ വ്യത്വസ്തത എന്നത് നടൻ സിദ്ദീഖിന്റെ കാര്യത്തിൽ കേവലം ഭംഗിവാക്കല്ല. വൈവിധ്യമാർന്ന കഥാപാത്രങ്ങളാൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ് ഈ അഭിനയപ്രതിഭ...

time-read
5 dak  |
April 2024
അസാധ്യമായി ഒന്നുമില്ല
Kudumbam

അസാധ്യമായി ഒന്നുമില്ല

ഭൂഗോളത്തിന്റെ പല കോണുകളിലും തുടരുന്ന കൊടുക്കൽവാങ്ങലുകൾ കൂടെയാകുമ്പോഴാണ് ലോകം അക്ഷരാർഥത്തിൽ ഒരു കുടുംബം ആയിത്തീരുന്നത്

time-read
1 min  |
April 2024
ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ
Kudumbam

ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ

മൊബൈൽ ഉപയോഗം വ്യക്തികൾക്കും കുടുംബത്തിനും ഉപകാരപ്രദമാകുന്ന രീതിയിലേക്കു മാറ്റിയാലോ? അതിന് സഹായിക്കുന്ന ചില ആപുകളിതാ...

time-read
2 dak  |
March 2024
ശരീരം പണിമുടക്കുന്ന ഹറീഡ് വുമൺ സിൻഡ്രോം
Kudumbam

ശരീരം പണിമുടക്കുന്ന ഹറീഡ് വുമൺ സിൻഡ്രോം

വിശ്രമമില്ലാതെ നിരന്തരം ജോലികളിൽ ഏർപ്പെടുന്ന സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ഈ മനോജന്യ ശാരീരിക രോഗാവസ്ഥക്ക് വിവിധ തരത്തിലുള്ള ലക്ഷണങ്ങളാണുള്ളത്

time-read
1 min  |
March 2024
കുരുക്കാവരുത് കൗമാര പ്രണയം
Kudumbam

കുരുക്കാവരുത് കൗമാര പ്രണയം

പ്രണയം എന്നത് മനോഹര വികാരമാണ്. സമയംകളയാനോ തമാശക്കോ താൽക്കാലികമായോ ഉള്ളതല്ല. കൗമാരപ്രണയം പഠനത്തെയും ജീവിതത്തെയും ബാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കാം...

time-read
2 dak  |
March 2024
മികച്ച ഡ്രൈവറാകാം
Kudumbam

മികച്ച ഡ്രൈവറാകാം

ഡ്രൈവിങ് എന്നത് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് വാഹനം എത്തിക്കുക എന്ന പ്രക്രിയ മാത്രമല്ല. മറിച്ച് ജീവിതത്തിലുടനീളം ഉപയോഗപ്രദമാകുന്ന നൈപുണ്യമാണ്

time-read
2 dak  |
March 2024
ഞാനൊരു രോഗിയാണോ ഡോക്ടർ?
Kudumbam

ഞാനൊരു രോഗിയാണോ ഡോക്ടർ?

മാനസികാരോഗ്യം

time-read
1 min  |
March 2024