ഗണിതശാസ്ത്ര നോബൽ ജേതാവ് ഡോ.ജോൺ ഫോർബ്സ് നാഷിന്റെ ആത്മകഥാസ്പർശമുള്ള 'എ ബ്യൂട്ടിഫുൾ മൈൻഡ്' എന്ന സിനിമയിൽ അദ്ദേഹം മിഥ്യാധാരണകളിലും മിഥ്യാവണങ്ങളിലും പെട്ട് ചിന്താധാരകൾ മുറിഞ്ഞ് മാനസിക രോഗമുണ്ടാകുന്നതും ചികിത്സയ്ക്കുശേഷം വർഷങ്ങൾ കഴിയുമ്പോൾ രോഗശമനമുണ്ടാകുന്നതും, ഗെയിം തിയറിയിൽ അദ്ദേഹം നോബൽ സമ്മാനിതനാകുന്നതും ചിത്രീകരിച്ചിരിക്കുന്നു. അദ്ദേഹത്തിനുണ്ടാകുന്ന ചിത്തഭ്രമത്തിന്റെ ലക്ഷണങ്ങൾ ഗുരുതര മാനസികരോഗങ്ങളുടെ ഗണത്തിൽപ്പെടുന്ന സ്കിസോഫ്രീനിയ എന്ന രോഗമാണ്. പലപ്പോഴും പൊതുസമൂഹത്തിന് ഭീതിയുളവാക്കുന്നതും തെറ്റിദ്ധാരണകളും അന്ധവിശ്വാസങ്ങളും ജനി പ്പിക്കുന്നതുമായ ഒരു രോഗാവസ്ഥയാണ് സ്കി സോഫ്രീനിയ. മനോവിതളനം അഥവാ മനസ്സി ന്റെ വിഘടനം എന്നതാണ് സ്കിസോഫ്രീനിയ എന്ന വാക്കിന്റെ അർത്ഥം.
ഒരു വ്യക്തിക്ക് യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാനും യുക്തിപൂർവം ചിന്തിക്കാനുമുള്ള കഴിവ് നഷ്ടപ്പെട്ട് വികാരവിചാരങ്ങളെയും സ്വഭാവത്തെയും ബാധിക്കുന്ന രോഗാവസ്ഥയാണ് സ്കിസോഫ്രീനിയ, ജനസംഖ്യയിൽ കാണപ്പെടുന്ന ഈ ഒരു ശതമാനം വ്യക്തികളിൽ രോഗം സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്നു. യൗവനത്തിന്റെ ആരംഭത്തിൽ, 15-25 വയസ്സിലാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുക. വിരളമായി 40 വയസ്സിനു ശേഷവും രോഗം ഉണ്ടാകുന്നു.
കാരണങ്ങൾ
മസ്തിഷ്കത്തിൽ ഡോപ്പമിൻ എന്ന രാസവസ്തുവിന്റെ ഏറ്റക്കുറച്ചിൽ ആണ് ഈ രോഗാവസ്ഥയ്ക്ക് കാരണം.
Bu hikaye Ayurarogyam dergisinin April 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Ayurarogyam dergisinin April 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
ആരോഗ്യം സംരക്ഷിച്ച് ജീവിക്കാം -
ഈ തിരക്കേറിയ കാലത്ത് ആരോ ഗ്വകരമായി ജീവിക്കുകയെന്നത് അത്ര എളുപ്പമല്ല. പലപ്പോഴും തെറ്റായ ഉപദേശങ്ങളും പരസ്യങ്ങളുമൊക്കെ അനാരോഗ്യകര മായ ജീവിതശൈലി പിന്തുടരാൻ ഇടയാക്കുന്നുണ്ട്. നല്ല ജീവിത ശൈലിയും ഭക്ഷണക്രമവുമാണ് ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും പ്രധാനം. ശരീരഭാരം നിയന്ത്രിക്കുകയെന്നതും പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ്. ഇവിടെയിതാ, ആരോഗ്യത്തോടെ ജീവിക്കാൻ സഹായിക്കുന്ന 5 കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
പ്രമേഹപരിശോധന എപ്പോൾ തുടങ്ങണം
കേരളത്തിൽ പ്രമേഹ രോഗ ബാധിതരുടെ എണ്ണം ഒരോ വർഷവും കൂടുകയാണ്. 5 ൽ ഒരാൾക്ക് പ്രമേഹ രോഗം കാണപ്പെടുന്നു. ലോകാരോഗ്യ സംഘടനയുടെയും ഇന്റർനാഷണൽ ഡയബറ്റിക്ക് ഫെഡറേഷന്റെയും നേതൃത്വത്തിൽ എല്ലാവർഷവും ലോക പ്രമേഹരോഗ ദിനമായി ആചരിക്കുന്നു.
കമ്പിയിടാതെ പല്ല് നേരെയാക്കാം
ദന്തക്രമീകരണം
വേനലിൽ രോഗപെരുമഴ
കൂടുതൽ സമയം തീവ്രതയേറിയ വെയിൽ കൊള്ളുമ്പോൾ തലവേദന, ശരീരത്തിൽ പൊള്ളലുകൾ, ഛർദ്ദി, ക്ഷീണം, ബോധക്ഷയം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ അത് സൂര്യാഘാതം കാരണം ആയിരിക്കാം. ഉടൻ തന്നെ തണുത്ത വെള്ളം കുടിക്കുകയും ശരീരത്തിൽ ഒഴിക്കുകയും ചെയ്യുക. ഐസ് മുതലായവ ഉപയോഗിച്ച് ശരീരത്തിന്റെ താപനില കുറയ്ക്കുക. ഒട്ടും തന്നെ താമസിയാതെ ആശുപത്രിയിൽ എത്തിക്കുക.
തലകറക്കം ശ്രദ്ധിക്കാതെ പോകരുത്
ശാരീരികമായും മാനസികവുമായി വളരെ അധികം ബുദ്ധിമുട്ടുണ്ടാക്കുന്ന, എന്നാൽ രോഗിക്ക് സ്വയം വിവരിക്കാനും നിർവചിക്കാനും ബുദ്ധിമുട്ടുള്ള ഒരു രോഗലക്ഷണമാണ് തലക്കറക്കം.
രക്തസമ്മർദം നിസാരമാക്കരുത്
ലോകത്ത് 30 വയസ്സിനും 79 വയസ്സിനും ഇടയിലുള്ള 1.28 ബില്യൺ ആളുകൾക്ക് രക്തസമ്മർദം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണെന്നാണ് കണക്ക്
ആസ്ത്മ നിയന്ത്രിക്കാം
പാരിസ്ഥിതികമോ ആന്തരികമോ ആയ വിവിധ ഘടകങ്ങൾ ശ്വാസനാളത്തെ സങ്കോചിപ്പിച്ച് ശ്വാസോച്ഛ്വാസം ബുദ്ധിമുട്ടിലാക്കുന്ന, വിട്ടുമാറാത്ത ശ്വാസകോശ പ്രശ്നമാണ് ആസ്തമ.
പഠനം എത്ര സിംപിൾ !
നിതിൻ എ എഫ് കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് എസ്.യു.ടി. ആശുപത്രി പട്ടം, തിരുവനന്തപുരം
കരളിനെ കാക്കാൻ ഭക്ഷണം
നാരങ്ങ അടങ്ങിയ ആഹാരം കരളിലെ കൊഴുപ്പിനെ കുറയ്ക്കാൻ സഹായിക്കുന്നു. പഴങ്ങൾ, ഇലക്കറികൾ, പച്ചക്കറികൾ, എന്നിവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. അവക്കാഡോ കരളിൽ നിന്നും വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. വെളുത്തുള്ളി കരളിന്റെ ആരോഗ്യത്തിനു വളരെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന പ്രകൃതിദത്ത സംയുക്തങ്ങൾ ശരീരത്തിൽ രോഗപ്രതിരോധശേഷി കൂട്ടി കരളിലടിയുന്ന കൊഴുപ്പിനെ കുറച്ചുനിർത്താൻ സഹായിക്കുന്നു.
പിത്തസഞ്ചിയിലെ കല്ലുകൾ പ്രതിരോധവും ചികിത്സയും
40 വയസ്സിനു മുകളിലുള്ള സ്ത്രീകളിലാണ് പിത്താശയകല്ല് വരാൻ സാധ്യത കൂടുതൽ