പിത്തസഞ്ചിയിലെ കല്ലുകൾ പ്രതിരോധവും ചികിത്സയും
Ayurarogyam|March 2024
40 വയസ്സിനു മുകളിലുള്ള സ്ത്രീകളിലാണ് പിത്താശയകല്ല് വരാൻ സാധ്യത കൂടുതൽ
ഡോ. കോശി മാത്യു പണിക്കർ കൺസൾട്ടന്റ് ജനറൽ ആൻഡ് ലാപ്രോസ്കോപിക് സർജറി എസ്.യു.ടി. ആശുപത്രി പട്ടം, തിരുവനന്തപുരം
പിത്തസഞ്ചിയിലെ കല്ലുകൾ പ്രതിരോധവും ചികിത്സയും

എന്താണ് പിത്താശയ കല്ലുകൾ

പിത്തസഞ്ചിയിൽ ദഹന ദ്രാവകം (പിത്തരസം) കട്ടിയാകുന്നതു മൂലമാണ് പിത്താശയ കല്ലുകൾ രൂപപ്പെടുന്നത്. ഇത് സാധാരണയായി ഇന്ത്യൻ ജനസംഖ്യയുടെ 10-20% ആളുകളെ ബാധിക്കുന്നു.

കാരണങ്ങൾ എന്തൊക്കെ?

 പിത്തസഞ്ചി പൂർണ്ണമായി ഒഴിഞ്ഞില്ലെങ്കിൽ, പിത്തസഞ്ചിയിലെ പിത്തരസത്തിൽ എൻസൈമുകൾക്ക് അലിയിക്കാനാകാത്ത തരത്തിൽ അധിക കൊളസ്ട്രോൾ ഉണ്ടെങ്കിൽ, കരൾവീക്കം പോലെ പിത്തരസത്തിൽ വളരെയധികം ബിലിറൂബിൻ ഉണ്ടെങ്കിൽ, ഇവ കല്ല് രൂപപ്പെടുന്നതിന് കാരണമാകും.

അപകട ഘടകങ്ങൾ എന്തെല്ലാം?

40 വയസ്സിനു മുകളിലുള്ള സ്ത്രീകളിലാണ് പിത്തസഞ്ചിയിലെ കല്ലുകൾ കൂടുതലായി കാണപ്പെടുന്നത്. അമിതവണ്ണം, വ്യായാമക്കുറവ്, കൊഴുപ്പ് അടങ്ങിയ ഭക്ഷണക്രമം, നാരുകളുടെ അപര്യാപ്തത, പ്രമേഹം, രോഗ പാരമ്പര്യം എന്നിവ ചില അപകട ഘടകങ്ങളാണ്.

Bu hikaye Ayurarogyam dergisinin March 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

Bu hikaye Ayurarogyam dergisinin March 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

AYURAROGYAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
ആർത്തവം സമയം തെറ്റാതിരിക്കാൻ
Ayurarogyam

ആർത്തവം സമയം തെറ്റാതിരിക്കാൻ

സ്ത്രീശരീരത്തിലെ സ്വാഭാവിക പ്രക്രിയയമാണ് ആർത്തവം എന്നത്. സ്ത്രീയുടെ ശരീരത്തെ ഗർഭധാരണത്തിന് അനുയോജ്യമാക്കുന്നതാണ് ഈ പ്രക്രിയയെന്ന് പറയാം.

time-read
1 min  |
April 2024
കുഞ്ഞുങ്ങൾക്ക് കൊടുക്കാം ആരോഗ്യപൂർണമായ ഭക്ഷണം
Ayurarogyam

കുഞ്ഞുങ്ങൾക്ക് കൊടുക്കാം ആരോഗ്യപൂർണമായ ഭക്ഷണം

കുഞ്ഞുങ്ങൾക്ക് വേണ്ടി എന്ത് തയാറാക്കിയാലും അത് നല്ല ശ്രദ്ധയോടെ ചെയ്യേണ്ടത് വളരെ പ്രധാനമാണ്

time-read
1 min  |
April 2024
വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കാം
Ayurarogyam

വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കാം

പതിവ് നടത്തം മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ഹൃദ്രോഗം, പ്രമേഹം, സ്ട്രോക്ക് തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും, ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും ഒരു മികച്ചതാണ്. എന്നാൽ നടത്തത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.

time-read
1 min  |
April 2024
ആരോഗ്യം സംരക്ഷിച്ച് ജീവിക്കാം -
Ayurarogyam

ആരോഗ്യം സംരക്ഷിച്ച് ജീവിക്കാം -

ഈ തിരക്കേറിയ കാലത്ത് ആരോ ഗ്വകരമായി ജീവിക്കുകയെന്നത് അത്ര എളുപ്പമല്ല. പലപ്പോഴും തെറ്റായ ഉപദേശങ്ങളും പരസ്യങ്ങളുമൊക്കെ അനാരോഗ്യകര മായ ജീവിതശൈലി പിന്തുടരാൻ ഇടയാക്കുന്നുണ്ട്. നല്ല ജീവിത ശൈലിയും ഭക്ഷണക്രമവുമാണ് ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും പ്രധാനം. ശരീരഭാരം നിയന്ത്രിക്കുകയെന്നതും പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ്. ഇവിടെയിതാ, ആരോഗ്യത്തോടെ ജീവിക്കാൻ സഹായിക്കുന്ന 5 കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

time-read
1 min  |
March 2024
വേനലിൽ രോഗപെരുമഴ
Ayurarogyam

വേനലിൽ രോഗപെരുമഴ

കൂടുതൽ സമയം തീവ്രതയേറിയ വെയിൽ കൊള്ളുമ്പോൾ തലവേദന, ശരീരത്തിൽ പൊള്ളലുകൾ, ഛർദ്ദി, ക്ഷീണം, ബോധക്ഷയം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ അത് സൂര്യാഘാതം കാരണം ആയിരിക്കാം. ഉടൻ തന്നെ തണുത്ത വെള്ളം കുടിക്കുകയും ശരീരത്തിൽ ഒഴിക്കുകയും ചെയ്യുക. ഐസ് മുതലായവ ഉപയോഗിച്ച് ശരീരത്തിന്റെ താപനില കുറയ്ക്കുക. ഒട്ടും തന്നെ താമസിയാതെ ആശുപത്രിയിൽ എത്തിക്കുക.

time-read
1 min  |
March 2024
രക്തസമ്മർദം നിസാരമാക്കരുത്
Ayurarogyam

രക്തസമ്മർദം നിസാരമാക്കരുത്

ലോകത്ത് 30 വയസ്സിനും 79 വയസ്സിനും ഇടയിലുള്ള 1.28 ബില്യൺ ആളുകൾക്ക് രക്തസമ്മർദം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണെന്നാണ് കണക്ക്

time-read
1 min  |
March 2024
ആസ്ത്മ നിയന്ത്രിക്കാം
Ayurarogyam

ആസ്ത്മ നിയന്ത്രിക്കാം

പാരിസ്ഥിതികമോ ആന്തരികമോ ആയ വിവിധ ഘടകങ്ങൾ ശ്വാസനാളത്തെ സങ്കോചിപ്പിച്ച് ശ്വാസോച്ഛ്വാസം ബുദ്ധിമുട്ടിലാക്കുന്ന, വിട്ടുമാറാത്ത ശ്വാസകോശ പ്രശ്നമാണ് ആസ്തമ.

time-read
1 min  |
March 2024
പഠനം എത്ര സിംപിൾ !
Ayurarogyam

പഠനം എത്ര സിംപിൾ !

നിതിൻ എ എഫ് കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് എസ്.യു.ടി. ആശുപത്രി പട്ടം, തിരുവനന്തപുരം

time-read
1 min  |
March 2024
കുട്ടികളുടെ ഓരോ ചുവടിലും ശ്രദ്ധവേണം
Ayurarogyam

കുട്ടികളുടെ ഓരോ ചുവടിലും ശ്രദ്ധവേണം

കുട്ടികളിൽ അനുകരണശീലം കൂടുതലാണ്. അതിനാൽ, നല്ല മാതൃകകളാണ് അവർ കണ്ടുവളരേണ്ടത്. നിർഭാഗ്യവശാൽ, നമ്മുടെ സമൂഹത്തിൽ ഇന്ന് നല്ല മാതൃകകൾ കുറവാണ്.

time-read
4 dak  |
February 2024
മൂത്രാശയക്കല്ല് വരാതിരിക്കാൻ
Ayurarogyam

മൂത്രാശയക്കല്ല് വരാതിരിക്കാൻ

മൂത്രാശയക്കല്ലുകളുടെ ചികിത്സയിൽ ജീവിതശൈലി ക്രമീകരണം പ്രധാനമാണ്

time-read
3 dak  |
February 2024