പരീക്ഷകൾ പലപ്പോഴും പരീക്ഷണങ്ങളാണ്. പരീക്ഷാപ്പേടി ഇല്ലാത്തവരായി ആരും ഉണ്ടാവില്ല. കുറേക്കൂടി ഫലപ്രദമായി, പേടിയില്ലാതെ എങ്ങനെ പരീക്ഷയെ അഭിമുഖീകരിക്കാൻ സാധിക്കും?
ചെറിയ ഉത്കണ്ഠ നല്ലത്
പരീക്ഷകളെ ഒരിക്കലും സമ്മർദ്ദത്തോടെ അഭിമുഖീകരിക്കരുത് എന്നതാണ് ഏറ്റവും പ്രധാനം. ചെറിയ അളവിലുള്ള ഉത്കണ്ഠ ഒരു പരിധി വരെ പരീക്ഷയെ ഗൗരവമായി കാണാൻ സഹായിക്കും. എന്നാൽ, അതിരുകടന്ന ഉത്കണ്ഠ പരീക്ഷയെ പ്രതികൂലമായി ബാധിക്കും. അതിനാൽ, പരീക്ഷയുടെ ഫലത്തെ കേന്ദ്രീകരിച്ചു പഠിക്കുന്നതിനേക്കാൾ, അവരവരുടെ അറിവ് വർദ്ധിപ്പിക്കാൻ വേണ്ടിയുള്ള ആത്മാർ ത്ഥമായ ശ്രമമാണ് പരീക്ഷകളിൽ വിദ്യാർ ത്ഥികൾക്ക് ഉണ്ടാകേണ്ടത്. ഇത് വിദ്യാർ ത്ഥികൾക്ക് പരീക്ഷയെ അഭിമുഖീകരിക്കുന്നതിനുള്ള മാനസിക ആരോഗ്യം നൽകും.
താരതമ്യം വേണ്ട
Bu hikaye Ayurarogyam dergisinin March 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Ayurarogyam dergisinin March 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
ആർത്തവം സമയം തെറ്റാതിരിക്കാൻ
സ്ത്രീശരീരത്തിലെ സ്വാഭാവിക പ്രക്രിയയമാണ് ആർത്തവം എന്നത്. സ്ത്രീയുടെ ശരീരത്തെ ഗർഭധാരണത്തിന് അനുയോജ്യമാക്കുന്നതാണ് ഈ പ്രക്രിയയെന്ന് പറയാം.
കുഞ്ഞുങ്ങൾക്ക് കൊടുക്കാം ആരോഗ്യപൂർണമായ ഭക്ഷണം
കുഞ്ഞുങ്ങൾക്ക് വേണ്ടി എന്ത് തയാറാക്കിയാലും അത് നല്ല ശ്രദ്ധയോടെ ചെയ്യേണ്ടത് വളരെ പ്രധാനമാണ്
വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കാം
പതിവ് നടത്തം മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ഹൃദ്രോഗം, പ്രമേഹം, സ്ട്രോക്ക് തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും, ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും ഒരു മികച്ചതാണ്. എന്നാൽ നടത്തത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.
ആരോഗ്യം സംരക്ഷിച്ച് ജീവിക്കാം -
ഈ തിരക്കേറിയ കാലത്ത് ആരോ ഗ്വകരമായി ജീവിക്കുകയെന്നത് അത്ര എളുപ്പമല്ല. പലപ്പോഴും തെറ്റായ ഉപദേശങ്ങളും പരസ്യങ്ങളുമൊക്കെ അനാരോഗ്യകര മായ ജീവിതശൈലി പിന്തുടരാൻ ഇടയാക്കുന്നുണ്ട്. നല്ല ജീവിത ശൈലിയും ഭക്ഷണക്രമവുമാണ് ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും പ്രധാനം. ശരീരഭാരം നിയന്ത്രിക്കുകയെന്നതും പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ്. ഇവിടെയിതാ, ആരോഗ്യത്തോടെ ജീവിക്കാൻ സഹായിക്കുന്ന 5 കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
വേനലിൽ രോഗപെരുമഴ
കൂടുതൽ സമയം തീവ്രതയേറിയ വെയിൽ കൊള്ളുമ്പോൾ തലവേദന, ശരീരത്തിൽ പൊള്ളലുകൾ, ഛർദ്ദി, ക്ഷീണം, ബോധക്ഷയം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ അത് സൂര്യാഘാതം കാരണം ആയിരിക്കാം. ഉടൻ തന്നെ തണുത്ത വെള്ളം കുടിക്കുകയും ശരീരത്തിൽ ഒഴിക്കുകയും ചെയ്യുക. ഐസ് മുതലായവ ഉപയോഗിച്ച് ശരീരത്തിന്റെ താപനില കുറയ്ക്കുക. ഒട്ടും തന്നെ താമസിയാതെ ആശുപത്രിയിൽ എത്തിക്കുക.
രക്തസമ്മർദം നിസാരമാക്കരുത്
ലോകത്ത് 30 വയസ്സിനും 79 വയസ്സിനും ഇടയിലുള്ള 1.28 ബില്യൺ ആളുകൾക്ക് രക്തസമ്മർദം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണെന്നാണ് കണക്ക്
ആസ്ത്മ നിയന്ത്രിക്കാം
പാരിസ്ഥിതികമോ ആന്തരികമോ ആയ വിവിധ ഘടകങ്ങൾ ശ്വാസനാളത്തെ സങ്കോചിപ്പിച്ച് ശ്വാസോച്ഛ്വാസം ബുദ്ധിമുട്ടിലാക്കുന്ന, വിട്ടുമാറാത്ത ശ്വാസകോശ പ്രശ്നമാണ് ആസ്തമ.
പഠനം എത്ര സിംപിൾ !
നിതിൻ എ എഫ് കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് എസ്.യു.ടി. ആശുപത്രി പട്ടം, തിരുവനന്തപുരം
കുട്ടികളുടെ ഓരോ ചുവടിലും ശ്രദ്ധവേണം
കുട്ടികളിൽ അനുകരണശീലം കൂടുതലാണ്. അതിനാൽ, നല്ല മാതൃകകളാണ് അവർ കണ്ടുവളരേണ്ടത്. നിർഭാഗ്യവശാൽ, നമ്മുടെ സമൂഹത്തിൽ ഇന്ന് നല്ല മാതൃകകൾ കുറവാണ്.
മൂത്രാശയക്കല്ല് വരാതിരിക്കാൻ
മൂത്രാശയക്കല്ലുകളുടെ ചികിത്സയിൽ ജീവിതശൈലി ക്രമീകരണം പ്രധാനമാണ്