Denemek ALTIN - Özgür

ദുബായ് കാത്തിരിക്കുന്നു ജ്യോതിയുടെ ലോലയെ

KARSHAKASREE

|

December 01,2024

കേരളത്തിൽനിന്നു ലെറ്റ്യൂസ് കയറ്റുമതി ചെയ്തു ചരിത്രം രചിക്കുകയാണ് കർഷക സഹോദരന്മാരും കൂട്ടുകാരും

ദുബായ് കാത്തിരിക്കുന്നു ജ്യോതിയുടെ ലോലയെ

ലോലോ ബിയോണ്ട എന്നു കേട്ടിട്ടുണ്ടോ? 'ഒരിനം ലെറ്റ്യൂസ് ആണ്. ബർഗറുകളിലും മറ്റും ഈയിനമാണത്രെ ഉപയോഗിക്കേണ്ടത്. എന്നാൽ, കിട്ടാനില്ലാത്തതു മൂലം ചൈനീസ് കാബേജ് പോലുള്ള മറ്റ് ഇലവർഗങ്ങളാണ് നമ്മുടെ നാട്ടിൽ കൂടുതലായി ഉപയോഗിക്കുന്നതെന്നുമാത്രം. ഇലവർഗങ്ങൾക്ക് പൊതുവേയുള്ള ചവർപ്പ് തീരെയില്ലെന്നതും കറുമുറ കടിച്ചു തിന്നാമെന്നതുമാണ് ലോലോ ബിയോണ്ടയുടെ മികവ്.

നാട്ടിൽ കിട്ടാനില്ലാത്ത ലോലോ ബിയോണ്ട് കൃഷി ചെയ്ത് ദുബായിലേക്കും മറ്റും കയറ്റുമതി ചെയ്യുന്ന ഒരു കർഷക കമ്പനിയുണ്ട് കേരളത്തിൽ, അതും വയനാട്ടിലെ പുൽപള്ളിക്കു സമീപം അതിർത്തി ഗ്രാമമായ കൊളവള്ളിയിൽ കർഷകനായ പി.ജെ സുഖ്ദേവ്, സഹോദരൻ പി.ജെ. ജ്യോതിബസു എന്നിവരുൾപ്പെടെ 10 കൃഷിക്കാരാണ് ഇതിൽ നിക്ഷേപിച്ചിരിക്കുന്നത്. വയനാട് എക്സോട്ടിക് ഫ്രൂട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി എന്നു പേരിട്ടിരി ക്കുന്ന ഈ സംരംഭത്തിന്റെ മാനേജിങ് ഡയറക്ടർ സുഖ്ദേ വാണ്. പ്രശാന്ത് പി.ജെ., ജ്യോതിബസു പി.ജെ., സുഭാഷ് കെ.പി, സുനിൽ ഒ.എസ്. എന്നിവരാണു മറ്റു ഡയറക്ടർ മാർ. ആകെ 4000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള രണ്ടു പോളിഹൗസുകളിൽ പ്രവർത്തിക്കുന്ന ഈ സംരംഭം കേന്ദ്ര സർക്കാരിന്റെ അഗ്രി ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽനിന്ന് ഒന്നരക്കോടി രൂപ വായ്പയെടുത്താണു തുടങ്ങിയത്.

KARSHAKASREE'den DAHA FAZLA HİKAYE

KARSHAKASREE

KARSHAKASREE

മിടുക്കൻ മിലൻ

രണ്ടു പഞ്ചായത്തുകളിലായി 150 ഏക്കർ കൃഷി ചെയ്യുന്ന ബംഗാളി യുവാവ് - മിലൻ ഷെയ്ക്ക് നെടുമ്പാശേരി, എറണാകുളം.

time to read

2 mins

September 01,2025

KARSHAKASREE

KARSHAKASREE

ഉത്സവവിപണിയിൽ ഉത്സാഹം

കുരുമുളകിനു വൻ ഡിമാൻഡ് ഏലത്തിനും നേട്ടം

time to read

2 mins

September 01,2025

KARSHAKASREE

KARSHAKASREE

മൂന്നാമത്തെ കൺപോള

ചില നായ ഇനങ്ങളിൽ മൂന്നാം കൺപോള പുറത്തേക്കു തള്ളിവരുന്ന ചെറി ഐ (cherry eye) എന്ന രോഗാവസ്ഥയുണ്ടാകാം

time to read

1 min

September 01,2025

KARSHAKASREE

KARSHAKASREE

ആനയെ തുരത്തുന്ന ഡ്രോൺ

വന്യമൃഗങ്ങളുടെ ആക്രമണം ചെറുക്കുന്നതിന് സഹായകം

time to read

1 mins

September 01,2025

KARSHAKASREE

KARSHAKASREE

വെണ്ണപ്പഴത്തിൽ മുന്നേ തൊട്ടു അമ്പലവയലുകാർ

അമ്പലവയൽ ഇനി അവക്കാഡോ സിറ്റി

time to read

1 mins

September 01,2025

KARSHAKASREE

KARSHAKASREE

ബ്രൊമീലിയാഡ്സ് തണലിലെ വർണപ്പകിട്ട്

ഇനങ്ങളും പരിപാലനരീതികളും

time to read

2 mins

September 01,2025

KARSHAKASREE

KARSHAKASREE

അതിവേഗം ലാഭത്തിലേക്ക്

ഡ്രാഗൺ കൃഷിയിൽ ഇടവിളകളുടെ സാധ്യതയുമായി സാജു

time to read

2 mins

September 01,2025

KARSHAKASREE

KARSHAKASREE

തുളസി

നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി \"മുറ്റത്തൊരു മരുന്നുചെടി

time to read

1 mins

September 01,2025

KARSHAKASREE

KARSHAKASREE

മുന്നിലുണ്ട് മലവേപ്പ്

വൃക്ഷവിളകളോടു പ്രിയമേറുന്നു

time to read

1 mins

September 01,2025

KARSHAKASREE

KARSHAKASREE

കാര്യസ്ഥനായി സാങ്കേതികവിദ്യ

നിർമിതബുദ്ധിയും ഉപഗ്രഹനിരീക്ഷണവും പ്രയോജനപ്പെടുത്തി കാലാവസ്ഥമാറ്റത്തെ അതിജീവിക്കാനുള്ള ശ്രമം

time to read

4 mins

September 01,2025

Listen

Translate

Share

-
+

Change font size