Denemek ALTIN - Özgür
കൃഷിയെഴുത്തിന്റെ തമ്പുരാൻ
KARSHAKASREE
|March 01, 2024
കാർഷിക പത്രപ്രവർത്തനത്തിലെ കുലപതിയും കർഷകശീയുടെ എഡിറ്റർ ഇൻ ചാർജുമായിരുന്ന ആർ.ടി. രവിവർമയെ ഓർമിക്കുന്നു
കർഷകശ്രീ മാസികയിൽ 1996ൽ പ്രസിദ്ധീകരിച്ച ഗ്രാമങ്ങളിലൂടെ എന്ന പരമ്പരയിലേക്ക് ആദ്യം തിരഞ്ഞെടുത്തത് തൃശൂർ ജില്ലയിലെ പാഞ്ഞാൾ ഗ്രാമം. അരവിന്ദന്റെ "ഒരിടത്ത്' എന്ന സിനിമയിൽ വൈദ്യുതി എത്താത്ത ഗ്രാമമായി അഭിനയിച്ച പാഞ്ഞാൾ അന്നും ഏകദേശം അതേയിടത്തുതന്നെ നിൽക്കുകയായിരുന്നു. പരമ്പര അവിടെനിന്നു തുടങ്ങാനുള്ള കാരണവും മറ്റൊന്നായിരുന്നില്ല.
പാഞ്ഞാളിലേക്കുള്ള യാത്രയിൽ രവി വർമ സാറുമുണ്ടായിരുന്നു. അൽപം ആരോഗ്യപ്രശ്നമുണ്ടായിരുന്നിട്ടും അന്ന് അദ്ദേഹം വന്നത് പാഞ്ഞാൾ, കുണ്ടൂർ അതിരാത്രങ്ങളിൽ ആചാര്യനായിരുന്ന നെല്ലിക്കാട്ടുമന നീലകണ്ഠൻ അക്കിത്തിരിപ്പാടിനെ കാണുകയെ ന്ന ഉദ്ദേശ്യം കൂടിയുണ്ടായിരുന്നതുകൊണ്ടാണ്. മനയിലെത്തി കാറിൽനിന്ന് ഇറങ്ങുമ്പോൾ വന്ദ്യവയോധികനായ അക്കിത്തിരിപ്പാട് പൂമുഖത്തു തന്നെയുണ്ട്. ഒപ്പമുണ്ടായിരുന്ന എന്നെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മുന്നിൽ മണ്ണിലേക്ക് ഒറ്റ വീഴ്ചയായിരുന്നു വർമ സാർ. ശരിക്കും സാഷ്ടാംഗ പ്രണാമം.
Bu hikaye KARSHAKASREE dergisinin March 01, 2024 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
KARSHAKASREE'den DAHA FAZLA HİKAYE
KARSHAKASREE
ആനച്ചെവിയൻ ചെടി അഥവാ ആഫ്രിക്കൻ മാസ്ക്
ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി
1 min
June 01, 2026
KARSHAKASREE
അസോള മികച്ച കാലിത്തീറ്റ
അസോള നൽകുമ്പോൾ പാലുൽപാദനം വർധിക്കുന്നു. തിരിത്തീറ്റയുടെ അളവ് 10-15% വരെ കുറയ്ക്കാം
1 min
June 01, 2026
KARSHAKASREE
ആരോഗ്യകരമോ എബിസി ജൂസ്
ഫാക്ട് ചെക്ക്
1 mins
June 01, 2026
KARSHAKASREE
സ്കൂൾ തുറക്കുന്നു. ഇതാ ലഞ്ച് ബോക്സ് രുചികൾ
പാചകം
1 mins
June 01, 2026
KARSHAKASREE
ദന്തപ്പാല
നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി
1 mins
June 01, 2026
KARSHAKASREE
പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?
ഫാക്ട് ചെക്ക്
1 mins
May 01, 2026
KARSHAKASREE
തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ
ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ
2 mins
May 01, 2026
KARSHAKASREE
ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്
മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം
1 mins
May 01, 2026
KARSHAKASREE
കാഞ്ഞിരം
അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം
1 min
May 01, 2026
KARSHAKASREE
"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും
വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം
2 mins
May 01, 2026
Listen
Translate
Change font size

