Denemek ALTIN - Özgür
പുളിക്കത്തടത്തിലെ കുടംപുളി വിശേഷം
KARSHAKASREE
|January 01,2024
കുടംപുളികളുടെ നാടായ പുളിക്കത്തടത്തിന്റെ 10 കിലോമീറ്റർ മാത്രം ചുറ്റളവിലാണ് വാഗമൺ, ഇല്ലിക്കക്കല്ല്, ഇലവീഴാപൂഞ്ചിറ എന്നീ വിനോദ സഞ്ചാരകേന്ദ്രങ്ങൾ
കുടംപുളി കൊണ്ട് ജീവിതം പച്ചപിടിപ്പിച്ച കുടിയേറ്റ കർഷകരുടെ നാടാണ് പുളിക്കത്തടം. മലമുകളിൽ ഇടതൂർന്നു വളരുന്ന, നൂറ്റാണ്ടു പിന്നിട്ട പുളിമരങ്ങൾ. പാറക്കെട്ടുകളും നീർച്ചോലകളുമായി വന്യഭംഗി തുളുമ്പുന്ന 50 ഏക്കറോളം വരുന്ന ഈ പുളിമരക്കാട്ടിൽ 38 കർഷക കുടുംബങ്ങളാണ് വസിക്കുന്നത്.
ഇടുക്കിയിലെ മൂലമറ്റം- വാഗമൺ റോഡിൽ, എടാട് കവലയിൽനിന്നു 2 കിലോമീറ്റർ ചെങ്കുത്തായ മലമ്പാത താണ്ടി വേണം ഈ പുളിമലയിൽ എത്താൻ. കുടംപുളിയില്ലാത്ത ഒരു വീട്ടുവളപ്പും ഇവിടെയില്ല. കാലങ്ങൾകൊണ്ട് തനിയെ ഉണ്ടായി വന്നതാണ് മരങ്ങളിലേറെയും. വൻ വൃക്ഷങ്ങളായതിനാൽ വിളപരിചരണം ആവശ്യമില്ല.
രോഗ, കീടബാധകളും നന്നേ കുറവ്. അതിനാൽ കാര്യമായ കൃഷിച്ചെലവുമില്ല. ആണ്ടുതോറും കർഷകന് പ്രകൃതിയുടെ വരംപോലെ വരുമാനം.
Bu hikaye KARSHAKASREE dergisinin January 01,2024 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
KARSHAKASREE'den DAHA FAZLA HİKAYE
KARSHAKASREE
ആനച്ചെവിയൻ ചെടി അഥവാ ആഫ്രിക്കൻ മാസ്ക്
ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി
1 min
June 01, 2026
KARSHAKASREE
അസോള മികച്ച കാലിത്തീറ്റ
അസോള നൽകുമ്പോൾ പാലുൽപാദനം വർധിക്കുന്നു. തിരിത്തീറ്റയുടെ അളവ് 10-15% വരെ കുറയ്ക്കാം
1 min
June 01, 2026
KARSHAKASREE
ആരോഗ്യകരമോ എബിസി ജൂസ്
ഫാക്ട് ചെക്ക്
1 mins
June 01, 2026
KARSHAKASREE
സ്കൂൾ തുറക്കുന്നു. ഇതാ ലഞ്ച് ബോക്സ് രുചികൾ
പാചകം
1 mins
June 01, 2026
KARSHAKASREE
ദന്തപ്പാല
നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി
1 mins
June 01, 2026
KARSHAKASREE
പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?
ഫാക്ട് ചെക്ക്
1 mins
May 01, 2026
KARSHAKASREE
തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ
ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ
2 mins
May 01, 2026
KARSHAKASREE
ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്
മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം
1 mins
May 01, 2026
KARSHAKASREE
കാഞ്ഞിരം
അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം
1 min
May 01, 2026
KARSHAKASREE
"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും
വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം
2 mins
May 01, 2026
Translate
Change font size

