![ആലപ്പുഴയിലെ പക്ഷിഡോക്ടർ](https://cdn.magzter.com/1380605844/1701399632/articles/FAO49MGWL1702637009624/1702637219019.jpg)
അരുമപ്പക്ഷികൾക്ക് അസുഖം വന്നാൽ കേരളത്തിലെ മിക്ക അലങ്കാരപ്പക്ഷിപ്രേമികളും ഓടിയെത്തുന്ന വെറ്ററിനറി ആശുപത്രിയുണ്ട് ആലപ്പുഴയിൽ, സാറാസ് ബേർഡ്സ് ആൻഡ് എക്സോട്ടിക് അനിമൽ ഹോസ്പിറ്റൽ, കുഞ്ഞു ബഡ്ജെറിഗാർ മുതൽ വമ്പൻ മക്കാവ് വരെയുള്ള ഓമനപ്പക്ഷികളെ മാത്രമല്ല, നായ്ക്കളും പൂച്ചകളും തുടങ്ങി ഇഗ്വാനവരെയുള്ള അരുമജീവികളെയും ചികിത്സിക്കാനുള്ള വിദഗ്ധരും സംവിധാനങ്ങളും ഇവിടെയുണ്ട്.
സംസ്ഥാനത്തെ അറിയപ്പെടുന്ന യുവ വെറ്ററിനറി ഡോക്ടർമാരിലൊരാളായ റാണി മരിയ തോമസാണ് ആശുപത്രിയുടെ ഉടമ. ആശുപത്രിയോടൊപ്പം സ്വന്തമായി എക്സോട്ടിക് പെറ്റ് ഫാമും നടത്തുന്നു ഡോ. റാണി മരിയ. വെറ്ററിനറി സയൻസ് പഠിക്കാൻ തീരുമാനിച്ച റാണി മരിയ യോട് പിതാവ് മോനിച്ചൻ ഒറ്റക്കാര്യമേ പറഞ്ഞുള്ളൂ. "നീ പഠിച്ച് പക്ഷികൾക്കും എക്സോട്ടിക് പെറ്റ്സിനും മികച്ച ചികിത്സ നൽകാൻ കഴിവുള്ള വെറ്ററിനറി ഡോക്ടറായി വാ... അഞ്ചു പതിറ്റാണ്ടിലേറെയായി പക്ഷികളുമായി ചങ്ങാത്തമുള്ള മോനിച്ചൻ നൽകിയ ഉപദേശം മകൾ അക്ഷരം പ്രതി പാലിച്ചു. അതിന്റെ ഫലമാണ് ആധുനിക ചികിത്സാ സംവിധാനങ്ങളെല്ലാമുള്ള ഈ ആശുപത്രി.
Bu hikaye KARSHAKASREE dergisinin December 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye KARSHAKASREE dergisinin December 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
![വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം](https://reseuro.magzter.com/100x125/articles/4580/1651995/OpGEmC8FT1712990571655/1712991111639.jpg)
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
കമ്പോളം
![പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം](https://reseuro.magzter.com/100x125/articles/4580/1651995/bO_AFvTH_1712986966144/1712987156957.jpg)
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ
![നായനിരോധനം നാൾവഴികൾ](https://reseuro.magzter.com/100x125/articles/4580/1651995/APW6QvgmH1712986549176/1712986941154.jpg)
നായനിരോധനം നാൾവഴികൾ
നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ
![അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം](https://reseuro.magzter.com/100x125/articles/4580/1651995/9urUG_L9n1712986205728/1712986521026.jpg)
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
കൃഷിവിചാരം
![ആത്ത ഉത്തമം](https://reseuro.magzter.com/100x125/articles/4580/1651995/2C7-i3bgP1712929166494/1712929327768.jpg)
ആത്ത ഉത്തമം
മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം
![ഓണത്തിന് ഒരു വട്ടി പൂക്കൾ](https://reseuro.magzter.com/100x125/articles/4580/1651995/0DSz0R4pV1712929053999/1712929155217.jpg)
ഓണത്തിന് ഒരു വട്ടി പൂക്കൾ
ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം
![ചേനേം ചേമ്പും മുമ്മാസം...](https://reseuro.magzter.com/100x125/articles/4580/1651995/YyfpY-7GZ1712927680199/1712929012122.jpg)
ചേനേം ചേമ്പും മുമ്മാസം...
വിളപ്പൊലിമ
![കമുകിന്റെ മാത്രം കൊക്കോ](https://reseuro.magzter.com/100x125/articles/4580/1651995/RNbTknuqm1712927325127/1712927632941.jpg)
കമുകിന്റെ മാത്രം കൊക്കോ
കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ
![വിസ്മയം ബോൺസായ്](https://reseuro.magzter.com/100x125/articles/4580/1651995/oTNhjiQ9O1712313331309/1712388943274.jpg)
വിസ്മയം ബോൺസായ്
ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്
![കൈവിടില്ല കൊക്കോ](https://reseuro.magzter.com/100x125/articles/4580/1651995/p4VXcuMyR1712313088142/1712313266692.jpg)
കൈവിടില്ല കൊക്കോ
8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ