Versuchen GOLD - Frei
ആലപ്പുഴയിലെ പക്ഷിഡോക്ടർ
KARSHAKASREE
|December 01,2023
വെറ്ററിനറി പഠനത്തിലേക്കു നയിച്ചത് അച്ഛന്റെ അരുമപ്രേമം
അരുമപ്പക്ഷികൾക്ക് അസുഖം വന്നാൽ കേരളത്തിലെ മിക്ക അലങ്കാരപ്പക്ഷിപ്രേമികളും ഓടിയെത്തുന്ന വെറ്ററിനറി ആശുപത്രിയുണ്ട് ആലപ്പുഴയിൽ, സാറാസ് ബേർഡ്സ് ആൻഡ് എക്സോട്ടിക് അനിമൽ ഹോസ്പിറ്റൽ, കുഞ്ഞു ബഡ്ജെറിഗാർ മുതൽ വമ്പൻ മക്കാവ് വരെയുള്ള ഓമനപ്പക്ഷികളെ മാത്രമല്ല, നായ്ക്കളും പൂച്ചകളും തുടങ്ങി ഇഗ്വാനവരെയുള്ള അരുമജീവികളെയും ചികിത്സിക്കാനുള്ള വിദഗ്ധരും സംവിധാനങ്ങളും ഇവിടെയുണ്ട്.
സംസ്ഥാനത്തെ അറിയപ്പെടുന്ന യുവ വെറ്ററിനറി ഡോക്ടർമാരിലൊരാളായ റാണി മരിയ തോമസാണ് ആശുപത്രിയുടെ ഉടമ. ആശുപത്രിയോടൊപ്പം സ്വന്തമായി എക്സോട്ടിക് പെറ്റ് ഫാമും നടത്തുന്നു ഡോ. റാണി മരിയ. വെറ്ററിനറി സയൻസ് പഠിക്കാൻ തീരുമാനിച്ച റാണി മരിയ യോട് പിതാവ് മോനിച്ചൻ ഒറ്റക്കാര്യമേ പറഞ്ഞുള്ളൂ. "നീ പഠിച്ച് പക്ഷികൾക്കും എക്സോട്ടിക് പെറ്റ്സിനും മികച്ച ചികിത്സ നൽകാൻ കഴിവുള്ള വെറ്ററിനറി ഡോക്ടറായി വാ... അഞ്ചു പതിറ്റാണ്ടിലേറെയായി പക്ഷികളുമായി ചങ്ങാത്തമുള്ള മോനിച്ചൻ നൽകിയ ഉപദേശം മകൾ അക്ഷരം പ്രതി പാലിച്ചു. അതിന്റെ ഫലമാണ് ആധുനിക ചികിത്സാ സംവിധാനങ്ങളെല്ലാമുള്ള ഈ ആശുപത്രി.
Diese Geschichte stammt aus der December 01,2023-Ausgabe von KARSHAKASREE.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON KARSHAKASREE
KARSHAKASREE
ആനച്ചെവിയൻ ചെടി അഥവാ ആഫ്രിക്കൻ മാസ്ക്
ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി
1 min
June 01, 2026
KARSHAKASREE
അസോള മികച്ച കാലിത്തീറ്റ
അസോള നൽകുമ്പോൾ പാലുൽപാദനം വർധിക്കുന്നു. തിരിത്തീറ്റയുടെ അളവ് 10-15% വരെ കുറയ്ക്കാം
1 min
June 01, 2026
KARSHAKASREE
ആരോഗ്യകരമോ എബിസി ജൂസ്
ഫാക്ട് ചെക്ക്
1 mins
June 01, 2026
KARSHAKASREE
സ്കൂൾ തുറക്കുന്നു. ഇതാ ലഞ്ച് ബോക്സ് രുചികൾ
പാചകം
1 mins
June 01, 2026
KARSHAKASREE
ദന്തപ്പാല
നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി
1 mins
June 01, 2026
KARSHAKASREE
പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?
ഫാക്ട് ചെക്ക്
1 mins
May 01, 2026
KARSHAKASREE
തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ
ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ
2 mins
May 01, 2026
KARSHAKASREE
ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്
മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം
1 mins
May 01, 2026
KARSHAKASREE
കാഞ്ഞിരം
അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം
1 min
May 01, 2026
KARSHAKASREE
"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും
വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം
2 mins
May 01, 2026
Translate
Change font size

