ഇതാ ഇവിടെയുണ്ട് സാൽമണിന്റെ സഹോദരി
KARSHAKASREE|September 01,2023
കിലോയ്ക്ക് 1000 രൂപ വിലയുള്ള എക്സോട്ടിക് മത്സ്യയിനമായ റെയിൻബോ ട്രൗട്ട് മൂന്നാറിൽ
ജോബി ജോസഫ്
ഇതാ ഇവിടെയുണ്ട് സാൽമണിന്റെ സഹോദരി

സാമ്രാജ്യം വെട്ടിപ്പിടിക്കാൻ കടലും കരയും സഞ്ചരിച്ച സായിപ്പിന് സ്വന്തം കുടുംബത്തെക്കാൾ"മിസ് ചെയ്ത ഒരു കാര്യമുണ്ടായിരുന്നു; അറ്റ്ലാന്റിക് സാൽമണിന്റെ അതുല്യമായ രുചി. അറ്റ്ലാന്റിക് സാൽമണിനോടും സാൽമണിന്റെ സഹോദരീമത്സ്യമായ ട്രൗട്ടിനോടും എന്നും അത്രയേറെ പ്രിയമുണ്ട് സായിപ്പിന്.

തേയിലത്തോട്ടങ്ങൾ ഒരുക്കാനായി 19-ാം നൂറ്റാണ്ടിൽ മൂന്നാറിൽ താവളമുറപ്പിച്ച വിദേശികളിൽ നല്ല പങ്കും സ്കോട്ലൻഡുകാരായിരുന്നു. ജന്മദേശമായ സ്കോട്ലൻഡിന് സമാനമായ ഭൂപ്രകൃതിയും കാലാവസ്ഥയും തന്നെയായിരുന്നു ആകർഷണം. നായാട്ടും കുതിരസവാരിയും പോലുള്ള ഉല്ലാസകേളികൾക്കു പറ്റിയ പ്രദേശമെന്ന നിലയിലും മൂന്നാർ അവർക്കു പ്രിയങ്കരമായി. എങ്കിലും ഇഷ്ടവിനോദമായ ചൂണ്ടയിടലും കൊതിയൂറുന്ന മത്സ്യവിഭവങ്ങളും ഇവിടെയില്ലെന്നത് എന്നും അവരെ സങ്കടപ്പെടുത്തി. പക്ഷേ, ചുണ്ടു നനച്ച് ചുമ്മാതിരുന്നില്ല സായിപ്പ്. വലിയൊരു രാജ്യം ഭരിക്കാനും ചെറിയൊരു മത്സ്യം പൊരിക്കാനും ഒരേ ശ്രദ്ധ ആവശ്യമെന്ന് ചൈനീസ് ഗുരു ലാവേസു പറയുന്നുണ്ട്. സൂക്ഷിച്ചില്ലെങ്കിൽ രണ്ടും നാശമാകും. രാജ്യം കൈപ്പിടിയിലൊതുക്കാൻ കാണിച്ച ക്ഷമയോടെ ട്രൗട്ട് മത്സ്യത്തെ ഇന്ത്യയിൽ ബ്രീഡ് ചെയ്തെടുക്കാനും സായിപ്പ് ശ്രമം തുടങ്ങി. പക്ഷേ, അത്രത എളുപ്പമായിരുന്നില്ല.

Bu hikaye KARSHAKASREE dergisinin September 01,2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye KARSHAKASREE dergisinin September 01,2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

KARSHAKASREE DERGISINDEN DAHA FAZLA HIKAYETümünü görüntüle
ഇതാണെന്റെ റിയൽ ലൈഫ്
KARSHAKASREE

ഇതാണെന്റെ റിയൽ ലൈഫ്

കൃഷിയിലേക്കു വന്നതോടെ ആരോഗ്യപ്രശ്നങ്ങൾ മാറി, ഉത്സാഹം നിറഞ്ഞു

time-read
2 dak  |
October 01, 2024
അത്രമേൽ സ്നേഹിക്കയാൽ
KARSHAKASREE

അത്രമേൽ സ്നേഹിക്കയാൽ

മുൻ ഐഎഎസ് ഉദ്യോഗസ്ഥ ലിഡ ജേക്കബിനു നഗരത്തിലും നാട്ടിൻപുറത്തും കൃഷി

time-read
1 min  |
October 01, 2024
"ശിഷ്ട’മല്ല, ഇനി വിശിഷ്ട ജീവിതം
KARSHAKASREE

"ശിഷ്ട’മല്ല, ഇനി വിശിഷ്ട ജീവിതം

കൃഷിക്കു മുന്നൊരുക്കം: 25 കൽപനകൾ

time-read
3 dak  |
October 01, 2024
ഫയലിൽ നിന്നു വയലിലേക്ക്
KARSHAKASREE

ഫയലിൽ നിന്നു വയലിലേക്ക്

കൃഷിയോടൊപ്പം കാർഷിക പൊതുപ്രവർത്തനവും

time-read
1 min  |
October 01, 2024
പണിമുടക്കാത്ത തൂമ്പ
KARSHAKASREE

പണിമുടക്കാത്ത തൂമ്പ

പിടി വിടാത്ത തൂമ്പ നിർമിച്ച് ഇടുക്കിയിലെ കർഷക ശാസ്ത്രജ്ഞൻ

time-read
1 min  |
October 01, 2024
വിഷാദമകറ്റും കൃഷി
KARSHAKASREE

വിഷാദമകറ്റും കൃഷി

വിശ്രമജീവിതകാലത്തെ വിരസത വിഷാദരോഗത്തിലേക്കു നീങ്ങാതെ ജീവിതം തിരിച്ചുപിടിക്കാൻ കൃഷി

time-read
1 min  |
October 01, 2024
നാരകസുഗന്ധം നുകർന്ന് വിശ്രമജീവിതം
KARSHAKASREE

നാരകസുഗന്ധം നുകർന്ന് വിശ്രമജീവിതം

ഉദ്യോഗശേഷം കൃഷിക്കിറങ്ങുമ്പോൾ

time-read
1 min  |
October 01, 2024
പാറപ്പുറത്താണ് കൃഷി സ്നേഹമാണാദായം
KARSHAKASREE

പാറപ്പുറത്താണ് കൃഷി സ്നേഹമാണാദായം

നെല്ലു മുതൽ റംബുട്ടാൻ വരെ വിളയുന്ന ബഹുവിളത്തോട്ടമാണ് ഊരകം കാരപ്പാറയിലെ പാറപ്പുറത്ത് കുഞ്ഞാലിക്കുട്ടി ഒരുക്കിയ തോട്ടം

time-read
2 dak  |
October 01, 2024
മണിപോലെ പൂക്കളുള്ള ചെമ്പരത്തി ചൈനീസ് ലാൻടേൺ
KARSHAKASREE

മണിപോലെ പൂക്കളുള്ള ചെമ്പരത്തി ചൈനീസ് ലാൻടേൺ

പുതിയ ഇനം പൂച്ചെടിയായതിനാൽ തൈകൾ ഉൽപാദിപ്പിച്ച് ഓൺലൈൻ വിപണനം വഴി വരുമാനം നേടാനുമാവും.

time-read
2 dak  |
October 01, 2024
കൃഷിയിടത്തിലുണ്ടാക്കാം ജീവാണുവളങ്ങൾ
KARSHAKASREE

കൃഷിയിടത്തിലുണ്ടാക്കാം ജീവാണുവളങ്ങൾ

കർഷകർക്ക് സ്വന്തം കൃഷിടങ്ങളിൽത്തന്നെ കുറഞ്ഞ ചെലവിൽ ട്രൈക്കോഡെർമയും സ്യൂഡോമോണാസും ഉൽപാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ തയാർ

time-read
2 dak  |
October 01, 2024