يحاول ذهب - حر
ഇതാ ഇവിടെയുണ്ട് സാൽമണിന്റെ സഹോദരി
September 01,2023
|KARSHAKASREE
കിലോയ്ക്ക് 1000 രൂപ വിലയുള്ള എക്സോട്ടിക് മത്സ്യയിനമായ റെയിൻബോ ട്രൗട്ട് മൂന്നാറിൽ
സാമ്രാജ്യം വെട്ടിപ്പിടിക്കാൻ കടലും കരയും സഞ്ചരിച്ച സായിപ്പിന് സ്വന്തം കുടുംബത്തെക്കാൾ"മിസ് ചെയ്ത ഒരു കാര്യമുണ്ടായിരുന്നു; അറ്റ്ലാന്റിക് സാൽമണിന്റെ അതുല്യമായ രുചി. അറ്റ്ലാന്റിക് സാൽമണിനോടും സാൽമണിന്റെ സഹോദരീമത്സ്യമായ ട്രൗട്ടിനോടും എന്നും അത്രയേറെ പ്രിയമുണ്ട് സായിപ്പിന്.
തേയിലത്തോട്ടങ്ങൾ ഒരുക്കാനായി 19-ാം നൂറ്റാണ്ടിൽ മൂന്നാറിൽ താവളമുറപ്പിച്ച വിദേശികളിൽ നല്ല പങ്കും സ്കോട്ലൻഡുകാരായിരുന്നു. ജന്മദേശമായ സ്കോട്ലൻഡിന് സമാനമായ ഭൂപ്രകൃതിയും കാലാവസ്ഥയും തന്നെയായിരുന്നു ആകർഷണം. നായാട്ടും കുതിരസവാരിയും പോലുള്ള ഉല്ലാസകേളികൾക്കു പറ്റിയ പ്രദേശമെന്ന നിലയിലും മൂന്നാർ അവർക്കു പ്രിയങ്കരമായി. എങ്കിലും ഇഷ്ടവിനോദമായ ചൂണ്ടയിടലും കൊതിയൂറുന്ന മത്സ്യവിഭവങ്ങളും ഇവിടെയില്ലെന്നത് എന്നും അവരെ സങ്കടപ്പെടുത്തി. പക്ഷേ, ചുണ്ടു നനച്ച് ചുമ്മാതിരുന്നില്ല സായിപ്പ്. വലിയൊരു രാജ്യം ഭരിക്കാനും ചെറിയൊരു മത്സ്യം പൊരിക്കാനും ഒരേ ശ്രദ്ധ ആവശ്യമെന്ന് ചൈനീസ് ഗുരു ലാവേസു പറയുന്നുണ്ട്. സൂക്ഷിച്ചില്ലെങ്കിൽ രണ്ടും നാശമാകും. രാജ്യം കൈപ്പിടിയിലൊതുക്കാൻ കാണിച്ച ക്ഷമയോടെ ട്രൗട്ട് മത്സ്യത്തെ ഇന്ത്യയിൽ ബ്രീഡ് ചെയ്തെടുക്കാനും സായിപ്പ് ശ്രമം തുടങ്ങി. പക്ഷേ, അത്രത എളുപ്പമായിരുന്നില്ല.
هذه القصة من طبعة September 01,2023 من KARSHAKASREE.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من KARSHAKASREE
KARSHAKASREE
ആനച്ചെവിയൻ ചെടി അഥവാ ആഫ്രിക്കൻ മാസ്ക്
ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി
1 min
June 01, 2026
KARSHAKASREE
അസോള മികച്ച കാലിത്തീറ്റ
അസോള നൽകുമ്പോൾ പാലുൽപാദനം വർധിക്കുന്നു. തിരിത്തീറ്റയുടെ അളവ് 10-15% വരെ കുറയ്ക്കാം
1 min
June 01, 2026
KARSHAKASREE
ആരോഗ്യകരമോ എബിസി ജൂസ്
ഫാക്ട് ചെക്ക്
1 mins
June 01, 2026
KARSHAKASREE
സ്കൂൾ തുറക്കുന്നു. ഇതാ ലഞ്ച് ബോക്സ് രുചികൾ
പാചകം
1 mins
June 01, 2026
KARSHAKASREE
ദന്തപ്പാല
നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി
1 mins
June 01, 2026
KARSHAKASREE
പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?
ഫാക്ട് ചെക്ക്
1 mins
May 01, 2026
KARSHAKASREE
തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ
ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ
2 mins
May 01, 2026
KARSHAKASREE
ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്
മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം
1 mins
May 01, 2026
KARSHAKASREE
കാഞ്ഞിരം
അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം
1 min
May 01, 2026
KARSHAKASREE
"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും
വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം
2 mins
May 01, 2026
Translate
Change font size
