Magzter GOLD ile Sınırsız Olun

Magzter GOLD ile Sınırsız Olun

Sadece 9.000'den fazla dergi, gazete ve Premium hikayeye sınırsız erişim elde edin

$149.99
 
$74.99/Yıl
The Perfect Holiday Gift Gift Now

വീണ്ടും ചില ആമ്പൽ വിശേഷങ്ങൾ

KARSHAKASREE

|

June 01, 2022

ചെറിയ ചട്ടിയിലും വലിയ ചട്ടിയിലും വലിയ ജലാശയത്തിലും പരിപാലിക്കാവുന്ന ഇനങ്ങൾ

- ജേക്കബ് വർഗീസ് കുന്തറ

വീണ്ടും ചില ആമ്പൽ വിശേഷങ്ങൾ

അലങ്കാരപ്പൊയ്കയ്ക്കു ചന്തം ചാർത്തുന്ന ജലസസ്യങ്ങളിൽ മുന്നിൽ ആമ്പൽ തന്നെ. ദൂരെ നിന്നുപോലും നോട്ടം കിട്ടുന്ന വിധത്തിൽ വെള്ളത്തിനു മുകളിൽ തലയെടുപ്പോടെ വിരിഞ്ഞു നിൽക്കുന്ന വിവിധ വർണങ്ങളിലും വലുപ്പത്തിലുമുള്ള പൂക്കൾ, കാലവ്യത്യാസമില്ലാതെ പൂവിടുന്ന പ്രകൃതം, ജലപ്പരപ്പിനോടു പറ്റി പരന്നു കിടക്കുന്ന ഇലകൾ എന്നിവയെല്ലാം ആമ്പലിനെ മറ്റ് അലങ്കാര ജല സസ്യങ്ങളിൽനിന്ന് വേറിട്ടുനിർത്തുന്നു. ചെറിയ ചട്ടിയിലും വലിയ ജലാശയത്തിലും ഒരുപോലെ പരിപാലിക്കാവുന്ന ഇനങ്ങൾ ഇതിനെ കൂടുതൽ ജനപ്രിയമാക്കുന്നു.

പകൽ പൂവ് വിരിയുന്ന ട്രോപ്പിക്കൽ, ഹാർഡി, ഓസ്ട്രേലിയൻ ഇനങ്ങളാണ് നമ്മുടെ നാട്ടിലെ ഉഷ്ണമേഖലാ കാലാവസ്ഥയിൽ പൊയ്കയിൽ വളർത്താൻ നന്ന്. ഇവയിൽ ഓസ്ട്രേലിയൻ ഇനങ്ങൾ ഈയിടെയാണ് ന മ്മുടെ നാട്ടിലെത്തിയത്. ഒട്ടേറെ ഇതളുകളുമായി കപ്പിന്റെ ആകൃതിയിൽ സവിശേഷ നിറത്തിലുള്ള പൂക്കൾ ഇവയ്ക്കു വേറിട്ട ഭംഗി നൽകുന്നു. ജലസ്, ന്യൂ ഓർലാൻസ് ലേഡി, റ്ററന്റുല (Tarantula) എല്ലാം ഇവയിലെ നൂതന ഇനങ്ങൾ. ട്രോപ്പിക്കൽ വർഗത്തിലെ സാസിമോൻ തോൻ, പൂവഡോൾ, ഗാലക്സി, കിങ് ഓഫ് സിയാം, പ്ലംസി,കരോൺചനോക് എന്നിവ മുന്തിയ സങ്കര ഇനങ്ങളാണ്. ഇവയെല്ലാം കാലവ്യത്യാസമില്ലാതെ ആണ്ടുവട്ടം പൂവിടുന്നു. പല ട്രോപ്പിക്കൽ ഇനങ്ങളുടെയും ഇലകളിൽ പച്ച നിറത്തിനൊപ്പമുള്ള തവിട്ടു നിറം ചെടിയെ കൂടുതൽ ആകർഷകമാക്കുന്നു. 100 രൂപ മുതൽ 40000 രൂപ വരെ വിലയുള്ള ചെടികൾ വിപണിയിൽ ഉണ്ട്.

KARSHAKASREE'den DAHA FAZLA HİKAYE

KARSHAKASREE

KARSHAKASREE

കാഴ്ച കൂട്ടും മുട്ട കാശും തരും

ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും

ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ

ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക

വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ചിലവന്നൂരിലെ ചെണ്ടുമല്ലികൾ

ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ

time to read

1 min

November 01, 2025

KARSHAKASREE

KARSHAKASREE

കച്ചോലം

കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഏലം വിളയും പാലക്കാട്

പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

സർവകലാശാല ദത്തെടുത്ത ജാതി

കർഷകന്റെ കണ്ടെത്തലിന് അംഗീകാരം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

അടിവാരത്തിലുമാകാം അടിപൊളി ഏലം

സമതലങ്ങളിലും ഏലം കൃഷി വിജയമെന്നു തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ടോണിയുടെ പരീക്ഷണം

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

പോത്തുവളർത്തൽ ആദായ സംരംഭം

ശരിയായ തയാറെടുപ്പുകളോടെ തുടങ്ങണം

time to read

2 mins

November 01, 2025

Translate

Share

-
+

Change font size

Holiday offer front
Holiday offer back