Denemek ALTIN - Özgür
ആടുജീവിതം ഒരു അനുഭവമല്ല, ജീവിതത്തിന്റെ ഘട്ടം
Vellinakshatram
|April 2024
സിനിമാ പ്രേമികൾ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ് ആടുജീവിതം. മലയാളത്തിൽ ഏറ്റവുമധികം വിറ്റഴിച്ച നോവലുകളി ലൊന്ന് സിനിമാ രൂപത്തിൽ വന്നപ്പോൾ അതിനു പിന്നിൽ ബ്ലെസ്സി എന്ന സംവിധായകന്റെയും പൃഥ്വിരാജ് എന്ന നടന്റെയും സമർപ്പ ണമായി മാറി. ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തിന്റെ ജനപ്രീതി തന്നെയാണ് ഈ ഹൈപ്പിന് കാരണം. കേരളം നെഞ്ചേ റ്റിയ നജീബിന്റെ ആടുജീവിതം വെള്ളിത്തിരയിൽ എത്തിയപ്പോൾ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരച്ചു. 16 വർഷം നീണ്ട യാത്രയാണ് ഇപ്പോൾ വെളളിത്തിരയിൽ എത്തിയിരിക്കുന്നത്. പൃഥ്വി രാജിന്റെ അഭിനയ ജീവിതത്തിൽ മറ്റൊരു നാഴികക്കല്ലു കൂടിയാണ് ഈ സിനിമയിലൂടെ പിറന്നിരിക്കുന്നത്. നജീബിലേക്കുള്ള പരകായ പ്രവേശവും ഷൂട്ടിംഗ് വിശേഷങ്ങളും പൃഥ്വിരാജ് വെള്ളിനക്ഷത്രത്തോട് പങ്കുവയ്ക്കുന്നു...
ഷൂട്ടിംഗിനിടെ ലോക്ക്ഡൗണിൽ ജോർദാനിൽ കുടുങ്ങിയപ്പോൾ ഉണ്ടായ അനുഭവം പറയാമോ?
ഷൂട്ടിംഗ് തുടങ്ങിയ ശേഷമാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ആ സമയത്ത് ഭക്ഷണം പോലും ഇല്ലാതെ ഞങ്ങൾ അവിടെ കുടുങ്ങിയെന്നായിരുന്നു പ്രചരിച്ച വാർത്തകൾ. ഇത് വീട്ടുകാരെപ്പോലും വല്ലാതെ വിഷമിപ്പിച്ചു. യഥാർത്ഥത്തിൽ അങ്ങനെയായിരുന്നില്ല. ഞങ്ങളെല്ലാവരും ഒരു ടീമായാണ് അവിടെ കഴിഞ്ഞി രുന്നത്. ആ സമയത്ത് ആവശ്യത്തിന് ഭക്ഷണവും ലഭിച്ചിരുന്നു. ലോക്ക് ഡൗണായതിനാൽ വേറൊന്നും ചെയ്യാനാകുമായിരുന്നില്ല. ഞങ്ങളെല്ലാവരും ക്രിക്കറ്റ് കളിച്ചും മറ്റുമാണ് സമയം കഴിച്ചുകൂട്ടിയത്. എപ്പോൾ നമുക്ക് അവിടെനിന്നും തിരിച്ചുവരാൻ കഴിയുമെന്ന് അറിയില്ലായിരുന്നു. ലോക്ക് ഡൗണിനെ കുറിച്ച് നമുക്ക് നേരത്തെ അറിവുണ്ടായിരുന്നെങ്കിൽ മാനസികമായ തയാറെടുപ്പുകൾ എടുക്കാമായിരുന്നു. എന്നാൽ പെട്ടെന്ന് കോവിഡ് രൂക്ഷമാവുകയും ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയുമായിരുന്നു. അതൊഴിച്ചാൽ യഥാർത്ഥത്തിൽ ഞങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്ന ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
യഥാർത്ഥ നജീബ് കടന്നുപോയ വഴികൾ അടിമത്തം നിറഞ്ഞതായിരുന്നോ?
നജീബിന് കടന്നുപോകേണ്ടി വന്ന നിർബന്ധിത തടവിനും അടിമത്തത്തിനും വിരുദ്ധമാണ് ഈ സിനിമ. മാനസികമായും ശാരീരികമായും വൈകാരികമായും അയാളുടെ സമ്പൂർണ്ണ പരിമിതികളിലേക്ക് തള്ളപ്പെട്ട ഒരു മനുഷ്യനായിരുന്നു നജീബ്. അയാൾ അതിനെയെല്ലാം അതിജീവിച്ചു, ജീവിച്ചിരിക്കുന്നതും ആ അവസ്ഥയെക്കുറിച്ച് സംസാരിക്കുന്നതും അവിശ്വസനീയമാണ്. അതിനാൽ, അവിടെ താരതമ്യങ്ങളൊന്നുമില്ല. ഒരു അഭിനേതാവ് എന്ന നിലയിൽ, കഠിനമായ ദിവസങ്ങളിൽ, ശാരീരിക പരിവർത്തനത്തിലൂടെ കടന്നുപോകുമ്പോഴും സിനിമയുടെ ചിത്രീകരണ വേളയിലും, ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എനിക്ക് വളരെ ബുദ്ധിമുട്ടാണെന്ന് ഞാൻ സോൺ ഔട്ട് ചെയ്യാറുണ്ടായിരുന്നു. സിനിമയ്ക്കുവേണ്ടി ഞാൻ നടത്തിയ പ്രയത്നത്തിലും പരിവർത്തനത്തിലും ഒരു വഴികാട്ടിയുണ്ടായിരുന്നുവെന്ന് ഞാൻ കരുതുന്നു.
ഈ സിനിമയിലേക്ക് പൃഥ്വിരാജിനെ ആകർഷിച്ച ഘടകം എന്തായിരുന്നു?
Bu hikaye Vellinakshatram dergisinin April 2024 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Vellinakshatram'den DAHA FAZLA HİKAYE
Vellinakshatram
ശ്രദ്ധിക്കപ്പെട്ട നായകന്മാർ
യുവതാരങ്ങളിൽ ശ്രദ്ധേയനായ താരമാണ് ആസിഫ് അലി.
1 mins
January 2026
Vellinakshatram
ഒരു കനവിനായി ഒന്നിച്ച നമ്മൾ
എനിക്ക് വഴിയും വെളിച്ചവും കാട്ടിതന്ന ആ മഹാപ്രതിഭയെ മനസ്സാൽ നമിക്കുന്നു..ഉളളകാലം എന്നും ഓർക്കും..ആത്മാവിനായി പ്രാർത്ഥിക്കും
1 min
January 2026
Vellinakshatram
നഷ്ടപ്പെട്ടത് സ്വന്തം വീട്ടിലൊരാൾ
സ്വന്തം വീട്ടിലെ ഒരാളെ നഷ്ടപ്പെട്ടതു പോലെയാണ് ശ്രീനിയേട്ടന്റെ വിയോഗം എനിക്ക് അനുഭവപ്പെടുന്നത്.
2 mins
January 2026
Vellinakshatram
കണ്ണൂർ സെൻട്രൽ ജയിലിൽ മോഹൻലാൽ
നമ്മുടെ മോഹൻലാൽ
4 mins
January 2026
Vellinakshatram
മഹാപ്രതിഭ
ശ്യാം ബെനഗൽ എന്ന അതുല്യ ചലച്ചിത്രകാരൻ ഓർമ്മയുടെ ഫ്രെയിമിൽ ഒരു വർഷം തികഞ്ഞു
3 mins
January 2026
Vellinakshatram
താങ്ക്യൂ എവരിബഡി
54 വർഷത്തിനിടയ്ക്ക് ഒരിക്കൽ പോലും മമ്മൂട്ടി വെറുതെ ഇരുന്നിട്ടില്ല. എന്നാൽ അപ്രതീക്ഷിതമായി മമ്മൂട്ടിക്ക് ഒരു ഇടവേള എടുക്കേണ്ടി വന്നു. അതും 250 ദിവസത്തെ ബ്രേക്ക്.
2 mins
October 2025
Vellinakshatram
അവർ വീണ്ടും ഒന്നിച്ചാൽ സംഭവിക്കുക BLAST
ടീസറിലെ ഡയലോഗുകളും പ്രേക്ഷകർക്ക് രോമാഞ്ചം സമ്മാനിക്കുന്നു
2 mins
October 2025
Vellinakshatram
മലയാളിക്ക് മടുക്കാത്ത യക്ഷികളും ആത്മാക്കളും
മനുഷ്യരുടെ ഇത്തരം മാനസികാവസ്ഥകളെ മനശാസ്ത്രപരമായി വിശകലനം ചെയ്ത മണിച്ചിത്രത്താഴ് ശിൽപ്പഭദ്രതയുടെയും പ്രമേയാവതരണരീതിയുടെയും കാര്യത്തിൽ മലയാളത്തിലെ മികച്ച സിനിമകളിലൊന്നായി വാഴ്ത്തപ്പെടുന്നു
2 mins
October 2025
Vellinakshatram
തിരിച്ചു വരവുകളുടെ മോഹൻലാൽ
നാൽപ്പതുവർഷക്കാലം മലയാളിയുടെ മനസ്സ് മോഷ്ടിക്കുക അസാധ്യമാണ് എന്ന് സാമാന്യബുദ്ധിയുള്ളവർക്ക് വ്യക്തമായി അറിയാം. ഒരു മലയാളിയായ ലേഖകന് കുറച്ചുകൂടി സ്പഷ്ടമായി ആ സത്യം തിരിച്ചറിയുകയും ചെയ്യാം. എന്നിട്ടും തിളങ്ങിയും മങ്ങിയും മോഹൻലാൽ എങ്ങനെയാണ് മലയാളിയെ ചേർത്തു നിർത്തുന്നത് എന്നത് ഒരു അൽഭുതമാണ്.
2 mins
September 2025
Vellinakshatram
ഞാനിപ്പോൾ ഹാപ്പി മൂഡിൽ
ഓണം എത്തുന്നതിനു മുമ്പ് കേരളക്കരയിൽ ആ മൂഡ് ക്രിയേറ്റ് ചെയ്ത പാട്ടാണ് സാഹസം സിനിമയിലെ ഏത് മൂഡ്, ഓണം മൂഡ് എന്ന പാട്ട്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ആ പാട്ട് ഏറ്റെടുത്തു. പലരും റീൽസായും ഷോർട് സായും ആ പാട്ടിനെ തിരഞ്ഞെടുക്കുന്നു. സാഹസം സിനിമയുടെ വിജയത്തിനു പിന്നിൽ ആ പാട്ടിനും വലിയ പങ്കുണ്ട്. ഓണം മുഡ് എന്ന പാട്ട് വന്ന വഴിയെ കുറിച്ചും ഈണം നൽകിയതിനെ കുറിച്ചും സംഗീത സംവിധായകൻ ബിബിൻ അശോക് വെളളിനക്ഷത്രത്തോട് സംസാരിക്കുന്നു.
3 mins
September 2025
Listen
Translate
Change font size
