Facebook Pixel പേരുകളൊരായിരം | Manorama Weekly - entertainment - Bu hikayeyi Magzter.com'da okuyun
Magzter GOLD ile Sınırsız Olun

Magzter GOLD ile Sınırsız Olun

Sadece 9.000'den fazla dergi, gazete ve Premium hikayeye sınırsız erişim elde edin

$149.99
 
$74.99/Yıl

Denemek ALTIN - Özgür

പേരുകളൊരായിരം

Manorama Weekly

|

April 04, 2026

കഥക്കൂട്ട്

- തോമസ് ജേക്കബ്

പേരുകളൊരായിരം

"അന്യഥാ ചിന്തിദം കാര്യം
ദൈവം അന്യത്ര ചിന്തയേൽ'
എന്നൊരു തലക്കെട്ടു കണ്ടാൽ എന്തു തോന്നും, വിധിവിഹിതത്തെപ്പറ്റിയുള്ള ലേഖനമാണെന്നല്ലാതെ? “ഭാഷാപോഷിണി'യുടെ ആദ്യ ലക്കത്തിൽ 134 വർഷം മുൻപു വന്ന ചെറുകഥയുടെ തലക്കെട്ടാണിത്. മുഴക്കോത്തു കുമാരന്റേതാണ് കഥ.

മലയാളത്തിൽ ചെറുകഥയുടെ ആദ്യത്തെ പേര് ചെറുകഥ എന്നായിരുന്നില്ല. ഈ സാഹിത്യശാഖയെപ്പറ്റി എം.പി.പോൾ 1932-ൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ ഖണ്ഡകാവ്യത്തെ അനുസ്മരിച്ചു കൊണ്ട് "ഖണ്ഡകഥാപ്രസ്ഥാനം' എന്നാണ് പുസ്തകത്തിനു പേരു നൽകിയിരുന്നത്. 1946ൽ രണ്ടാം പതിപ്പ് ഇറക്കിയപ്പോൾ, അതിനകം ഉറച്ചു കഴിഞ്ഞിരുന്ന ചെറുകഥ എന്ന പേര് അദ്ദേഹം പുസ്തകത്തിനു നൽകുകയാണുണ്ടായത്.

“ഓട്ടോ ബയോഗ്രഫി ഓഫ് ആൻ അൺ നോൺ ഇന്ത്യൻ നിരാദ് സി. ചൗധരിയുടെ ആത്മകഥയാണ്. 2013ൽ ഇക്കണോമിക് ടൈംസി'ന്റെ മുൻ ഡപ്യൂട്ടി എഡിറ്റർ എം.കെ.ബി. നായർ എഴുതിയ ആത്മകഥയുടെ പേര്. “ദി അൺ നോൺ നായർ' എന്നായിരുന്നു. വർഷങ്ങൾക്കുശേഷം പാലൂർ എഴുതിയ ആത്മകഥ: "കഥയില്ലാത്തവന്റെ കഥ.

കേരളം മുഴുവൻ കളിച്ച ഒരു നാടകത്തിന് എത്ര വൈകി പേരിടാം?

കെ.ടി.മുഹമ്മദിന്റെ നാടകത്തിന്റെ വെളിച്ചം വിളക്ക്വഷിക്കുന്നു എന്ന മാരകമായ പേരു വന്നത് നാടകം അവതരിപ്പിച്ചു തുടങ്ങി ഏഴു വർഷം കഴിഞ്ഞാണ്. അതുവരെ ഊരും പേരും' എന്ന പേരിലാണ് അത് ഓടിയത്.

Manorama Weekly'den DAHA FAZLA HİKAYE

Manorama Weekly

Manorama Weekly

പേരുകളൊരായിരം

കഥക്കൂട്ട്

time to read

2 mins

April 04, 2026

Manorama Weekly

Manorama Weekly

പൊണ്ണത്തടിയും നായ്ക്കളും

പെറ്റ്സ് കോർണർ

time to read

1 min

April 04, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

ബീഫ് മുഴനെഞ്ച് കറി

time to read

1 mins

April 04, 2026

Manorama Weekly

Manorama Weekly

അരങ്ങും വെള്ളിത്തിരയും ലിയോണയും

സിനിമയ്ക്കൊപ്പം നാടകവേദിയിലും സജീവമായ ലിയോണ, മനസുതുറക്കുന്നു.

time to read

5 mins

April 04, 2026

Manorama Weekly

Manorama Weekly

അമ്മച്ഛന്റെ കഥാകടങ്ങൾ

വഴിവിളക്കുകൾ

time to read

1 mins

April 04, 2026

Manorama Weekly

Manorama Weekly

ഗ്ലോക്കോമ കാഴ്ച കവർന്നെടുക്കുന്ന നിശ്ശബ്ദ കള്ളൻ.

കുടുംബത്തിൽ ഒരാൾക്ക് ഗ്ലോക്കോമ ഉണ്ടെങ്കിൽ മറ്റ് അംഗങ്ങളും കണ്ണു പരിശോധന നടത്തുന്നത് നല്ലതാണ്

time to read

3 mins

March 21, 2026

Manorama Weekly

Manorama Weekly

പ്രണയവിലാസത്തിന്റെ എബിസിഡി

ഇപ്പോൾ \"റോസ്ലിൻ' വെബ്സീരീസ് റിലീസായി

time to read

3 mins

March 21, 2026

Manorama Weekly

Manorama Weekly

ചന്ദനഗന്ധമുള്ള അക്ഷരങ്ങൾ

വഴിവിളക്കുകൾ

time to read

1 mins

March 21, 2026

Manorama Weekly

Manorama Weekly

സഭാകമ്പം

കഥക്കൂട്ട്

time to read

1 mins

March 21, 2026

Manorama Weekly

Manorama Weekly

"പ്രകമ്പനം തീർക്കുന്ന പുണ്യാളൻ

പ്രകമ്പനം' തിയറ്ററുകളിൽ ചിരിയുടെ പ്രകമ്പനം സൃഷ്ടിക്കുമ്പോൾ അതിൽ പുണ്യാളന്റെ വേഷം ചെയ്ത സാഗർ സൂര്യയ്ക്ക് ഇത് സന്തോഷനിമിഷമാണ്

time to read

4 mins

March 14, 2026

Listen

Translate

Share

-
+

Change font size