Denemek ALTIN - Özgür
പ്രായത്തിന്റെ കളി
Manorama Weekly
|February 21, 2026
കഥക്കൂട്ട്
ജി.എൻ.എൻ. പണിക്കർ മുപ്പതാം വയസ്സിലെഴുതിയ കഥയാണ് "നര. റിട്ടയർ ചെയ്ത ഒരധ്യാപകൻ അത് ഓർക്കാതെ പിറ്റേന്നു ക്ലാസ് എടുക്കാൻ ചെല്ലുന്നതാണു കഥ.
ഓർമയ്ക്കു കുഴപ്പമൊന്നുമില്ലായിരുന്നെങ്കിലും വിരമിച്ചശേഷം മഹാകവി ജി. ശങ്കരക്കുറുപ്പ് വല്ലപ്പൊഴും മഹാരാജാസ് കോളജിൽ വരുമായിരുന്നെന്നും ചിലപ്പോൾ ക്ലാസ് എടുക്കുമായിരുന്നെന്നും ഡോ. എസ്.കെ. വസന്തൻ എഴുതിയിട്ടുണ്ട്.
പ്രധാനമന്ത്രിപദം ഒഴിഞ്ഞ് രണ്ടു വർഷം കഴിഞ്ഞപ്പോൾ മൻമോഹൻ സിങ് വീണ്ടും അധ്യാപകവേഷമണിഞ്ഞു. പഞ്ചാബ് സർവകലാശാലയിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും എടുത്തശേഷം അവിടെ പഠിപ്പിച്ചിരുന്ന മൻമോഹൻ സിങ് 2016ൽ അവി ടെത്തന്നെ കൊല്ലത്തിൽ ഒരാഴ്ച വീതം പഠിപ്പിക്കാനെത്തി.
രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ.അബ്ദുൽ കലാമിന്റെയും ഇഷ്ടമേഖല അധ്യാപനമായിരുന്നു. രാഷ്ട്രപതിപദത്തിൽ നിന്നു വിരമിച്ച അദ്ദേഹം 2007ൽ അ ണ്ണാമലൈ സർവകലാശാലയിൽ പ്രഫസറുടെ കുപ്പായമണിഞ്ഞിട്ടുണ്ട്.
കലാമിന് അവസാനകാലത്ത് ഒഴിച്ചുകൂടാൻ വയ്യാത്ത ഒരു സംഗീതോപകരണമായിരുന്നു വീണ. അറുപതു വയസ്സിനുശേഷമാണ് അദ്ദേഹം വീണ വായിക്കാൻ പഠിച്ചതെന്നു വിശ്വസിക്കാൻ കഴിയില്ല.
നക്സലൈറ്റ് നേതാവ് അജിതയുടെ മാതാവ് മന്ദാകിനി നാരായണൻ പാട്ടും ചിത്രരചനയും പഠിച്ചു തുടങ്ങിയത് ജീവിതാവസാനത്തിലെ അഞ്ചു വർഷങ്ങളിലാണ്.
Bu hikaye Manorama Weekly dergisinin February 21, 2026 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Manorama Weekly'den DAHA FAZLA HİKAYE
Manorama Weekly
ഡിജിറ്റൽ അറസ്റ്റ് എന്ന തട്ടിപ്പ്
സൈബർ ക്രൈം
2 mins
February 21, 2026
Manorama Weekly
അഭയമാണ് അഭിനയം
അധ്യാപനത്തിൽനിന്നും കോർപറേറ്റ് ജോലിയിൽ നിന്നും അഭിനയത്തിന്റെ തട്ടകത്തിലേക്ക് അവിചാരിതമായി എത്തിയ വൈഷ്ണവി തന്റെ സിനിമാ-സീരിയൽ അനുഭവങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസ്സു തുറക്കുന്നു
5 mins
February 21, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കൊത്തി താളിച്ചത്
1 mins
February 21, 2026
Manorama Weekly
പ്രായത്തിന്റെ കളി
കഥക്കൂട്ട്
2 mins
February 21, 2026
Manorama Weekly
എഴുപത്തിനാലാം നമ്പർ മുറിയിലെ വെളിച്ചം
വഴിവിളക്കുകൾ
1 mins
February 21, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
വേമ്പനാടൻ കോഴിക്കറി
1 min
February 14, 2025
Manorama Weekly
അങ്കത്തട്ടിൽ അഭിമന്യു
എത്ര കാലമെടുത്താലാണ് എനിക്ക് ഇതുപോലെ പെർഫോം ചെയ്യാൻ പറ്റുക
3 mins
February 14, 2025
Manorama Weekly
റീൽസ് ഷൂട്ടിങ് കേസാകും
സൈബർ ക്രൈം
1 mins
February 14, 2025
Manorama Weekly
ഇങ്ങനെയുമുണ്ടായി
കഥക്കൂട്ട്
2 mins
February 07, 2026
Manorama Weekly
പ്രകാശം പരത്തുന്ന
കൊച്ചുപെൺകുട്ടിയിൽനിന്ന് വളരെ അറിവും പക്വതയുമുള്ള യുവതിയിലേക്കുള്ള മാറ്റം. പ്രേക്ഷകരെ അമ്പരപ്പിക്കുന്നു
3 mins
February 07, 2026
Listen
Translate
Change font size
