Facebook Pixel കൊതിയൂറും വിഭവങ്ങൾ | Manorama Weekly - entertainment - Bu hikayeyi Magzter.com'da okuyun
Magzter GOLD ile Sınırsız Olun

Magzter GOLD ile Sınırsız Olun

Sadece 9.000'den fazla dergi, gazete ve Premium hikayeye sınırsız erişim elde edin

$149.99
 
$74.99/Yıl

Denemek ALTIN - Özgür

കൊതിയൂറും വിഭവങ്ങൾ

Manorama Weekly

|

February 22,2025

ചിക്കൻ കുഷ്ക

- സുരേഷ് പിള്ള

കൊതിയൂറും വിഭവങ്ങൾ

ചേരുവകൾ

ചിക്കൻ ഒരു കിലോ (കഷണങ്ങളാക്കി അല്പം മഞ്ഞൾപൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്തിളക്കി ഒരു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കണം). വെജിറ്റബിൾ ഓയിൽ 4 ടേബിൾ സ്പൂൺ, ഗ്രാമ്പൂ 10 എണ്ണം, ഏലയ്ക്ക - 8 എണ്ണം, കറുവപ്പട്ട 2 കഷണം, വഴനയില 3 എണ്ണം, ജാതിപത്രി 4 എണ്ണം, ഇഞ്ചി പേസ്റ്റ് 2 ടേബിൾ സ്പൂൺ, വെളുത്തുള്ളി പേസ്റ്റ് 2 ടേബിൾ സ്പൂൺ, തക്കാളി 4 എണ്ണം അരിഞ്ഞത്, മഞ്ഞൾപൊടി അര ടീസ്പൂൺ, കശ്മീരി മുളകുപൊടി ഒന്നര ടേബിൾ സ്പൂൺ, മല്ലിപ്പൊടി ഒരു ടേബിൾ സ്പൂൺ, തൈര് കാൽ കപ്പ്, മല്ലിയില 5 തണ്ട് (ചെറുതായി അരിഞ്ഞത്). പുതിനയില 5 തണ്ട് (ചെറുതായി അരിഞ്ഞത്). പച്ച മുളക് 5 എണ്ണം, ജീരകശാല(കൈമ അരി) ഒരു കിലോ (കഴുകി ആവശ്യത്തിന് വെള്ളത്തിൽ അര മണിക്കൂർ കുതിർത്തു വയ്ക്കുക), ഉപ്പ് ആവശ്യത്തിന്, നാരങ്ങാനീര് 2 ടീ സ്പൂൺ, നെയ്യ് ഒന്നര ടേബിൾ സ്പൂൺ, സവാള 6 എണ്ണം ചെറുതായി അരിഞ്ഞത്, ചൂടുവെള്ളം ഒന്നര ലീറ്റർ

തയാറാക്കുന്ന വിധം

ബിരിയാണിച്ചെമ്പിൽ ഓയിൽ ഒഴിച്ച് ഗ്രാ മ്പു മുതൽ ജാതിപത്രി വരെയുള്ളവ ചേർത്തശേഷം സവാള ഇട്ട് നന്നായി വഴറ്റിക്ക ഴിഞ്ഞ് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വീണ്ടും വഴറ്റുക. ഒപ്പം തക്കാളി ചേർത്ത് വഴറ്റി ഉടഞ്ഞു വരുമ്പോൾ മഞ്ഞൾ പൊടി മുതൽ മല്ലിപ്പൊടി വരെയുള്ളവ ചേർത്ത് നന്നായി വഴറ്റണം. ശേഷം ചിക്കൻ ചേർത്തിളക്കി ഇടത്തരം തീയിൽ വെള്ളം ഒഴിക്കാതെ മൂടി 2 മിനിറ്റ് വേവിക്കാം.

അതുകഴിഞ്ഞ് തുറന്ന് ഇളക്കി തൈര്, മല്ലിയില, പുതിനയില, പച്ചമുളക് എന്നിവ ചേർത്ത് ഒന്നുകൂടി ഇളക്കി കുറച്ചു നേരം വേവിക്കുക.

Manorama Weekly'den DAHA FAZLA HİKAYE

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

റൊട്ടി നിറച്ചത്

time to read

1 mins

June 6, 2026

Manorama Weekly

Manorama Weekly

പൂച്ചകളിലെയും നായകളിലെയും ചൊറിച്ചിൽ

പെറ്റ്സ് കോർണർ

time to read

1 min

June 6, 2026

Manorama Weekly

Manorama Weekly

കഥയുടെ അപരകാന്തി

വഴിവിളക്കുകൾ

time to read

1 mins

June 6, 2026

Manorama Weekly

Manorama Weekly

ഇറങ്ങിപ്പോക്ക്

കഥക്കൂട്ട്

time to read

2 mins

June 6, 2026

Manorama Weekly

Manorama Weekly

ഭാഗ്യം വരുന്ന വഴി

കഥക്കൂട്ട്

time to read

2 mins

May 30, 2026

Manorama Weekly

Manorama Weekly

പേടി വേണ്ട കരുതൽ മതി

പാമ്പുകളെപ്പറ്റിയുള്ള തെറ്റിദ്ധാരണകളും അനാവശ്യ ഭീതിയും മാറ്റാനും വാവ സുരേഷും ഡോ. ആർ. മണികുമാറും ചേർ മലയാള മനോരമയുടെ നേതൃത്വത്തിൽ ആലപ്പുഴ യൂണിറ്റിൽ വച്ച് ബോധവൽക്കരണ ക്ലാസ് നടത്തി

time to read

1 mins

May 30, 2026

Manorama Weekly

Manorama Weekly

നായ്ക്കൾക്ക് പച്ചയിറച്ചി നൽകിയാൽ

പെറ്റ്സ് കോർണർ

time to read

1 min

May 30, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

തക്കാളി ഉണക്കച്ചെമ്മീൻ ചാറ്

time to read

1 mins

May 30, 2026

Manorama Weekly

Manorama Weekly

കരയാതിരിക്കാൻ ഒരു കഥ

വഴിവിളക്കുകൾ

time to read

1 mins

May 30, 2026

Manorama Weekly

Manorama Weekly

എങ്ങും വൈരുധ്യങ്ങൾ

കഥക്കൂട്ട്

time to read

1 mins

May 23, 2026

Listen

Translate

Share

-
+

Change font size