Denemek ALTIN - Özgür
കൊതിയൂറും വിഭവങ്ങൾ
Manorama Weekly
|January 25,2025
ചെമ്മീൻ സോൾട്ട് ആൻഡ് പെപ്പർ
ചേരുവകൾ
ചെമ്മീൻ 8 എണ്ണം, മൈദ ആവശ്യത്തിന്, കുരുമുളകുപൊടി ഒരു ടീസ്പൂൺ, ഉണക്ക മുളക് 3 എണ്ണം, സൺഫ്ലവർ ഓയിൽ 3 ടേബിൾ ടീസ്പൂൺ, വെളുത്തുള്ളി 6 അല്ലി, സവാള 2 എണ്ണം, സെലറി 10 ഗ്രാം, ഉപ്പ് പാകത്തിന്, ഉള്ളിയില (സ്പ്രിങ് ഒനിയൻ)100..
തയാറാക്കുന്ന വിധം
ചെമ്മീൻ വൃത്തിയാക്കി പേപ്പറിലോ തുണിയിലോ ഇട്ടു നല്ലപോലെ വെള്ളം തുടച്ചുമാറ്റുക. ശേഷം മൈദയിൽ മുക്കി (ഉപ്പ്ചേർക്കേണ്ടതില്ല) ക്രിസ്പി ആയി പൊരിച്ചെടുക്കുക. കുരുമുളകും ഉണക്കമുളകും മിക്സിയുടെ ജാറിൽ ചതച്ചെടുക്കുക.
പാനിൽ ഓയിൽ ഒഴിച്ച് ചെറുതായി അരിഞ്ഞ വെളുത്തുള്ളി ഇട്ടു വഴറ്റി ബ്രൗൺ നിറമാകുമ്പോൾ ചെറുതായി അരിഞ്ഞ സവാളയും സെലറിയും ചേർത്ത് വീണ്ടും വഴറ്റണം. അതിനുശേഷം പൊരിച്ച ചെമ്മീൻ ചേർത്തിളക്കി ക്രഷ് ചെയ്ത മസാലയും ഉപ്പും ഇട്ടു യോജിപ്പിക്കുക. ഇതിൽ ചെറുതായി അരിഞ്ഞ സിങ് ഒണിയനും ചേർത്ത് മാറ്റാവുന്നതാണ്.
Bu hikaye Manorama Weekly dergisinin January 25,2025 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Manorama Weekly'den DAHA FAZLA HİKAYE
Manorama Weekly
കഥയെഴുത്തും ദൈവവിളിയും
വഴിവിളക്കുകൾ
1 mins
July 04, 2026
Manorama Weekly
ലാഫിങ് വില്ലയിലെ ചിരി
അന്നു കൽപ്പനച്ചേച്ചിയുടെ ഉപദേശം സ്വീകരിച്ചില്ലായിരുന്നെങ്കിൽ ഒരു നല്ലവേഷം കിട്ടി എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നു മോഹിച്ചു നടക്കുന്നവരുടെ കൂട്ടത്തിൽ മലയാള സിനിമയുടെ ഏതോ കോണിൽ ഞാനും ഇന്ന് അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ടായിരുന്നേനെ
6 mins
June 27, 2026
Manorama Weekly
കുട്ടികൾ വീഴുന്ന ഡിജിറ്റൽ കെണികൾ
സൈബർ ക്രൈം
2 mins
June 27, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കാരക്കുടി വറുവൽ
1 mins
June 27, 2026
Manorama Weekly
മൃഗങ്ങൾക്കും മാനസികപ്രയാസം
പെറ്റ്സ് കോർണർ
1 min
June 27, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
തക്കാളി സ്റ്റൂ
1 mins
June 13, 2026
Manorama Weekly
പൂച്ചകളും നിശ്ശബ്ദ രോഗലക്ഷണങ്ങളും
പെറ്റ്സ് കോർണർ
1 min
June 13, 2026
Manorama Weekly
ഇടുക്കിയുടെ സ്വന്തം ജാഫർ
നാലേ സിനിമകളിൽ ഹാസ്യനടനായും സ്വഭാവ നടനായും വില്ലനായും വേഷമിട്ട ജാഫർ ഇടുക്കി, ഇന്ന് മലയാ സു സിനിമാരംഗത്ത് എത്തിയ ജാഫർ ഇടുക്കി തന്റെ ജീവിതകഥ പറയുന്നു.
4 mins
June 13, 2026
Manorama Weekly
വാക്കേ...വാക്കേ
കഥക്കൂട്ട്
2 mins
June 13, 2026
Manorama Weekly
പ്രണയത്തിന്റെ പരിഭാഷ
വഴിവിളക്കുകൾ
1 mins
June 13, 2026
Listen
Translate
Change font size
