Denemek ALTIN - Özgür

യയയായാ...യാദവാ എനിക്കറിയാം

Manorama Weekly

|

June 29,2024

പാട്ടിൽ ഈ പാട്ടിൽ

- എം.ഡി. രാജേന്ദ്രൻ

യയയായാ...യാദവാ എനിക്കറിയാം

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവാണ് "ദേവരാഗത്തിലെ ഏഴു പാട്ടുകൾ. ഭരതൻ മദ്രാസിൽനിന്നു വിളിച്ചു: "ഞാനൊരു സിനിമ ടൈറ്റിൽ ഉണ്ടാക്കിയിട്ടുണ്ട്. അതുകൊള്ളാമോ എന്ന് പറയണം. തന്റെ സ്വപ്നത്തിലെ സിനിമയാണ്. വലിയ ചെലവേറിയ സിനിമ. ഹിന്ദിയിലെ സൂപ്പർ നടി ശ്രീദേവിയാണ് നായികയെന്നും അരവിന്ദ് സ്വാമിയാണ് നായകൻ എന്നും അദ്ദേഹം പറഞ്ഞു. 'ദേവരാഗം' എന്ന പേരാണ് ഞാനിട്ടിരിക്കുന്നതെന്നു പറഞ്ഞു. മനോഹരമായ പേരാണ്, മറ്റൊന്നും ചിന്തിക്കേണ്ടെന്ന് ഞാൻ മറുപടി കൊടുത്തു. പേരിലൂടെ തന്നെ ആ സിനിമയെക്കുറിച്ച് എനിക്കൊരു ധാരണ കിട്ടി.

Manorama Weekly'den DAHA FAZLA HİKAYE

Listen

Translate

Share

-
+

Change font size