Denemek ALTIN - Özgür
വംഗ നാട്ടിൽ നിന്നൊരു മലയാളി മങ്ക
Manorama Weekly
|March 30, 2024
ചെറുപ്പം മുതലേ കലാമേഖലയിൽ ജോലി ചെയ്യണം എന്നായിരുന്നു ആഗ്രഹം
കള്ളനും ഭഗവതിയും' എന്ന ചിത്രത്തിലൂടെയാണ് ബംഗാളി നടി മോക്ഷ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. മോക്ഷയെ കണ്ട മലയാളികൾ ചോദിച്ചു, "ഇതാരാ കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ?' എന്ന്. അത്ര ചൈതന്യമുള്ള മുഖം.
പലരും കരുതി മോക്ഷ മലയാളിയാണന്ന്. ഒരിടവേളയ്ക്കുശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്റെ തന്നെ ചിത്തിനി' എന്ന സിനിമയിലൂടെ മോക്ഷ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. തന്റെ മലയാള സിനിമ പ്രവേശനത്തെപ്പറ്റി മോക്ഷ സംസാരിക്കുന്നു.
സിനിമയിലേക്ക്
ചെറുപ്പം മുതലേ കലാമേഖലയിൽ ജോലി ചെയ്യണം എന്നായിരുന്നു ആഗ്രഹം. ഞാൻ അടിസ്ഥാനപരമായി ഒരു ക്ലാസിക്കൽ ഡാൻസർ ആണ്. ഭരതനാട്യം, കഥക്, ഒഡീസി എന്നീ നൃത്തരൂപ ങ്ങൾ കുട്ടിക്കാലം തൊട്ടു പരിശീലിച്ചിട്ടുണ്ട്. 2018ൽ റിലീസ് ചെയ്ത "ബാഗ് ബന്ദി ഖേല' ആണ് എന്റെ ആദ്യ ചിത്രം. എന്റെ ഡാൻസ് കണ്ടും ഫോട്ടോ കണ്ടുമാണ് ആ സിനിമയിലേക്ക് അവസരം ലഭിച്ചത്. പിന്നീട് 2019ൽ ദേബാരതി ഗുപ്ത സംവി ധാനം ചെയ്ത് "ഫിൽറ്റർ കോഫി ലിക്വർ ചാ' എന്ന സിനിമയിൽ അഭിനയിച്ചു. ഇതെല്ലാം ചെറിയ വേഷങ്ങളായിരുന്നു.
2020ൽ ആണ് ഞാൻ പ്രധാന വേഷത്തിൽ എത്തിയ ബംഗാളി ചിത്രം കർമ' റിലീസ് ചെയ്തത്. റിംഗോ ബാനർജിയാണ് ചിത്രം സംവിധാനം ചെയ്തത്. അതു ഒടിടി റിലീസ് ആയിരുന്നു. "കർമ'യ്ക്കു ശേഷമാണ് എനിക്ക് തെന്നിന്ത്യൻ സിനിമയിൽ നിന്ന് വിളി വന്നത്. “വാൾ' എന്ന തമിഴ് സിനിമയിലാണ് ആദ്യം അഭിനയിച്ചത്. പിന്നീട് "ലക്കി ലക്ഷ്മൺ' എന്ന തെലുങ്കു ചിത്രത്തിലും അഭിനയിച്ചു.
ഭഗവതിയായത്
Bu hikaye Manorama Weekly dergisinin March 30, 2024 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Manorama Weekly'den DAHA FAZLA HİKAYE
Manorama Weekly
ഗ്ലോക്കോമ കാഴ്ച കവർന്നെടുക്കുന്ന നിശ്ശബ്ദ കള്ളൻ.
കുടുംബത്തിൽ ഒരാൾക്ക് ഗ്ലോക്കോമ ഉണ്ടെങ്കിൽ മറ്റ് അംഗങ്ങളും കണ്ണു പരിശോധന നടത്തുന്നത് നല്ലതാണ്
3 mins
March 21, 2026
Manorama Weekly
പ്രണയവിലാസത്തിന്റെ എബിസിഡി
ഇപ്പോൾ \"റോസ്ലിൻ' വെബ്സീരീസ് റിലീസായി
3 mins
March 21, 2026
Manorama Weekly
ചന്ദനഗന്ധമുള്ള അക്ഷരങ്ങൾ
വഴിവിളക്കുകൾ
1 mins
March 21, 2026
Manorama Weekly
സഭാകമ്പം
കഥക്കൂട്ട്
1 mins
March 21, 2026
Manorama Weekly
"പ്രകമ്പനം തീർക്കുന്ന പുണ്യാളൻ
പ്രകമ്പനം' തിയറ്ററുകളിൽ ചിരിയുടെ പ്രകമ്പനം സൃഷ്ടിക്കുമ്പോൾ അതിൽ പുണ്യാളന്റെ വേഷം ചെയ്ത സാഗർ സൂര്യയ്ക്ക് ഇത് സന്തോഷനിമിഷമാണ്
4 mins
March 14, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
മട്ടൺ പച്ചമുളക് മസാല
1 mins
March 14, 2026
Manorama Weekly
നായ്ക്കളുടെ വേനൽക്കാല പരിചരണം
പെറ്റ്സ് കോർണർ
1 min
March 14, 2026
Manorama Weekly
ഉപ്പയുടെ പാട്ടും എന്റെ കവിതയും
വഴിവിളക്കുകൾ
1 mins
March 14, 2026
Manorama Weekly
കാലക്ഷേപം
കഥക്കൂട്ട്
2 mins
March 14, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
എഗ് ഗ്രീൻ മസാല
1 mins
March 07, 2026
Listen
Translate
Change font size

