Denemek ALTIN - Özgür

മലബാർ നൂൽപൊറോട്ട

Manorama Weekly

|

February 10,2024

കൊതിയൂറും വിഭവങ്ങൾ

- സുരേഷ് പിള്ള

മലബാർ നൂൽപൊറോട്ട

ചേരുവകൾ

മൈദ- 1 കിലോ
വെള്ളം- ഒന്നര കപ്പ്
പാൽ- അര കപ്പ്
ഉപ്പ് - പാകത്തിന്
മുട്ട- ഒരെണ്ണം
പഞ്ചസാര - 2 ടേബിൾ സ്പൂൺ
എണ്ണ- ആവശ്യത്തിന്

തയാറാക്കുന്നവിധം

 ഒരു പാത്രത്തിൽ വെള്ളം, പാൽ, മുട്ട, ഉപ്പ്, പഞ്ചസാര എന്നിവ നന്നായി ലയിപ്പിച്ചെടു ക്കുക. ഈ കൂട്ടിലേക്കു മൈദ ചേർത്ത് സാവധാനം നന്നായി കുഴച്ചെടുത്ത്, നനവുള്ള തുണികൊണ്ടു മൂടിയോ എണ്ണ പുരട്ടിയോ 20 മിനിറ്റ് വയ്ക്കണം. മാവിനു മയം വരാനാണ് ഇങ്ങനെ ചെയ്യുന്നത്. ശേഷം, തുല്യ അളവിൽ (65ഗ്രാം) ഉരുളകളാക്കി അതിൽ എണ്ണ തടവിവയ്ക്കണം.

Manorama Weekly'den DAHA FAZLA HİKAYE

Listen

Translate

Share

-
+

Change font size